അഫ്ഗാനിസ്ഥാനിൽ മയക്കുമരുന്ന് നിരോധനം; ഉത്തരവ് പുറത്തിറക്കി താലിബാൻ
കാബൂൾ: മയക്കുമരുന്നിന്റെ ഉൽപാദനം അഫ്ഗാനിസ്ഥാനിൽ നിരോധിച്ച് താലിബാൻ. താലിബാന്റെ പരമോന്നത നേതാവ് ഹബീബതുള്ള അഖുൻസാദയാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം കറുപ്പ് ഉൽപാദനം നിരോധിച്ച നടപടി അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി...
തെരുവുകളിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ; ചോരക്കളമായി കീവ്
കീവ്: റഷ്യൻ അധിനിവേശത്തിൽ ദുരന്ത നഗരമായി യുക്രൈൻ തലസ്ഥാനമായ കീവ്. മുന്നൂറോളം മൃതദേഹങ്ങളാണ് കീവിലെ ബുച്ചയിൽ നിന്ന് മാത്രം കണ്ടെത്തിയത്. റഷ്യൻ സൈന്യത്തിൽ നിന്ന് യുക്രൈൻ സൈന്യം കീവിന്റെ പല പ്രദേശങ്ങളും പിടിച്ചെടുത്തിരുന്നു....
ശ്രീലങ്കൻ സർക്കാർ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം
കൊളംബോ: ശ്രീലങ്കന് സര്ക്കാര് രാജി വെക്കുംവരെ പ്രതിഷേധം തുടരുമെന്ന് ശ്രീലങ്കന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ. ഈ സര്ക്കാര് രാജിവെച്ചാല് സാമ്പത്തിക മേഖല തിരിച്ചുവരുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കെതിരായ ജനകീയ പ്രതിഷേധത്തിന്റെ...
യുഎൻ വഴിയുള്ള കൊവാക്സിൻ വിതരണം താൽക്കാലിമായി നിർത്തി ഡബ്ള്യുഎച്ച്ഒ
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) ഏജൻസികൾ വഴിയുള്ള കോവാക്സിന്റെ വിതരണം താൽക്കാലികമായി റദ്ദാക്കി ഡബ്ള്യുഎച്ച്ഒ. വാക്സിന്റെ ഫലപ്രാപ്തിയോ സുരക്ഷാ കാര്യങ്ങളോ കണക്കിലെടുത്തല്ല ഈ തീരുമാനമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ കമ്പനിയായ ഭാരത്...
കീവിലെ എല്ലാ പ്രദേശങ്ങളിലെയും അധികാരം യുക്രൈൻ വീണ്ടെടുത്തു
കീവ്: റഷ്യൻ സൈന്യം വളഞ്ഞ രാജ്യ തലസ്ഥാനമായ കീവിലെ മുഴുവൻ പ്രദേശങ്ങളുടെയും നിയന്ത്രണം വീണ്ടെടുത്തതായി യുക്രൈൻ. ഇര്പിന്, ബുച്ച, ഗോസ്റ്റോമെല് മുതലായ പ്രദേശങ്ങള് ഉൾപ്പടെ മുഴുവന് കീവ് മേഖലയുടെ നിയന്ത്രണവും യുക്രൈന് വീണ്ടെടുത്തതായി...
അവിശ്വാസ വോട്ടെടുപ്പ് അനുവദിച്ചില്ല, സഭ പിരിഞ്ഞു; ഇമ്രാൻ ഖാന് ആശ്വാസം
ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അവിശ്വാസ വോട്ടെടുപ്പ് അനുവദിക്കാതെ ഡെപ്യൂട്ടി സ്പീക്കർ. ദേശീയ സുരക്ഷ മുൻനിർത്തി ഏപ്രിൽ 25 വരെ അവിശ്വാസ വോട്ടെടുപ്പ് അനുവദിക്കാനാകില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി. പ്രതിപക്ഷ പ്രതിഷേധം...
ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം; ഇസ്ലാമാബാദിൽ നിരോധനാജ്ഞ
ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് നടപടി. അഞ്ചോ അതിലധികമോ ആളുകളുടെ എല്ലാ തരത്തിലുമുള്ള...
കടുത്ത നിയന്ത്രണവുമായി ശ്രീലങ്ക; ഫേസ്ബുക്കിനും വാട്സ്ആപ്പിനും ഉൾപ്പടെ വിലക്ക്
കൊളംബോ: അടിയന്തരാവസ്ഥക്കും കർഫ്യൂവിനും പിന്നാലെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ശ്രീലങ്ക. സോഷ്യൽ മീഡിയയുടെ ഉപയോഗത്തിന് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, വാട്സ്ആപ്പ് ഉൾപ്പടെയുള്ള സാമൂഹിക മാദ്ധ്യമങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്.
പ്രതിഷേധത്തിന് ജനങ്ങൾ...








































