റഷ്യൻ കോടീശ്വരനും യുക്രൈൻ നയതന്ത്രജ്‌ഞര്‍ക്കും വിഷബാധ
കീവ്: റഷ്യന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ പുടിന്റെ അനുയായിയും കോടീശ്വരനുമായി റോമന്‍ അബ്രമോവിച്ചും യുക്രൈൻ നയതന്ത്രജ്‌ഞരും വിഷ ആക്രമണത്തിന് ഇരയായതായി സംശയം. യുക്രൈൻ തലസ്‌ഥാനമായ കീവിലെ കൂടിക്കാഴ്‌ചക്ക് ശേഷം അബ്രമോവിച്ചിനും രണ്ട് മുതിർന്ന യുക്രേനിയൻ...
ബിംസ്‌റ്റെക് ഉച്ചകോടി; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കൊളംബോയിൽ
കൊളംബോ: ബിംസ്‌റ്റെക് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഇന്ന് കൊളംബോയില്‍ നടക്കും. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടക്കമുള്ള ഏഴ് അംഗ രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. വര്‍ത്തമാനകാല അന്താരാഷ്‌ട്ര...
റഷ്യ-യുക്രൈൻ ചർച്ച ഇന്ന്; പ്രതീക്ഷയോടെ ലോക രാജ്യങ്ങൾ
ഇസ്‌താംബുൾ: യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രൈനും തമ്മിലുള്ള ചർച്ച ഇന്ന് തുർക്കിയിൽ നടക്കും. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തുർക്കി തലസ്‌ഥാനമായ ഇസ്‌താംബുളിൽ എത്തി. വലിയ വിട്ടുവീഴ്‌ചക്ക് റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ...
ഐഎംഎഫിന്റെ വ്യവസ്‌ഥകൾ അംഗീകരിക്കാൻ തയ്യാറെന്ന് ശ്രീലങ്ക
കൊളംബോ: അടിയന്തര വായ്‌പക്കായി ഐഎംഎഫിന്റെ വ്യവസ്‌ഥകൾ അംഗീകരിക്കാൻ തീരുമാനിച്ച് ശ്രീലങ്ക. കർശനമായ സാമ്പത്തിക നിയന്ത്രണം എല്ലാ മേഖലയിലും നിർദ്ദേശിക്കുന്നതാണ് ഐഎംഎഫിന്റെ നിബന്ധനകൾ.
ഐഎംഎഫ് ഇത്തരം വ്യവസ്‌ഥകൾ നേരത്തെയും ശ്രീലങ്കയ്‌ക്ക് മുന്നിൽ വച്ചിരുന്നു. എന്നാൽ നിബന്ധനകൾ...
ഓസ്‌കര്‍ ചടങ്ങിനിടെ അവതാരകനെ തല്ലി വില്‍ സ്‌മിത്ത്
ലോസ് ഏഞ്ചലസ്: 94ആമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ നാടകീയ രംഗങ്ങൾ. പുരസ്‌കാര വിതരണം പുരോഗമിക്കവെ അവതാരകനെ തല്ലി ഹോളിവുഡ് സൂപ്പര്‍താരം വില്‍ സ്‌മിത്ത്. അമേരിക്കന്‍ കൊമേഡിയനും അവതാരകനുമായ ക്രിസ് റോക്കിനെയാണ് വേദിയില്‍ വെച്ച്...
കൊല്ലപ്പെട്ട സൈനികരെ ഉപേക്ഷിക്കുന്നു, ഇത് ക്രൂരതയാണ്; റഷ്യയോട് സെലെൻസ്‌കി
കീവ്: കൊല്ലപ്പെട്ട സൈനികരെ ഉപേക്ഷിച്ചു പോകുന്ന റഷ്യൻ അധികൃതരെ വിമർശിച്ച് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. "ഇത് ഭയപ്പെടുത്തുന്നതാണ്, കാരണം അവർ സ്വന്തം ആളുകളോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ, അവർ മറ്റുള്ളവരോട് എങ്ങനെ പെരുമാറും?...
പുരുഷൻമാര്‍ ഒപ്പമില്ലാതെ സ്‌ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കേണ്ടെന്ന് താലിബാന്‍
കാബൂള്‍: അഫ്‌ഗാനിലെ സ്‌ത്രീകൾക്ക് പുതിയ നിരോധനം അടിച്ചേൽപ്പിച്ച് താലിബാന്‍. പുരുഷൻമാരുടെ എസ്‌കോര്‍ട്ടില്ലാതെ സ്‌ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ചിരിക്കുകയാണ് അഫ്‌ഗാനിസ്‌ഥാനിലെ താലിബാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് രാജ്യത്തെ എയര്‍ലൈനുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം കൈമാറിയതായി വിവിധ...
സാമ്പത്തിക പ്രതിസന്ധി; പെട്രോൾ വില കുത്തനെ കൂട്ടി ശ്രീലങ്കൻ എണ്ണക്കമ്പനികൾ
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പെട്രോളിന്റെ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികൾ. ഒറ്റ ദിവസം കൊണ്ട് 20 ശതമാനം ഉയർച്ചയാണ് പെട്രോളിന് ഉണ്ടായത്. കഴിഞ്ഞ ദിവസം വരെ 254 രൂപയുണ്ടായിരുന്ന പെട്രോൾ...








































