‘സംസ്‌ഥാനത്ത് പവർ കട്ടില്ല, ലോഡ് കൂടുമ്പോൾ ട്രിപ്പാകുന്നതാണ് പ്രശ്‌നം’
തിരുവനന്തപുരം: സംസ്‌ഥാനത്ത് പവർ കട്ടില്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി. ലോഡ് കൂടുമ്പോൾ ട്രിപ്പാകുന്നതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്നും, അത് പവർ കട്ട് മൂലമല്ലെന്നും മന്ത്രി വ്യക്‌തമാക്കി.
വൈദ്യുതി ഉപയോഗം കൂടുതലായി വരുമ്പോൾ...
ഡിജിറ്റൽ അറസ്‌റ്റ്; 9400 അക്കൗണ്ടുകൾ നിരോധിച്ചതായി വാട്‌സ് ആപ്പ്
ന്യൂഡെൽഹി: ഡിജിറ്റൽ അറസ്‌റ്റ് ഉൾപ്പടെയുള്ള സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് 9400 അക്കൗണ്ടുകൾ വാട്‌സ് ആപ്പ് നിരോധിച്ചിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. ജനുവരി മുതലുള്ള കണക്കാണ് പുറത്തുവന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട അക്കൗണ്ടുകളാണ് നിരോധിച്ചത്. അറ്റോണി...
ഇറാനെ സാമ്പത്തികമായി തകർക്കും; ദീർഘകാല ഉപരോധം ഏർപ്പെടുത്താൻ യുഎസ്
വാഷിങ്‌ടൺ: ഇറാന് മേൽ ദീർഘകാല ഉപരോധം (long-term- siege) ഏർപ്പെടുത്താൻ യുഎസ് നീക്കം നടത്തുന്നതായി റിപ്പോർട്. നേരിട്ടുള്ള സൈനിക ആക്രമണത്തേക്കാൾ ഇറാനെ തകർക്കാൻ നീണ്ട ഉപരോധത്തിന് സാധിക്കുമെന്നാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ...
കേരളം ആര് ഭരിക്കും? ഫലമറിയാൻ ഇനി നാലുനാൾ, എക്‌സിറ്റ് പോൾ ഫലങ്ങൾ ഇന്ന്
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി നാല് നാൾ മാത്രം ബാക്കി. മുന്നണികളെല്ലാം ആകാംക്ഷയിലാണ്. തിങ്കളാഴ്‌ച വോട്ടെണ്ണാനിരിക്കെ എക്‌സിറ്റ് പോൾ ഫലങ്ങൾ വിവിധ ഏജൻസികൾ ഇന്ന് പുറത്തുവിടും. ഇതോടെ മുന്നണികളുടെ ഉത്കണ്‌ഠ...
താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. ചുരത്തിലെ വളവുകൾ നവീകരിക്കുന്നതിനൊപ്പം കൊക്കയിലേക്ക് മറിഞ്ഞ മണ്ണുമാന്തി യന്ത്രവും ഇന്ന് ഉയർത്തും. ഇതിനായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ദേശീയപാത അധികൃതരുടെ നിർദ്ദേശ പ്രകാരം പകൽ...
ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; കനത്ത സുരക്ഷ
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തൃണമൂലിന് മുൻതൂക്കമുള്ള സീറ്റുകളടക്കം 142 സീറ്റിലാണ് ഇന്ന് തിരഞ്ഞെടുപ്പ്. 152 സീറ്റിലെ വോട്ടെടുപ്പ് ഈമാസം 23ന് പൂർത്തിയായിരുന്നു. 91.78% ആദ്യഘത്തിൽ പോളിങ്ങാണ്...
‘ഇറാൻ വലിയ തകർച്ചയിൽ, ഹോർമുസ് തുറക്കാൻ അമേരിക്കയോട് ആവശ്യപ്പെട്ടു’
വാഷിങ്ടൻ: ഇറാൻ വലിയ തകർച്ച നേരിടുകയാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങൾ മോശമായി കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രസ്‌താവന.
നിലവിലെ...
സംസ്‌ഥാനത്ത് മിൽമ പാലിന് വില കൂടും; ലിറ്ററിന് നാലുരൂപ വർധിച്ചേക്കും
കോട്ടയം: സംസ്‌ഥാനത്ത് മിൽമ പാലിന് വില കൂടും. ലിറ്ററിന് നാലുരൂപ വർധിപ്പിക്കാനാണ് സാധ്യത. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് മിൽമ ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുകൂല തീരുമാനം സർക്കാർ എടുക്കുകയായിരുന്നു. നാളത്തെ മിൽമ ഡയറക്‌ടർ...








































