Fri, Nov 20, 2026
25 C
Dubai

ആഗ്ര-ലക്നൗ എക്സ്പ്രസ്സ്‌ ഹൈവേയിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 30 പേർക്ക് പരിക്ക്

ന്യൂഡൽഹി: ആഗ്ര-ലക്നൗ എക്സ്പ്രസ്സ്‌ ഹൈവേയിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്. ആകെ 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അർദ്ധരാത്രിയോടെയാണ് അപകടം നടന്നത്. ഡൽഹിയിൽ നിന്നും ബിഹാറിലെ മധുബനിലേക്ക് പോവുന്ന ബസാണ്...

സുരേഷ് ​ഗോപി ചിത്രത്തിന്റെ സ്റ്റേ സ്ഥിരപ്പെടുത്തി കോടതി; ‘കടുവാക്കുന്നേൽ കുറുവച്ചൻ’ അനിശ്ചിതത്വത്തിൽ

കൊച്ചി: സുരേഷ് ​ഗോപിയുടെ 25-ാം ചിത്രമായി പ്രഖ്യാപിക്കപ്പെട്ട 'കടുവാക്കുന്നേൽ കുറുവച്ചന്' ഏർപ്പെടുത്തിയ വിലക്ക് സ്ഥിരപ്പെടുത്തി കോടതി ഉത്തരവ്. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി...

വ്യാജചെക്ക് കേസിൽ നടൻ റിസബാവക്ക് എതിരെ അറസ്റ്റ് വാറന്റ്

കൊച്ചി: വ്യാജ ചെക്ക് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ നടൻ റിസബാവക്കെതിരെ അറസ്റ്റ് വാറന്റ്. എറണാകുളം ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. എളമക്കര സ്വദേശിയായ സാദിഖിന്റെ പരാതിയിലാണ് കോടതിയുടെ നടപടി....

സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്‌സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി; ആകെ 572

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി 19 ഹോട്‌സ്‌പോട്ടുകള്‍ കൂടി. 12 പ്രദേശങ്ങളെ ഒഴിവാക്കി. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 572 ആയി. പുതിയ ഹോട്‌സ്‌പോട്ടുകള്‍: പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ്...

പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം വഴിമുട്ടിയെന്ന് സി.ബി.ഐ

കൊച്ചി: പെരിയ ഇരട്ടകൊലപാതക കേസിന്റെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ സർക്കാർ നൽകിയ ഹർജിയിൽ വാദം പൂർത്തിയായിട്ടും വിധി വരാത്തതാണ് കാരണമെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചിരിക്കുന്നത്....

പ്രോക്സിവോട്ടിന് ഭേദഗതി ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രോക്സി വോട്ടിന് നിയമ ഭേദ​ഗതി ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകി. കോവിഡ് ബാധിതരായ വോട്ടർമാർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ടിനോ പ്രോക്സി...

സുശാന്തിന്റെ കേസിൽ വഴിത്തിരിവ്; സിബിഐ അന്വേഷണത്തിന് അനുമതിയായി

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് അനുമതി. മുംബൈ പോലീസ് എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്ന് സുപ്രിം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ഋഷികേശ് റോയ് ആണ് അന്വേഷണം...

രാജ്യത്ത് ആശങ്കയായി മരണസംഖ്യ, 24 മണിക്കൂറിനിടെ 1092 മരണം, രോഗമുക്തി 60,091

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1092 ആയി. 64, 531പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു ദിവസം ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയത് ഇന്നലെയാണ്. 60,...
- Advertisement -