Tue, Aug 4, 2026
34.7 C
Dubai

ഷിറീൻ അബൂ അഖ്‌ലയുടെ സംസ്‌കാരത്തിനിടെ ഇസ്രായേല്‍ അക്രമം; അപലപിച്ച് യുഎസ്

ജെറുസലേം: അധിനിവേശ വെസ്‌റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട അല്‍ ജസീറ മാദ്ധ്യമപ്രവര്‍ത്തക ഷിറീൻ അബൂ അഖ്‌ലയുടെ സംസ്‌കാരച്ചടങ്ങുകളില്‍ ഇസ്രായേല്‍ പോലീസിന്റെ അക്രമം. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെ സൈന്യം ആക്രമിക്കുകയായിരുന്നു. ഇസ്രായേല്‍...

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡണ്ട്

അബുദാബി: യുഎഇ ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡണ്ടാകും. ഇന്നലെ അന്തരിച്ച ഷെയ്‌ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനും യുഎഇ...

പുരുഷന് നേരെ ‘കഷണ്ടി’ വിളി വേണ്ട; ലൈംഗിക അധിക്ഷേപമെന്ന് യുകെ ട്രിബ്യൂണൽ

ലണ്ടൻ: ഒരു പുരുഷനെ 'കഷണ്ടി' എന്ന് വിളിക്കുന്നത് ലൈംഗിക അധിക്ഷേപമായി കണക്കാക്കുമെന്ന് യുകെ എംപ്‌ളോയ്‌മെന്റ് ട്രിബ്യൂണൽ. കഷണ്ടി എന്ന വാക്ക് ലൈംഗികതയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇത് വിവേചനപരമാണെന്നും ട്രിബ്യൂണൽ വ്യക്‌തമാക്കി. വെസ്‌റ്റ് യോർക്ക് ഷയർ...

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

അബുദാബി: യുഎഇ പ്രസിഡന്റ് അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ(73) അന്തരിച്ചു. യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയമാണ് രാഷ്‍ട്രത്തലവന്റെ നിര്യാണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ് ഷെയ്ഖ്...

താലിബാന്റെ സ്‌ത്രീവിരുദ്ധ നയങ്ങള്‍; അടിയന്തര യോഗം ചേര്‍ന്ന് യുഎന്‍

ജനീവ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ നടപ്പിലാക്കുന്ന സ്‌ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ അടിയന്തര യോഗം ചേര്‍ന്ന് ഐക്യരാഷ്‌ട്രസഭ. സ്‌ത്രീകള്‍ക്ക് വീടുവിട്ട് പുറത്തിറങ്ങുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കുള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്‌തു. അഫ്‌ഗാനിൽ അധികാരത്തിൽ എത്തിയതിന് പിന്നാലെ രാജ്യത്തെ സ്‌ത്രീകളുടെ...

റഷ്യയുടെ പ്രകൃതിവാതക നീക്കം തടഞ്ഞ് യുക്രൈൻ

മോസ്‌കോ: റഷ്യയുടെ നേതൃത്വത്തിൽ യുക്രൈൻ വഴി പടിഞ്ഞാറൻ യൂറോപ്പിലേക്ക് നൽകിയിരുന്ന പ്രകൃതിവാതക നീക്കം യുക്രൈൻ തടഞ്ഞു. ഇതിന്റെ ഫലമായി റഷ്യയുടെ യൂറോപ്പിലേക്കുള്ള പ്രകൃതിവാതക കയറ്റുമതിയുടെ നാലിലൊന്ന് ഭാ​ഗവും മുടങ്ങുമെന്നാണ് അറിയുന്നത്. യുക്രൈന്റെ അപ്രതീക്ഷിത...

ശ്രീലങ്ക; റനിൽ വിക്രമസിംഗെ അധികാരമേറ്റു

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ അധികാരമേറ്റു. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചതിനെ തുടർന്നാണിത്. ​മുൻ പ്രധാനമന്ത്രിയും യുഎൻപി നേതാവുമാണ് ഇദ്ദേഹം. നേരത്തെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി...

റനിൽ വിക്രമസിംഗെ ശ്രീലങ്കൻ പ്രധാനമന്ത്രി; വൈകിട്ട് സത്യപ്രതിജ്‌ഞ

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ അധികാരമേൽക്കും. വൈകിട്ട് 6.30നാണ് വിക്രമസിംഗെയുടെ സത്യപ്രതിജ്‌ഞ. മുൻ പ്രധാനമന്ത്രിയും യുഎൻപി നേതാവുമാണ് ഇദ്ദേഹം. നേരത്തെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി വിക്രമസിംഗെയെ പ്രതിപക്ഷ പ്രക്ഷോഭകാരികൾ ഉയർത്തിക്കാട്ടിയിരുന്നു. പ്രസിഡണ്ട്...
- Advertisement -