കടുത്ത ചൂടിൽ അതീവ ജാഗ്രത വേണം; പൊതു പരിപാടികൾക്ക് നിയന്ത്രണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ചൂട് അതികഠിനമായി തുടരുന്ന പാശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗം അവസാനിച്ചു. നിലവിലെ സാഹചര്യം വിലയിരുത്തിയ മുഖ്യമന്ത്രി, കൊടും ചൂടിൽ അതീവ ജാഗ്രത വേണമെന്ന് യോഗത്തിൽ നിർദ്ദേശിച്ചു.
പൊതുയിടങ്ങളിൽ...
എച്ച്1 ബി വിസ 3 വർഷത്തേക്ക് നിർത്തിവെക്കും? വിസാ നിയമം പരിഷ്‌കരിക്കാൻ യുഎസ്
വാഷിങ്ടൻ: എച്ച്1 ബി വിസ നൽകുന്നത് മൂന്നുവർഷത്തേക്ക് നിർത്തുന്നത് അടക്കമുള്ള വൻ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന ബിൽ റിപ്പബ്ളിക്കൻ പാർട്ടി അംഗങ്ങൾ അവതരിപ്പിച്ചു. 'എച്ച്1 ബി വിസ ദുരുപയോഗം തടയൽ നിയമം 2026' എന്ന...
‘സംസ്‌ഥാനത്ത് അപ്രഖ്യാപിത പവർ കട്ട് ഇല്ല; സ്വയം നിയന്ത്രണം ഏർപ്പെടുത്തണം’
പാലക്കാട്: സംസ്‌ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്‌ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് അനുഭവപ്പെടുന്നുണ്ട്. ഇതിൽ വിശദീകരണവുമായാണ് മന്ത്രി രംഗത്തെത്തിയത്.
നിലവിൽ സംസ്‌ഥാനത്ത് ലോഡ് ഷെഡ്‌ഡിങ്...
പാമ്പ് ആഞ്ഞുകൊത്തി, കടികൊണ്ടത് പാന്റ്സിൽ; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് 11-കാരൻ
കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ 11 വയസുകാരൻ പാമ്പ് കടിയേൽക്കാതെ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. കല്ലാച്ചി പാലോറോത്ത് മുക്കിലെ പൂലോറോത്ത് ഹാരിസിന്റെ മകൻ അബ്‌ദുൽ റാനിഷിനെയാണ് വീട്ടുമുറ്റത്ത് വെച്ച് പാമ്പ് കൊത്തിയത്. എന്നാൽ, കടികൊണ്ടത് പാൻറ്സിൽ...
ഹെലികോപ്‌ടർ പറത്തിയത് ഗുരുതര സുരക്ഷാ ലംഘനം; വിശദീകരണം തൃപ്‌തികരമല്ല
പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്‌റ്റ് ഗാർഡിന്റെ ഹെലികോപ്‌ടർ പറത്തിയ സംഭവം ഗുരുതര സുരക്ഷാ ലംഘനമെന്ന് എഡിജിപി എസ്. ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്. അനുമതി ഇല്ലാതെയാണ് ഹെലികോപ്‌ടർ പറത്തിയത്....
യുഎസുമായി നേരിട്ടുള്ള ചർച്ചക്കില്ലെന്ന് ഇറാൻ; അരാഗ്‌ചിയും സംഘവും പാക്കിസ്‌ഥാനിൽ
ഇസ്‌ലാമാബാദ്: അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന് ഇറാൻ. പാക്കിസ്‌ഥാനിലെ മധ്യസ്‌ഥർ മുഖേന മാത്രമേ തങ്ങളുടെ നിലപാടുകൾ അറിയിക്കൂ എന്നും ഇറാൻ അധികൃതർ വ്യക്‌തമാക്കി. മധ്യസ്‌ഥ ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ നേതൃത്വത്തിലുള്ള...
കണ്ണൂരിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി
കണ്ണൂർ: കേളകം കണിച്ചാറിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് വാക്കുതർക്കത്തിന് ഒടുവിലെന്ന് പോലീസ്. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50)യെയാണ് മകൻ...
അമേരിക്ക-ഇറാൻ രണ്ടാംഘട്ട ചർച്ച ഉടൻ? ഇറാൻ സംഘം ഇസ്‌ലാമാബാദിലേക്ക്
ഇസ്‌ലാമാബാദ്: അമേരിക്ക-ഇറാൻ രണ്ടാംഘട്ട സമാധാന ചർച്ച ഉടൻ ഇസ്‌ലാമാബാദിൽ നടന്നേക്കുമെന്ന് സൂചന. ചർച്ചകൾക്ക് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ന് രാത്രി ഇസ്‌ലാമാബാദിൽ എത്തിയേക്കുമെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ...








































