Mon, Aug 3, 2026
33.2 C
Dubai

ഉത്തരകൊറിയൻ സൈനിക മേധാവിയെ പിരിച്ചു വിട്ടു; യുദ്ധത്തിന് തയ്യാറെടുപ്പെന്ന് റിപ്പോർട്

സിയോൾ: ഉത്തരകൊറിയൻ സൈനിക മേധാവിയെ പിരിച്ചു വിട്ടു. രാജ്യത്തെ ഉന്നത ജനറൽ, ചീഫ് ഓഫ് ജനറൽ സ്‌റ്റാഫ്‌ പാക് സു ഇലിനെ പിരിച്ചുവിട്ടതായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ അറിയിച്ചു. ഏഴ്...

‘പെൺകുട്ടികൾ പത്ത് വയസിൽ പഠനം അവസാനിപ്പിക്കണം’; വിലക്കുമായി താലിബാൻ

കാബൂൾ: പെൺകുട്ടികളുടെ പഠനത്തിൽ വീണ്ടും വിലക്കുമായി താലിബാൻ. പെൺകുട്ടികൾ പത്ത് വയസിൽ പഠനം അവസാനിപ്പിക്കണമെന്നാണ് പുതിയ നിർദ്ദേശം. പത്ത് വയസിന് മുകളിലുള്ള വിദ്യാർഥികളെ സ്‌കൂളിലോ പരിശീലന കേന്ദ്രങ്ങളിലോ പ്രവേശിപ്പിക്കരുതെന്ന് സ്‌കൂൾ മേധാവികൾക്ക് താലിബാൻ...

തോഷഖാന അഴിമതിക്കേസ്; പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്‌റ്റിൽ

ഇസ്‌ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി തലവനുമായ ഇമ്രാൻ ഖാന് കോടതിയിൽ വൻ തിരിച്ചടി. കേസിൽ ഇമ്രാൻ ഖാന് മൂന്ന് വർഷം തടവുശിക്ഷയും ഒരുലക്ഷം രൂപ...

തിരഞ്ഞെടുപ്പ് അട്ടിമറി; ഡൊണാൾഡ് ട്രംപിനെതിരെ നാല് കുറ്റങ്ങൾ കൂടി ചുമത്തി

വാഷിംഗ്‌ടൺ: തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ നാല് കുറ്റങ്ങൾ കൂടി ചുമത്തി. രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ, ഗൂഢാലോചന നടത്തങ്ങൾ എന്നീ കുറ്റങ്ങൾ കൂടിയാണ് ചുമത്തിയത്....

പാകിസ്‌ഥാനെ നടുക്കി ബോംബ് സ്‌ഫോടനം; 40 മരണം- 50ലേറെ പേർക്ക് പരിക്ക്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനെ നടുക്കി ബോംബ് സ്‌ഫോടനം. 40 പേർ കൊല്ലപ്പെടുകയും അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജം ഇയ്യത്ത് ഉലമ-ഇ-ഇസ്‌ലാം-ഫസൽ (ജെയുഐഎഫ്) പാർട്ടി യോഗത്തിനിടെയാണ് വൻ സ്‌ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ ജെയുഐഎഫിന്റെ...

മോദിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതി; പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

പാരിസ്: ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ 'ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണർ പുരസ്‌കാരം' ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ. പുരസ്‌കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ്...

ലോക പ്രശസ്‌ത എഴുത്തുകാരൻ മിലൻ കുന്ദേര അന്തരിച്ചു

പ്രാഗ്: ലോക പ്രശസ്‌ത എഴുത്തുകാരൻ മിലൻ കുന്ദേര(94) അന്തരിച്ചു. വാർധക്യ സഹജയമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. എഴുത്തിലൂടെ പോരാട്ടം നടത്തിയ വിശ്വ പ്രസിദ്ധ സാഹിത്യകാരനാണ് വിട പറഞ്ഞത്. 1984ൽ പ്രസിദ്ധീകരിച്ച, പ്രാഗ് വസന്തത്തിന്റെ...

യുഎസിലെ ഇന്ത്യൻ കോൺസുലേറ്റിന് തീയിടാൻ ശ്രമം; പിന്നിൽ ഖലിസ്‌ഥാൻ അനുകൂലികൾ

വാഷിങ്ടൻ: യുഎസിലെ സാൻഫ്രാൻസിസ്‌കോയിലുള്ള ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം. ഖലിസ്‌ഥാൻ അനുകൂലികളാണ് തീയിടാൻ ശ്രമിച്ചത്. സംഭവ സ്‌ഥലത്തെത്തിയ സാൻഫ്രാൻസിസ്‌കോ അഗ്‌നിരരക്ഷാസേന വിഭാഗം പെട്ടെന്ന് തീയണച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഞായറാഴ്‌ച പുലർച്ചെ 1.30...
- Advertisement -