Tue, Jul 28, 2026
34.5 C
Dubai

ബഹ്‌റൈനിലും കുവൈത്തിലും വൻ ആക്രമണം; കെട്ടിടത്തിൽ തീപിടിത്തം

ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളിൽ ശക്‌തമായ ആക്രമണം തുടർന്ന് ഇറാൻ. ബഹ്‌റൈനിലും കുവൈത്തിലുമാണ് ഇന്ന് ആക്രമണം ഉണ്ടായത്. ബഹ്‌റൈനിലെ സിത്ര മേഖലയിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിലും ഇറാൻ കനത്ത...

‘പ്രകോപനം ഉണ്ടായാൽ കൊൽക്കത്ത ആക്രമിച്ച് മറുപടി’; ഇന്ത്യക്കെതിരെ പാക്കിസ്‌ഥാൻ

ലാഹോർ: ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി സൂചന ലഭിച്ചെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അവരുടെ തടവിലുള്ള പാക്ക് പൗരൻമാരെയോ അല്ലെങ്കിൽ സ്വന്തം പൗരൻമാരെയോ മൃതശരീരങ്ങൾ എവിടെയെങ്കിലും ഉപേക്ഷിച്ച ശേഷം...

‘സമയം 48 മണിക്കൂർ മാത്രം; വരാനിരിക്കുന്നത് ഭയാനകമായ പ്രത്യാഘാതങ്ങൾ’

ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ, ഇറാന് നൽകിയ സമയപരിധി അവസാനിക്കാൻ പോവുകയാണെന്ന മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാന കരാറിൽ എത്തുന്നതിനോ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനോ ഇറാന് നൽകിയ സമയം...

‘യുഎസ് നിബന്ധനകൾ അംഗീകരിക്കാനാവില്ല’; ചർച്ചയിൽ നിന്ന് പിൻമാറി ഇറാൻ

വാഷിങ്ടൻ: പശ്‌ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരവേ, പാക്കിസ്‌ഥാന്റെ മധ്യസ്‌ഥതയിൽ നടന്ന അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതായി റിപ്പോർട്. വാൾസ്ട്രീറ്റ്‌ ജേണലാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്‌. ഇസ്‌ലാമാബാദിൽ വെച്ച് അമേരിക്കൻ പ്രതിനിധികളുമായി നടത്താൻ നിശ്‌ചയിച്ചിരുന്ന...

യുദ്ധത്തിനിടെ ആദ്യം; ഹോർമുസ് കടന്ന് ഫ്രഞ്ച്, ജാപ്പനീസ് കപ്പലുകൾ

ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതകളിൽ ഒന്നാണ് ഹോർമുസ് കടലിടുക്ക്. യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഈ പാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ആഗോള ഊർജ വിപണിയെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്....

ഇന്ത്യക്ക് കൂടുതൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നൽകാൻ തയ്യാർ; റഷ്യ

ന്യൂഡെൽഹി: ഇന്ത്യക്ക് കൂടുതൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നൽകാൻ തയ്യാറാണെന്ന് റഷ്യ. ഇന്ത്യയുമായുള്ള വ്യാപാര-ഊർജ ബന്ധങ്ങൾ കൂടുതൽ ശക്‌തമാകുന്നതിന്റെ ഭാഗമായാണ് നടപടി. റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്തുറോവ് വ്യാഴാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ...

കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണം; എണ്ണശുദ്ധീകരണ ശാലയ്‌ക്ക് തീപിടിച്ചു

ദുബായ്: കുവൈത്തിലെ എണ്ണ ശുദ്ധീകരണ ശാലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം. മിന അൽ അഹമ്മദി എണ്ണശുദ്ധീകരണ ശാലയ്‌ക്ക് തീപിടിച്ചു. തീ അണയ്‌ക്കാനുള്ള ശ്രമം തുടങ്ങിയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ആർക്കും...

യുദ്ധത്തിനിടെ അസാധാരണ നടപടി; യുഎസ് കരസേനാ മേധാവി റാൻഡി ജോർജിനെ പുറത്താക്കി

വാഷിങ്ടൻ: കരസേനാ മേധാവി റാൻഡി ജോർജിനെ പുറത്താക്കി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. സൈനിക മേധാവി സ്‌ഥാനത്ത്‌ നിന്ന് ഉടൻ വിരമിക്കണമെന്ന് സാമൂഹിക മാദ്ധ്യമ പോസ്‌റ്റിലൂടെ ഹെഗ്‌സെത്ത് റാൻഡി ജോർജിനോട് ആവശ്യപ്പെട്ടു....
- Advertisement -