വാൽപ്പാറ അപകടം; പാങ്ങ് സ്‌കൂളിൽ പൊതുദർശനം, വൈകീട്ടോടെ സംസ്‌കാരം
മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒമ്പതുപേരുടെയും മൃതദേഹം നാട്ടിലെത്തിച്ചു. അർധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്‌റ്റുമോർട്ടം പുലർച്ചെ നാലുമണിയോടെയാണ് പൂർത്തിയായത്. രാവിലെ 6.15ഓടെയാണ് പൊള്ളാച്ചിയിൽ നിന്ന് മൃതദേഹങ്ങളുമായി ആംബുലൻസുകൾ മലപ്പുറത്തേക്ക്...
വാൽപ്പാറയിൽ ട്രാവലർ അപകടത്തിൽപ്പെട്ട് ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം
പാലക്കാട്: തമിഴ്‌നാട് പൊള്ളാച്ചി വാൽപ്പാറയിൽ വിനോദയാത്രാ സംഘത്തിന്റെ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം. . മരിച്ചവരിൽ ഒരു കുട്ടിയും ഏഴ് സ്‌ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. ഡ്രൈവർ ഉൾപ്പടെ നാലുപേർക്ക്...
211 പേർ എതിർത്തു; വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു
ന്യൂഡെൽഹി: ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് വനിതാ സംവരണ നിയമ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു. 278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്‌തപ്പോൾ 211 പേർ ബില്ലിനെ എതിർത്തു. ആകെ 489 പേരാണ്...
ഇസ്രയേൽ-ലബനൻ വെടിനിർത്തൽ; ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുമെന്ന് ഇറാൻ
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കുമായി തുറന്നുകിടക്കുമെന്ന് ഇറാൻ. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ നിലവിൽ വന്ന പശ്‌ചാത്തലത്തിൽ, ഇക്കാലയളവിൽ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയാണ്...
വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; ഒമാൻ എയർ സർവീസുകൾ പുനരാരംഭിക്കുന്നു
മസ്‌കത്ത്: പശ്‌ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് തടസപ്പെട്ട ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഒമാൻ ഭാഗികമായി പുനരാരംഭിക്കുന്നു. ഏപ്രിൽ 18 മുതൽ ദുബായ്, ബഹ്‌റൈൻ, ഖസബ് എന്നിവിടങ്ങളിലേക്ക് സർവീസുകൾ തുടങ്ങുമെന്ന് ഒമാൻ എയർ അറിയിച്ചു.
ബജറ്റ്...
ഇത് വനിതാ ബിൽ അല്ല, രാജ്യവിരുദ്ധ ബിൽ, ഒരു രാഷ്‌ട്രീയ തന്ത്രം; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: വനിതാ സംവരണ നിയമ ഭേദഗതി ബില്ലിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് വനിതാ ബിൽ അല്ലെന്നും രാജ്യവിരുദ്ധ ബിൽ ആണെന്നും ലോക്‌സഭയിൽ നടന്ന ചർച്ചയിൽ രാഹുൽ ഗാന്ധി...
പെൺകുട്ടിയുടെയും ഫർമാന്റെയും മൊഴിയെടുക്കണം; മധ്യപ്രദേശ് പോലീസ്
തിരുവനന്തപുരം: കുംഭമേള വൈറൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിക്കും പങ്കാളിയായ മുഹമ്മദ് ഫർമാനുമായി തിരച്ചിൽ വ്യാപിപ്പിച്ച് മധ്യപ്രദേശ് പോലീസ്. ഇരുവരുടെയും മൊഴി എടുക്കണമെന്നാണ് പോലീസിന്റെ ആവശ്യം.
പെൺകുട്ടിയെ ഹാജരാക്കാനായി നേരത്തെ ഇവർക്ക് താമസ...
പാലക്കാട് കൊടും ചൂട്; ഓട്ടോയുടെ ഗ്ളാസ് പൊട്ടിച്ചിതറി, ഡ്രൈവർക്ക് നിസാര പരിക്ക്
പാലക്കാട്: സംസ്‌ഥാനത്ത് കടുത്ത ചൂട് തടുരുരുന്നു. കൊടും ചൂടിനെ തുടർന്ന് ഓട്ടോറിക്ഷയുടെ ഗ്ളാസ് പൊട്ടിച്ചിതറി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടിയിലാണ് സംഭവം. ചില്ലുകൊണ്ട് ഡ്രൈവർ ജംഷീറിന്റെ കാലിന് നിസാരമായി പരിക്കേറ്റു. കോടതിപ്പടിയിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോ.
പുതിയ...






































