കാബൂളിലെ മസ്ജിദിൽ സ്ഫോടനം; 10 പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാനില് കാബൂളിലെ മസ്ജിദിലുണ്ടായ സ്ഫോടനത്തില് പത്ത് പേര് കൊല്ലപ്പെട്ടു. പതിനഞ്ച് പേര്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. എന്നാല് ഈ സംഭവത്തിന്റെ കൂടുതല് വിവരങ്ങള് ലഭ്യമായിട്ടില്ല. ഈ മാസം 22ആം തീയതി അഫ്ഗാനിസ്ഥാനിലെ ഷിയ...
മരിയുപോളിനെ തകർത്തപോലെ ഡോൺബാസിനെയും റഷ്യ തകർക്കും; സെലെൻസ്കി
കീവ്: തെക്കു-കിഴക്കൻ നഗരമായ ഡോൺബാസിനെ നാമാവശേഷമാക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രൈൻ പ്രസിഡണ്ട് വ്ളോഡിമിർ സെലെൻസ്കി. പ്രദേശത്തെ മുഴുവൻ ആളുകളെയും കൊല്ലാൻ ക്രൂരമായ ആക്രമണം അഴിച്ചുവിടുന്നു. നഗരത്തെ ഉൻമൂലനം ചെയ്യുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും അദ്ദേഹം...
ജി20; പുടിനെയും സെലൻസ്കിയെയും ക്ഷണിച്ച് ഇന്തോനേഷ്യ
ജക്കാർത: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനെയും യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്കിയെയും ക്ഷണിച്ച് ആതിഥേയ രാഷ്ട്രമായ ഇന്തോനേഷ്യ. ഇന്തോനേഷ്യൻ പ്രസിഡണ്ട് ജോകോ വിഡോഡോ ആണ് ഇക്കാര്യം അറിയിച്ചത്. വരുന്ന...
ദക്ഷിണാഫ്രിക്കയിൽ കോവിഡ് അഞ്ചാം തരംഗമെന്ന് ആരോഗ്യ വിദഗ്ധർ
കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ കോവിഡ് വ്യാപനത്തിന്റെ അഞ്ചാം തരംഗമാണെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. കഴിഞ്ഞ രണ്ടാഴ്ചയായി വലിയ രീതിയിലാണ് രാജ്യത്ത് കോവിഡ് വ്യാപനം ഉയരുന്നത്. ഇതോടെയാണ് രാജ്യം അഞ്ചാം തരംഗത്തിലേക്ക് കടന്നിരിക്കാമെന്ന് ആരോഗ്യ...
കോവിഡും നിയന്ത്രണങ്ങളും വർധിക്കുന്നു; ചൈനയിൽ പ്രതിഷേധവുമായി ജനം
ബെയ്ജിംഗ്: ചൈനയിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നു. ബെയ്ജിംഗ്, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളിലെല്ലാം കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇവിടങ്ങളിൽ നിയന്ത്രണങ്ങളും കടുപ്പിക്കുകയാണ്. ഇതിനെതിരെ ജനങ്ങളും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരാൻ തുടങ്ങിയിട്ടുണ്ട്.
ഷാങ്ഹായിൽ...
കിഴക്കൻ യുക്രൈനിൽ റഷ്യയുടെ കനത്ത ആക്രമണം
കീവ്: കിഴക്കൻ യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കി. വ്യവസായ മേഖലയായ ഡോൺബാസിലും സമീപമുള്ള ഡോണെറ്റ്സക് ഹർകീവ് എന്നിവിടങ്ങളിലും തുടരെ മിസൈൽ ആക്രമണമുണ്ടായി. മുങ്ങിക്കപ്പലുകൾ ഉൾപ്പെടെ റഷ്യയുടെ 20 പടക്കപ്പലുകൾ കരിങ്കടലിൽ സജ്ജമായി നിൽക്കുന്നു.
യുക്രൈൻ...
16കാരിയായ ഗർഭിണിയ്ക്ക് നേരെ റഷ്യൻ സൈനികന്റെ ക്രൂരത; ബലാൽസംഗ ശ്രമം
കീവ്: യുക്രൈൻ അധിനിവേശത്തിനിടെ ഖേർസൺ മേഖലയിലെ ഗർഭിണിയെ റഷ്യൻ സൈനികൻ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചതായി ആരോപണം. അധിനിവേശത്തിനിടെ യുക്രൈൻ സ്ത്രീകളോട് റഷ്യൻ സൈനികർ ചെയ്യുന്ന ക്രൂരതകളെ കുറിച്ച് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു....
അജ്ഞാത കരൾവീക്കം; അമേരിക്കയ്ക്കും യൂറോപ്പിനും പിന്നാലെ ഏഷ്യയിലും ആശങ്ക
ന്യൂയോർക്ക്: അമേരിക്കയ്ക്കും യൂറോപ്പിനും പിന്നാലെ കുട്ടികളിലെ അസാധാരണ കരൾവീക്കം ഉയർത്തുന്ന ആശങ്ക ഏഷ്യയിലേക്കും. ജപ്പാനിലാണ് പുതിയ കേസ് റിപ്പോർട് ചെയ്തിരിക്കുന്നത്. രോഗകാരണം വ്യക്തമല്ലാത്തതാണ് ആശങ്കക്ക് കാരണമാകുന്നത്.
മഞ്ഞപ്പിത്തം, വയറിളക്കം, വയറുവേദന എന്നിവയാണ് ഈ അജ്ഞാത...








































