Wed, May 6, 2026
39 C
Dubai

എസ് ജയശങ്കർ ഗൾഫിൽ; ഇന്ത്യയും ജിസിസിയും പുതിയ ധാരണാ പത്രത്തില്‍ ഒപ്പുവച്ചു

റിയാദ്: സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹറൈൻ എന്നീ ആറ് ഗൾഫ്‌ രാജ്യങ്ങളുടെ സംയുക്‌ത രാജ്യാന്തര സഹകരണ പ്രസ്‌ഥാനമായ ജിസിസി അഥവാ ഗൾഫ് സഹകരണ കൗൺസിലും ഇന്ത്യയും തമ്മിൽ പുതിയ...

എലിസബത്ത് രാജ്‌ഞിയുടെ ആരോഗ്യനിലയിൽ ആശങ്ക; നിരീക്ഷണത്തിൽ

ലണ്ടന്‍: എലിസബത്ത് രാജ്‌ഞിയുടെ ആരോഗ്യ നിലയില്‍ ഡോക്‌ടർമാര്‍ ആശങ്കയറിയിച്ചതായി ബക്കിങ്‌ഹാം കൊട്ടാരം. ഇതേത്തുടര്‍ന്ന് അവര്‍ ഡോക്‌ടർമാരടങ്ങിയ വിദഗ്‌ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്‌തമാക്കി. 96 വയസുള്ള എലിസബത്ത് രാജ്‌ഞി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍...

ബ്രിട്ടനെ നയിക്കാൻ ലിസ് ട്രസ്; മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയും കൺസർവേറ്റിവ് പാർട്ടി നേതാവുമായ മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ് ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകും. ബോറിസ് ജോൺസന്റെ പിൻഗാമിയായാണ് ലിസ് ട്രസ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേൽക്കുക....

കാനഡയിൽ ആക്രമണ പരമ്പര; പത്ത് പേർ കുത്തേറ്റ് മരിച്ചു

കാനഡ: കാനഡയിലെ സസ്‌കാച്വാൻ പ്രവിശ്യയിൽ ഉണ്ടായ ആക്രമണത്തിൽ പത്ത് പേർ കുത്തേറ്റ് മരിച്ചു. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മേഖലയിൽ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾക്കായി കനേഡിയൻ പോലീസ് അന്വേഷണം...

ആര്‍ട്ടിമിസ് 1; വിക്‌ഷേപണ കൗണ്ട് ഡൗണ്‍ ആരംഭിച്ച് നാസയുടെ ചാന്ദ്രദൗത്യം

വാഷിംഗ്‌ടൺ: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ അതിന്റെ ചാന്ദ്രദൗത്യം ആര്‍ട്ടെമിസ് 1ന്റെ വിക്ഷേപണ കൗണ്ട് ഡൗണ്‍ ഇന്ന് ആരംഭിക്കും. എഞ്ചിന്‍ പ്രശ്‌നങ്ങൾ കാരണം ആദ്യ വിക്ഷേപണം മാറ്റിവച്ച ദൗത്യമാണ്...

ഇന്ത്യയുടെ എതിർപ്പ് തള്ളി; ചൈനീസ് ചാര കപ്പൽ ശ്രീലങ്കൻ തീരത്തേക്ക്

കൊളംബോ: വിവാദമായ ചൈനീസ് ഗവേഷണ കപ്പലിന് ദ്വീപ് സന്ദർശിക്കാൻ ശ്രീലങ്കൻ സർക്കാർ അനുമതി നൽകിയതായി റിപ്പോർട്. ചൈനയുടെ ചാര കപ്പലാണിതെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് വകവെക്കാതെയാണ് ലങ്കയുടെ നീക്കം. 'യുവാൻ വാങ് 5' എന്ന...

ഖൊറസാനി അടക്കം മൂന്ന് കമാൻഡർമാർ കൊല്ലപ്പെട്ടു; കനത്ത ജാഗ്രതയിൽ അഫ്‌ഗാൻ

കാബൂൾ: തെഹ്‌രിക്‌ ഇ താലിബാൻ പാകിസ്‌ഥാന്റെ (ടിടിപി) മൂന്ന് മുൻനിര കമാൻഡർമാർ തെക്കുകിഴക്കൻ അഫ്‌ഗാനിസ്‌ഥാനിൽ ഉണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. അബ്‌ദുൽ വാലി എന്ന ഒമർ ഖാലിദ് ഖൊറാസാനി, ഹാഫിസ് ദൗലത്, മുഫ്‌തി ഹസൻ...

ദക്ഷിണാഫ്രിക്കയിൽ എട്ട് മോഡലുകളെ കൂട്ടബലാൽസംഗം ചെയ്‌തു; 65 പേർ പിടിയിൽ

ജൊഹാനസ്‌ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്‌ബർഗിലെ ചെറുപട്ടണമായ ക്രുഗെർസ്‌ഡോർപ്പിൽ മ്യൂസിക് വിഡിയോ ചിത്രീകരണത്തിനിടെ തോക്കുധാരികളായ സംഘം 8 യുവതികളെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. ക്രുഗെർസ്‌ഡോർപ്പിലെ ഉപയോഗശൂന്യമായ ഖനിയിൽ മൂസിക് വിഡിയോ ചിത്രീകരണത്തിൽ പങ്കെടുത്ത മോഡലുകളാണ് ബലാൽസംഗത്തിന് ഇരയായത്....
- Advertisement -