Fri, Jun 12, 2026
30.5 C
Dubai

പ്രചരിക്കുന്നതിന് ‘വ്യാജ’ വാർത്ത; നെതന്യാഹു ‘സുഖമായിരിക്കുന്നു’

ജറുസലേം: പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ കുറിച്ച് സാമൂഹിക മാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്ന റിപ്പോർട്ടുകൾ തള്ളി ഇസ്രയേൽ. നെതന്യാഹു കൊല്ലപ്പെട്ടെന്നും ഇസ്രയേൽ ഈ വിവരം ഒളിപ്പിക്കുന്നുവെന്നുമാണ് പ്രധാനമായും ആരോപണം ഉയർന്നത്. ഇറാനിലെ ആക്രമണത്തെ കുറിച്ച് നെതന്യാഹു സംസാരിക്കുന്ന...

ഗൾഫ് രാജ്യങ്ങളിൽ ആക്രമണം കടുപ്പിച്ച് ഇറാൻ; ദുബായിൽ ഉഗ്രശബ്‌ദം

ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാൻ. ഞായറാഴ്‌ച പുലർച്ചെയും ഇറാന്റെ ആക്രമണം ഉണ്ടായി. ഇന്ന് പുലർച്ചെ 3.18 ഓടെ ദുബായ് മറീനയിലും അൽ സുഫു മേഖലയിലും ഉഗ്രശബ്‌ദം കേട്ടു. ആളപായമോ...

‘അഞ്ചുവർഷം നീളുന്ന യുദ്ധത്തിനും തയ്യാർ, എന്നാലും യാതൊരുവിധ ചർച്ചയ്‌ക്കുമില്ല’

ടെഹ്‌റാൻ: യുദ്ധം നിർത്തുന്നതിനായി ഇറാൻ തങ്ങളെ സമീപിച്ചുവെന്ന അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ. അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്നും അഞ്ചുവർഷം വരെ നീണ്ടുനിൽക്കുന്ന ഒരു യുദ്ധത്തിനായി രാജ്യം സജ്‌ജമാണെന്നും...

ആശ്വാസം; ഹോർമുസ് വിജയകരമായി കടന്ന് ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്ന് ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾ. ശിവാലിക്, നന്ദാദേവി എന്നീ കപ്പലുകളാണ് ഹോർമുസ് കടന്നത്. ഇന്നലെയാണ് ഈ കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ചത്. ഇപ്പോൾ രണ്ടു കപ്പലുകളും ഇന്ത്യയിലേക്കുള്ള...

യുഎഇയിൽ ഡ്രോണാക്രമണം; ഫുജൈറയിലെ ഓയിൽ ഇൻഡസ്‌ട്രി സോണിൽ തീപിടിത്തം

വാഷിങ്ടൻ: യുഎഇയിൽ ആക്രമണം തുടർന്ന് ഇറാൻ. ഫുജൈറയിലെ ഓയിൽ ഇൻഡസ്‌ട്രി സോണിലാണ് ആക്രമണം നടന്നത്. വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ തകർത്തു. ഡ്രോൺ അവശിഷ്‌ടങ്ങൾ വീണ് തീപിടിത്തം ഉണ്ടായി. ആർക്കും പരിക്കില്ല. തീ...

ഇറാന്റെ ഹൃദയഭാഗം; ഖാർഗ് ദ്വീപിൽ യുഎസ് ആക്രമണം, ചാരമാക്കുമെന്ന് ഇറാൻ

വാഷിങ്ടൻ: ഇസ്രയേൽ- യുഎസ്-ഇറാൻ സംഘർഷം അയവില്ലാതെ തുടരുന്നു. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ യുഎസ് ആക്രമണം നടത്തി. സൈനിക കേന്ദ്രത്തെയാണ് ലക്ഷ്യമിട്ടതെന്നും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്നും യുഎസ് പ്രസിഡണ്ട്...

ഒമാനിൽ ശക്‌തമായ ഡ്രോണാക്രമണം; രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു, 11 പേർക്ക് പരിക്ക്

ദുബായ്: ഒമാനിൽ ശക്‌തമായ ഡ്രോണാക്രമണം നടത്തി ഇറാൻ. ഒമാനിലെ സോഹാർ നഗരത്തിലുള്ള വ്യാവസായിക മേഖലയിലാണ് ഡ്രോണാക്രമണം നടന്നത്. രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്‌ഥിരീകരിച്ചു. പശ്‌ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം കരയിൽ...

ഇറാഖിൽ യുഎസ് സൈനിക വിമാനം തകർന്നുവീണു; ആക്രമണമല്ലെന്ന് അമേരിക്ക

ടെഹ്റാൻ: അമേരിക്കയുടെ സൈനിക വിമാനം ഇറാഖിൽ തകർന്നു വീണു. ഇന്ധനം നിറയ്‌ക്കാൻ ഉപയോഗിക്കുന്ന കെസി 135 വിമാനമാണ് ഇറാഖിന്റെ വ്യോമപരിധിയിൽ തകർന്നു വീണത്. യുഎസ് സെൻട്രൽ കമാൻഡ് ഇക്കാര്യം സ്‌ഥിരീകരിച്ചു. എന്നാൽ, വെടിവയ്‌പ്പിൽ...
- Advertisement -