കീവിലേക്ക് പോകരുത്, സുരക്ഷിത സ്‌ഥലങ്ങളിൽ തുടരണം; മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി
കീവ്: യുക്രൈനിൽ റഷ്യ സംഘർഷം നടത്തുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. യുക്രൈനിൽ നിലവിൽ അനിശ്‌ചിതത്വം തുടരുകയാണെന്നും, യുക്രൈൻ തലസ്‌ഥാനമായ കീവിലേക്ക് യാത്ര ചെയ്യരുതെന്നുമാണ് ഇന്ത്യൻ എംബസി വ്യക്‌തമാക്കിയത്. കൂടാതെ യുക്രൈനിൽ...
ആക്രമണത്തിനിടെ ഇമ്രാൻ ഖാന്റെ മോസ്‌കോ സന്ദർശനം; വിമർശിച്ച് യുഎസ്
വാഷിങ്ടൺ: റഷ്യ യുക്രെയ്‌നിൽ ആക്രമണം നടത്തുന്നതിനിടെ മോസ്‌കോ സന്ദർശിക്കുന്ന പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് യുഎസിന്റെ വിമർശനം. റഷ്യയുടെ നടപടികൾക്കെതിരെ ശബ്‌ദം ഉയർത്താൻ എല്ലാ ഉത്തരവാദിത്തപ്പെട്ട രാജ്യങ്ങൾക്കും ബാധ്യതയുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്മെന്റ്...
റഷ്യ-യുക്രൈൻ സംഘർഷം; സ്വർണവിലയും കുതിച്ചുയരുന്നു
മോസ്‌കോ: യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വർണവിലയിലും കുത്തനെ ഉയർച്ച. ആഗോളതലത്തിലെ രാഷ്‌ട്രീയ അനിശ്‌ചിതത്വം സുരക്ഷിത നിക്ഷേപമെന്നുകരുതുന്ന സ്വര്‍ണവിലയെയും സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് രാവിലെയുള്ള കണക്കുകൾ പ്രകാരം ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ്...
സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ; യുക്രൈനിൽ ആക്രമണം തുടങ്ങിയതായി റിപ്പോർട്
മോസ്‌കോ: യുക്രൈനെതിരെ സൈനിക നടപടികൾക്ക് ഉത്തരവിട്ട് റഷ്യ. രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്‌താണ് സൈനിക നടപടികൾക്ക് പ്രസിഡണ്ട് വ്ളാഡ്മിർ പുടിൻ ഉത്തരവിട്ടത്. യുക്രൈനിലെ ഡോൺബാസിലാണ് നിലവിൽ സൈനിക നടപടികൾ ആരംഭിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്....
യുക്രൈനിൽ അടിയന്തരാവസ്‌ഥ വന്നേക്കും; സുരക്ഷാ കൗൺസിലിൽ ശുപാർശ
കീവ്: റഷ്യന്‍ കടന്നു കയറ്റ ഭീതിയിലുള്ള യുക്രൈനില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാന്‍ സുരക്ഷാ കൗണ്‍സില്‍ ശുപാര്‍ശ. സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ദ്ദേശം പാര്‍ലമെന്റ് അംഗീകരിക്കുന്നതോടെ രാജ്യത്ത് അടിയന്തരാവസ്‌ഥ നിലവില്‍ വരും.
റഷ്യ സ്വതന്ത്രമായി പ്രഖ്യാപിച്ച ഡൊണട്‌സ്‌കി, ലുഹാന്‍സ്‌കി...
മുഖം മറച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടും; സ്‌ത്രീകൾക്ക് താലിബാന്റെ മുന്നറിയിപ്പ്
കാബൂൾ: സർക്കാർ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്‌ത്രീകൾ മുഖം പൂർണമായി മറക്കണമെന്ന് താലിബാൻ. ആവശ്യമെങ്കിൽ പുതപ്പോ കമ്പിളിയോ ഉപയോഗിക്കണമെന്നും അല്ലാത്ത പക്ഷം ജോലി നഷ്‌ടമാകുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ...
അധിനിവേശം ശക്‌തമാക്കാൻ റഷ്യ; ഉപരോധം പ്രഖ്യാപിച്ച് പാശ്‌ചാത്യ രാജ്യങ്ങൾ
മോസ്‌കോ: യുക്രെയ്‌നിൽ സൈനിക നീക്കത്തിനൊരുങ്ങി റഷ്യ. കിഴക്കൻ യുക്രെയ്‌നിലെ വിമത മേഖലകളായ ഡോൺട്സ്‌ക്, ലുഹാൻസ്‌ക് എന്നിവിടങ്ങളിലേക്ക് സൈന്യത്തെ അയക്കാനാണ് പദ്ധതി. ഇവയെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചതിന് പിന്നാലെയാണ് യുദ്ധഭീതി ഉയർത്തിക്കൊണ്ടുള്ള പുതിയ നീക്കം....
നരേന്ദ്ര മോദിയുമായി ടെലിവിഷൻ സംവാദത്തിന് തയ്യാർ; ഇമ്രാൻ ഖാൻ
ലാഹോർ: ഇന്ത്യയും പാകിസ്‌ഥാനും തമ്മില്‍ നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിവിഷന്‍ സംവാദത്തിന് ആഗ്രഹിക്കുന്നതായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റഷ്യ സന്ദര്‍ശനത്തിന് മുൻപ്...








































