Tue, Aug 4, 2026
34.2 C
Dubai

നിയന്ത്രണം; അഫ്‌ഗാനിസ്‌ഥാനിൽ സ്‌ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകില്ലെന്ന് താലിബാൻ

കാബൂൾ: സ്‌ത്രീകൾക്ക് കൂടുതൽ മേഖലകളിൽ നിയന്ത്രണവുമായി താലിബാൻ. അഫ്‌ഗാനിസ്‌ഥാനിൽ സ്‌ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് താലിബാൻ ഭരണകൂടം അവസാനിപ്പിച്ചു. സ്‌ത്രീകൾ പൊതുസമൂഹത്തിൽ ഇറങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന താലിബാൻ, വാഹനമോടിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. താലിബാൻ ഭരണമേറ്റെടുക്കുന്നതിന്...

ഹിന്ദി പഠനത്തിനൊരുങ്ങി ചൈന; അതിർത്തിയിൽ പരിഭാഷകരെ നിയമിക്കാൻ നീക്കം

ന്യൂഡെൽഹി: ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നവരെ അതിർത്തിയിൽ നിയമിക്കാൻ ചൈന ഒരുങ്ങുന്നതായി റിപ്പോർട്. ചൈനയിലെ വിവിധ സർവകലാശാലകളിൽ പഠിച്ച ബിരുദധാരികളെയാണ് യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) പരിഭാഷകരായി റിക്രൂട്ട് ചെയ്യാൻ പീപ്പിൾസ് ലിബറേഷൻ...

വാഹനാപകടം; പടിഞ്ഞാറൻ യുക്രൈനിൽ 27 പേർ കൊല്ലപ്പെട്ടു

കീവ്: റഷ്യയുടെ അധിനിവേശം തുടരുന്നതിനിടെ യുക്രൈനിൽ വാഹനാപകടം. പടിഞ്ഞാറൻ റിവ്നെ മേഖലയിൽ ഉണ്ടായ അപകടത്തിൽ 27 പേരാണ് കൊല്ലപ്പെട്ടത്. മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അതേസമയം അപകടത്തിൽ പെട്ട് മരണപ്പെടുന്നവരുടെ എണ്ണം...

കരിങ്കടലിൽ റഷ്യയുടെ പട്രോൾ ബോട്ടുകൾ തകർത്ത് യുക്രൈൻ

കീവ്: റഷ്യയുടെ പട്രോൾ ബോട്ടുകൾ തകർത്തെന്ന അവകാശവാദവുമായി യുക്രൈൻ പ്രതിരോധ മന്ത്രാലയം. ഡ്രോൺ ഉപയോഗിച്ച് കരിങ്കടലിൽ രണ്ട് ബോട്ടുകൾ തകർത്തതായാണ് യുക്രൈൻ വ്യക്‌തമാക്കിയത്‌. സ്നേക്ക്‌ ദ്വീപിന് സമീപത്തായി റഷ്യയുടെ റാപ്റ്റർ ബോട്ടുകൾ തകരുന്ന...

കാബൂളിലെ മസ്‌ജിദിൽ സ്‍ഫോടനം; 10 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനില്‍ കാബൂളിലെ മസ്‌ജിദിലുണ്ടായ സ്‍ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഈ മാസം 22ആം തീയതി അഫ്‌ഗാനിസ്‌ഥാനിലെ ഷിയ...

മരിയുപോളിനെ തകർത്തപോലെ ഡോൺബാസിനെയും റഷ്യ തകർക്കും; സെലെൻസ്‌കി

കീവ്: തെക്കു-കിഴക്കൻ നഗരമായ ഡോൺബാസിനെ നാമാവശേഷമാക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. പ്രദേശത്തെ മുഴുവൻ ആളുകളെയും കൊല്ലാൻ ക്രൂരമായ ആക്രമണം അഴിച്ചുവിടുന്നു. നഗരത്തെ ഉൻമൂലനം ചെയ്യുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും അദ്ദേഹം...

ജി20; പുടിനെയും സെലൻസ്‌കിയെയും ക്ഷണിച്ച് ഇന്തോനേഷ്യ

ജക്കാർത: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനെയും യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കിയെയും ക്ഷണിച്ച് ആതിഥേയ രാഷ്‌ട്രമായ ഇന്തോനേഷ്യ. ഇന്തോനേഷ്യൻ പ്രസിഡണ്ട് ജോകോ വിഡോഡോ ആണ് ഇക്കാര്യം അറിയിച്ചത്. വരുന്ന...

ദക്ഷിണാഫ്രിക്കയിൽ കോവിഡ് അഞ്ചാം തരംഗമെന്ന് ആരോഗ്യ വിദഗ്‌ധർ

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ കോവിഡ് വ്യാപനത്തിന്റെ അഞ്ചാം തരംഗമാണെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ധർ. കഴിഞ്ഞ രണ്ടാഴ്‌ചയായി വലിയ രീതിയിലാണ് രാജ്യത്ത് കോവിഡ് വ്യാപനം ഉയരുന്നത്. ഇതോടെയാണ് രാജ്യം അഞ്ചാം തരംഗത്തിലേക്ക് കടന്നിരിക്കാമെന്ന് ആരോഗ്യ...
- Advertisement -