Wed, Sep 23, 2026
34 C
Dubai

പാകിസ്‌ഥാനിൽ കനത്ത മഞ്ഞു വീഴ്‌ച; 21 മരണം

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ കനത്ത മഞ്ഞു വീഴ്‌ച, 21 പേർ മരണപ്പെട്ടു. പർവതനഗരമായ മുറേയിൽ വാഹനങ്ങൾക്ക് മുകളിലേക്ക് മഞ്ഞുപതിച്ചാണ് അപകടമുണ്ടായത്. കാറിനുള്ളിൽ കുടുങ്ങിയ അഞ്ച് പേർ തണത്തുറഞ്ഞാണ് മരിച്ചതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. മരണപ്പെട്ടവരിൽ...

‘ഇഹു’വിന്റെ വ്യാപനം കുറവ്, ആശങ്കപ്പെടേണ്ടതില്ല; പഠനം

പാരീസ്: കഴിഞ്ഞ മാസം ഫ്രാൻസിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ 'ഇഹു' (ഐ എച്ച് യു) ആശങ്കപ്പെടേണ്ട വിധത്തിൽ വ്യാപിക്കുന്നില്ലെന്ന് പുതിയ പഠനം. 'ഇഹു' കേസുകളുടെ എണ്ണം വളരെ കുറവാണെന്ന് പഠനത്തിൽ...

ജനങ്ങള്‍ക്കുനേരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാന്‍ അനുമതി നല്‍കി കസാഖിസ്‌ഥാന്‍ പ്രസിഡണ്ട്

അല്‍മാട്ടി: മധ്യേഷ്യന്‍ രാജ്യമായ കസാഖിസ്‌ഥാനില്‍ ഇന്ധനവില വര്‍ധനവിനെതിരെ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ വിവാദ ഉത്തരവിറക്കി പ്രസിഡണ്ട് കാസിം- ജൊമാര്‍ത് ടൊകയെ. ജനങ്ങള്‍ക്ക് നേരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാൻ സുരക്ഷാ സേനയ്‌ക്ക് അനുമതി നല്‍കിക്കൊണ്ടാണ് പ്രസിഡണ്ട്...

ഒമൈക്രോണിനെ ഭയക്കണം; നിസാരമായി കാണരുതെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ആഗോളതലത്തില്‍ വലിയ തോതില്‍ പടരുന്ന കോവിഡ് ഒമൈക്രോണ്‍ വകഭേദം നിസാരമല്ലെന്ന് ലോകാരോഗ്യ സംഘടന. ആഗോള തലത്തില്‍ ഒമൈക്രോണ്‍ വകഭേദം വലിയ തോതില്‍ മരണത്തിന് ഇടയാക്കുന്നു എന്നാണ് ഡബ്ള്യുഎച്ച്ഒ നല്‍കുന്ന മുന്നറിയിപ്പ്. ഒമൈക്രോണ്‍...

വീണ്ടും മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ

പോങ്യാങ്: ഹൈപ്പർ സോണിക് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. പരീക്ഷണം വിജയകരമായിരുന്നു എന്ന് കൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട് ചെയ്യുന്നു. ബുധനാഴ്‌ചയാണ് ഹൈപ്പർ സോണിക് ഗ്‌ളൈഡിങ് വാർഹെഡും വഹിച്ചുകൊണ്ടുള്ള മിസൈൽ പരീക്ഷണം ഉത്തര...

പ്രതിഷേധം അക്രമാസക്‌തമായി; കസാഖിസ്‌ഥാനിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു

സുൽത്താൻ: കസാഖിസ്‌ഥാനിൽ ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. പ്രതിഷേധക്കാർ പൊതു കെട്ടിടങ്ങൾ അടിച്ചു തകർക്കുകയും കത്തിക്കുകയും ചെയ്‌തു. ഇന്ധന വിലവർധനക്ക് എതിരായ പ്രക്ഷോഭം അക്രമാസക്‌തമായതോടെ സർക്കാർ രാജിവെച്ചിരുന്നു. അസ്‌കർ മാമിന്റെ...

മതഭ്രാന്തുമായി താലിബാൻ; അഫ്‌ഗാനിലെ പെൺപ്രതിമകളുടെ തലയറുത്തു

കാബൂൾ: തുണിക്കടകളിലെ സ്‌ത്രീ രൂപത്തിലുള്ള ഡമ്മികളുടെ തലയറുത്ത് താലിബാൻ. 'അള്ളാഹു അക്‌ബർ' എന്ന് വിളിച്ച് പറഞ്ഞ് താലിബാൻ തീവ്രവാദികൾ ഡമ്മികളുടെ തലയറുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇസ്‌ലാമിന് നിഷിദ്ധമായ വിഗ്രഹങ്ങളെ പോലെയാണ്...

ഫ്രാന്‍സില്‍ പുതിയ കോവിഡ് വകഭേദം സ്‌ഥിരീകരിച്ചു

മാർസെയിൽസ്: ഫ്രാന്‍സില്‍ പുതിയ കോവിഡ് വകഭേദത്തിന് സ്‌ഥിരീകരണം. B.1.640.2 എന്ന വകഭേദമാണ് ദക്ഷിണ ഫ്രാന്‍സിലെ മാര്‍സെയില്‍സില്‍ കണ്ടെത്തിയത്. 46 തവണ മ്യൂട്ടേഷന്‍ സംഭവിച്ചതാണ് ഈ പുതിയ വകഭേദം. കാമറൂണില്‍ നിന്ന് പടര്‍ന്ന ഈ പുതിയ...
- Advertisement -