Thu, Jun 18, 2026
30.6 C
Dubai

തിരച്ചിൽ വിഫലം; ശ്രീനന്ദയുടെ മൃതദേഹം താഴ്‌ചയിൽ നിന്ന് കണ്ടെത്തി

മൈസൂരു: ചിക്കമംഗളൂരു മണിക്കാധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിൽ കാണാതായ പാലക്കാട് സ്വദേശിനിയായ പത്താം ക്ളാസ് വിദ്യാർഥിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. മാണിക്കാധാര വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് 1500 അടിയോളം താഴ്‌ചയിൽ നിന്നാണ് ശ്രീനന്ദയുടെ...

ലൈംഗികാതിക്രമ പരാതി; രഞ്‌ജിത്തിന് കർശന ഉപാധികളോടെ ജാമ്യം

കൊച്ചി: യുവനടിയുടെ ലൈംഗികാരോപണ പരാതിയുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ സംവിധായകൻ രഞ്‌ജിത്തിന് കർശന ഉപാധികളോടെ ജാമ്യം. രഞ്‌ജിത്ത് ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ജയിൽ മോചിതനായി. എറണാകുളം ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം...

പണം കണ്ടെത്തിയ സംഭവം; ജസ്‌റ്റിസ്‌ യശ്വന്ത് വർമ രാജിക്കത്ത് കൈമാറി

ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ജസ്‌റ്റിസ്‌ യശ്വന്ത് വർമ രാഷ്‌ട്രപതിക്ക് രാജിക്കത്ത് കൈമാറി. 2025 ഓഗസ്‌റ്റിൽ ലോക്‌സഭയിൽ അവതരിപ്പിച്ച പ്രമേയത്തെ തുടർന്ന് സ്‌പീക്കർ ഓം...

കശുവണ്ടി അഴിമതിക്കേസ്; കോടതിയലക്ഷ്യം നിലനിൽക്കും, വകുപ്പ് സെക്രട്ടറി ഹാജരാകണം

കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. മേയ് 18ന് വകുപ്പ് സെക്രട്ടറി...

‘ഉപമുഖ്യമന്ത്രി സ്‌ഥാനത്തിന് ലീഗിന് അർഹതയുണ്ട്; ഇപ്പോൾ ചോദിച്ചുവാങ്ങില്ല’

മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്‌ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്‌ഥാനം നൽകുമോയെന്ന ചർച്ചകൾക്കിടെ നിലപാട് വ്യക്‌തമാക്കി യൂത്ത് ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. ഉപമുഖ്യമന്ത്രി സ്‌ഥാനത്തിന് ലീഗിന് അർഹതയുണ്ടെന്നും എന്നാൽ,...

ചരിത്രനേട്ടം സ്വന്തമാക്കി ബ്രസീലിലെ വനിതാ താരം; നേടിയത് വമ്പൻ റെക്കോർഡ്

ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ബ്രസീലിലെ വനിതാ താരം. അന്താരാഷ്‌ട്ര ട്വന്റി 20 മൽസരത്തിൽ ഒരു ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടമാണ് ബ്രസീലിന്റെ ഫാസ്‌റ്റ് ബൗളർ ലോറ കാർഡോസോ സ്വന്തമാക്കിയത്. ഫുട്‍ബോൾ...

ഇസ്രയേൽ ‘മനുഷ്യരാശിയുടെ ശാപം’ എന്ന് പാക്കിസ്‌ഥാൻ; മറുപടിയുമായി നെതന്യാഹു

ഇസ്‌ലാമാബാദ്: ലബനൻ ആക്രമണത്തെ ചൊല്ലി ഇസ്രയേൽ-പാക്കിസ്‌ഥാൻ നേതാക്കൾ തമ്മിൽ വാഗ്‌വാദം തുടരുന്നു. ലബനനെ ആക്രമിച്ച ഇസ്രയേലിനെ മനുഷ്യരാശിയുടെ ശാപം എന്ന് വിശേഷിപ്പിച്ച് പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തി. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ...

ശ്രീനന്ദ എവിടെ? തിരച്ചിൽ തുടരുന്നു, തട്ടിക്കൊണ്ടുപോകൽ സംശയിച്ച് കുടുംമ്പം

ബെംഗളൂരു: കർണാടകയിലെ വ്യൂ പോയിന്റിൽ കാണാതായ പാലക്കാട് സ്വദേശിനിയായ പത്താം ക്ളാസ് വിദ്യാർഥിനി ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ചിക്കമംഗളൂരു മണിക്കാധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിൽ നിന്നാണ് ശ്രീനന്ദയെ കാണാതായത്. വെള്ളച്ചാട്ടത്തിലും ബാബാബുഡാൻ ഗിരികുന്നിലും...
- Advertisement -