ഫിലിപ്പീൻസിൽ വൻ ഭൂചലനം; ആളുകളെ ഒഴിപ്പിച്ചു
മനില: ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. ഉത്തരഫിലിപ്പീന്‍സില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം. തലസ്‌ഥാനമായ മനിലയില്‍ ഉള്‍പ്പടെ കുലുക്കം അനുഭവപ്പെട്ടു. കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. മറ്റു നാശനഷ്‌ടങ്ങള്‍...
ലൈവ് സ്‌ട്രീമിങ്ങിലൂടെ ഭാര്യയെ തീകൊളുത്തി കൊന്നു; യുവാവിന് വധശിക്ഷ
ബീജിങ്: മുന്‍ഭാര്യയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ചൈനീസ് യുവാവിന് വധശിക്ഷ നടപ്പാക്കി. താങ് ലു എന്ന യുവാവിനാണ് കോടതി വധശിക്ഷ നല്‍കിയത്. ചൈനയിലെ സാമൂഹികമാധ്യമമായ ഡൗയിനില്‍ ലൈവ് സ്ട്രീമിങ് നടത്തിയാണ് ഇയാൾ മുൻഭാര്യയായ...
രോഗവ്യാപനം കൂടുന്നു; മങ്കി പോക്‌സ് ആഗോളവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ജനീവ: മങ്കി പോക്‌സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. ലോകാരോഗ്യ സംഘടന അടിയന്തരയോഗം ചേർന്നാണ് തീരുമാനമെടുത്തത്. മങ്കി പോക്‌സ് അടിയന്തര ആഗോള പൊതുജന...
ശ്രീലങ്കയിൽ പ്രതിഷേധകരെ അടിച്ചമർത്തി സൈന്യം; നിരവധി പേർ അറസ്‌റ്റിൽ
കൊളംബോ: ശ്രീലങ്കയിലെ പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രതിഷേധകരെ അടിച്ചമർത്തിയ സൈന്യം ടെന്റുകൾ നശിപ്പിക്കുകയും നിരവധി പേരെ അറസ്‌റ്റ് ചെയ്‌ത് നീക്കുകയും ചെയ്‌തു. വെള്ളിയാഴ്‌ച ഉച്ചക്ക് ശേഷം പ്രതിഷേധകർ സെക്രട്ടറിയേറ്റിൽ നിന്ന്...
ശ്രീലങ്കയുടെ പുതിയ പ്രസിഡണ്ടായി റനിൽ വിക്രമസിംഗെ
കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡണ്ടായി റനിൽ വിക്രമസിംഗെയെ തിരഞ്ഞെടുത്തു. ഇന്ന് നടന്ന വോട്ടെടുപ്പിലാണ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്. 219ൽ 134 വോട്ടുകൾ റനിൽ വിക്രമസിംഗെ നേടിയെങ്കിലും, ഭൂരിപക്ഷം വരുന്ന പ്രക്ഷോഭകരും അദ്ദേഹത്തെ അംഗീകരിക്കില്ലെന്ന...
ബ്രിട്ടീഷ് പ്രധാനമന്ത്രിപദം; ഋഷി സുനക് അവസാന റൗണ്ടിൽ
ലണ്ടൻ: പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തേടിയുള്ള മൽസരത്തില്‍ ധനകാര്യ മന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് മുന്നേറ്റം തുടരുന്നു. നാലാം റൗണ്ട് വോട്ടിംഗില്‍ 118 വോട്ടുകള്‍ക്ക് ഋഷി വിജയിച്ചു. ബോറിസ് ജോണ്‍സണു പിന്നാലെ...
ശ്രീലങ്കയിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഇന്ന്; കനത്ത സുരക്ഷ
കൊളംബോ: ശ്രീലങ്കയില്‍ പുതിയ പ്രസിഡണ്ടിനെ ഇന്ന് തിരഞ്ഞെടുക്കും. പാര്‍ലമെന്റിലെ രഹസ്യ വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ്. ആക്‌ടിംഗ് പ്രസിഡണ്ട് റനില്‍ വിക്രമസിംഗേ ഉള്‍പ്പെടെ മൂന്നു പേരാണ് മൽസര രംഗത്തുള്ളത്. റനില്‍ വിക്രമസിംഗേ വിജയിച്ചാല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന...
ശ്രീലങ്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; പ്രതിപക്ഷ നേതാവ് പിൻമാറി
കൊളംബോ: ശ്രീലങ്കയില്‍ നാളെ നടക്കുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നിന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പിൻമാറി. ഭരണകക്ഷി പാര്‍ട്ടിയില്‍ നിന്ന് ഇടഞ്ഞ മുന്‍മന്ത്രി ഡളസ് അളഹപെരുമയെ പിന്തുണക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. അതിനിടെ, ആക്റ്റിംഗ്...








































