ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ജർമനിയിലെത്തി
മ്യൂണിക്ക്: ജി7 ഉച്ചകോടിയില് പങ്കെടുക്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്മനിയിലെ മ്യൂണിച്ചിലെത്തി. പരിസ്ഥിതി, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങള് ഉള്ക്കൊള്ളുന്ന ജി7 ഉച്ചകോടിയില് മോദി രണ്ട് സെഷനുകളില് സംസാരിക്കാന് സാധ്യതയുണ്ട്....
തോക്ക് നിയന്ത്രണ ബില്ലിൽ ഒപ്പിട്ട് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ
ന്യൂയോർക്ക്: തോക്ക് ഉപയോഗിച്ചുള്ള കൂട്ടക്കൊലകള് വ്യാപകമായ പശ്ചാത്തലത്തില് ചരിത്ര തീരുമാനവുമായി യുഎസ്. തോക്ക് നിയന്ത്രണ ബില്ലില് പ്രസിഡണ്ട് ജോ ബൈഡന് ഒപ്പുവെച്ചു. 21 വയസില് താഴെയുള്ളവര്ക്ക് തോക്ക് വാങ്ങാന് നിയന്ത്രണം ഏര്പ്പെടുത്തുന്നതാണ് ബില്....
ഇറാനിൽ ഭൂകമ്പം; യുഎഇയിൽ തുടർചലനം, മലയാളികളുടെ താമസസ്ഥലങ്ങളും കുലുങ്ങി
ദുബായ്: ഇറാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ യുഎഇയും കുലുങ്ങി. മലയാളികൾ താമസിക്കുന്ന പലയിടങ്ങളിലും പ്രകമ്പനമുണ്ടായി. ആറ് സെക്കൻഡോളം പ്രകമ്പനം നീണ്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട് ചെയ്തിട്ടില്ല.
ഇന്ന് രാവിലെയാണ് ഇറാനിൽ ഭൂചലനം ഉണ്ടായത്....
അഫ്ഗാനിലെ ഭൂചലനം; മരണസംഖ്യ ആയിരം കടന്നു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ തെക്ക് കിഴക്കന് മേഖലയിലുണ്ടായ ഭൂചലനത്തില് കുടുങ്ങിയവര്ക്കായി രക്ഷാപ്രവര്ത്തനം തുടരുന്നു. മേഖലയിലെ കനത്ത മഴയും ഗതാഗത സൗകര്യം ഇല്ലാത്തതും രക്ഷാപ്രവര്ത്തനത്തിന് തടസമാണ്. ദുരന്തത്തില് ആയിരത്തിലധികം പേരാണ് ഇതുവരെ മരണപ്പെട്ടത്.
മലയിടിഞ്ഞതിനൊപ്പം കനത്ത മഴ...
കടുത്ത സാമ്പത്തിക പ്രതിസന്ധി; വീണ്ടും ചൈനയെ ആശ്രയിച്ച് പാകിസ്ഥാൻ
ഇസ്ലാമാബാദ്: രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ചൈനയെ ആശ്രയിച്ച് പാകിസ്ഥാൻ സർക്കാർ. ചൈനീസ് കൺസോർഷ്യം ഓഫ് ബാങ്കിൽ നിന്ന് കടം വാങ്ങാനാണ് തീരുമാനം. 2.3 ദശലക്ഷം യുഎസ് ഡോളർ വായ്പയാണ് എടുക്കുന്നത്....
മറഡോണയുടെ മരണം; എട്ട് മെഡിക്കല് സ്റ്റാഫുകള് വിചാരണ നേരിടണം
അര്ജന്റീന: ഫുട്ബോള് ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥര് വിചാരണ നേരിടണമെന്ന് കോടതി ഉത്തരവ്. മറഡോണയുടെ പരിചാരകരായ എട്ട് പേരാണ് കോടതിയില് വിചാരണ നേരിടേണ്ടത്.
തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം...
ലണ്ടനിൽ പോളിയോ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന
ലണ്ടൻ: മലിനജല സാമ്പിളുകളുടെ പരിശോധനക്കിടൽ ലണ്ടനിൽ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ടൈപ്പ് 2 വാക്സിന് ഡെറൈവ്ഡ് പോളിയോ വൈറസ് ആണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കൂടുതൽ വിശകലനം...
ഭൂകമ്പം; അഫ്ഗാനിൽ മരണം 920 കടന്നു, വിദേശസഹായം തേടി താലിബാൻ
കാബൂള്: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില് മരണം 920 ആയി. 610 പേര്ക്ക് പരിക്കേറ്റെന്ന് അഫ്ഗാൻ മന്ത്രി പറഞ്ഞു. സര്ക്കാര് വിദേശസഹായം തേടിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന്...








































