Sun, May 19, 2024
33.3 C
Dubai

ലോകത്ത് രോഗമുക്‌തരുടെ എണ്ണം ഏഴരക്കോടി പിന്നിട്ടു; കോവിഡ് ബാധിതര്‍ 10.35 കോടി

ന്യൂയോര്‍ക്ക്: ലോകത്താകമാനം ഉള്ള കോവിഡ് രോഗബാധിതരുടെ എണ്ണം 10 കോടി 35 ലക്ഷം പിന്നിട്ടു. 3.85 ലക്ഷം പേര്‍ക്കാണ് വിവിധ ഇടങ്ങളിലായി പുതുതായി രോഗബാധ സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവരുടെ എണ്ണം ഏഴരക്കോടി കടന്നു....

‘പലസ്‌തീനികൾ ഗാസ വിട്ടുപോകണം’; വെടിനിർത്തലിന് ഇടവേള നൽകി ഇസ്രയേൽ

ടെൽ അവീവ്: ഗാസയിൽ വെടിനിർത്തലിന് സന്നദ്ധത അറിയിച്ചു ഇസ്രയേൽ. ഗാസയിൽ ദിവസേന നാലുമണിക്കൂർ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചതായി അമേരിക്ക അറിയിച്ചു. പലസ്‌തീനികൾക്ക് ഗാസ വിട്ടുപോകാനാണ് ഇളവ് അനുവദിച്ചിരിക്കുന്നത് എന്നാണ് അമേരിക്കയുടെ വിശദീകരണം. ഗാസയിലെ...

ഗാസ കൂട്ടമരണത്തിലേക്ക്? ഇന്ധനം ഇന്ന് രാത്രി തീരും- മുന്നറിയിപ്പുമായി സന്നദ്ധ സംഘടനകൾ

ഗാസ: ഗാസ കൂട്ടമരണത്തിലേക്കെന്ന് സന്നദ്ധ സംഘടനകൾ. അവസാന തുള്ളി ഇന്ധനവും ഇന്ന് രാത്രിയോടെ തീരും. ഓക്‌സ്‌ഫാം അടക്കമുള്ള സംഘടനകളാണ് ഗാസയിലെ സ്‌ഥിതിഗതികൾ വ്യക്‌തമാക്കി രംഗത്തെത്തിയത്. ഒരാൾക്ക് മൂന്ന് ലിറ്റർ ശുദ്ധജലം മാത്രമാണ് ഇപ്പോൾ...

നൈജീരിയയിൽ വീണ്ടും വിദ്യാർഥികളെ തട്ടിക്കൊണ്ട് പോയി; ആശങ്ക

അബുജ: നൈജീരിയയിൽ വീണ്ടും കുട്ടികൾക്ക് നേരെ അതിക്രമം. സംഫാറ സംസ്‌ഥാനത്തെ കയ എന്ന ഗ്രാമത്തിലെ ഹൈസ്‌കൂളിൽ നിന്ന് 73 കുട്ടികളെ തട്ടിക്കൊണ്ട് പോയി. സ്‌കൂളിൽ അതിക്രമിച്ച് കയറിയ അക്രമികൾ തോക്കുചൂണ്ടിയാണ് കുട്ടികളെ കടത്തിയത്....

കോവിഡ് ബാധിച്ചവരില്‍ പ്രതിരോധശേഷി അഞ്ച് മാസമെങ്കിലും നിലനില്‍ക്കും; പഠനം

യുഎസ്: കൊറോണ വൈറസ് സ്‌ഥിരീകരിച്ചവരില്‍ രോഗ പ്രതിരോധശേഷി മാസങ്ങളോളം നിലനില്‍ക്കുമെന്ന് പഠനം. അമേരിക്കയിലെ അരിസോണ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പുതിയ കണ്ടെത്തലിന് പിന്നില്‍. വൈറസ് ബാധിച്ചവരില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും പ്രതിരോധശേഷി നിലനില്‍ക്കുമെന്നാണ്...

മോദി- ബൈഡൻ കൂടിക്കാഴ്‌ചയില്‍ അഫ്‌ഗാൻ വിഷയം ചര്‍ച്ചയാകും

വാഷിം​ഗ്‍ടണ്‍: കോവിഡിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശണം നാളെ തുടങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്‌ചയില്‍ അഫ്‍​ഗാന്‍ വിഷയവും ചര്‍ച്ചയാകും. കോവിഡ് സഹചര്യം ചർച്ച...

ചൈനയുടെ ബഹിരാകാശ പേടകം ചന്ദ്രനിൽ

ബെയ്‌ജിങ്‌: ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകം ചംഗ്‌അ 5 (chang'e 5) ചന്ദ്രനിൽ ഇറങ്ങി. ചന്ദ്രന്റെ ഉൽഭവം കണ്ടെത്താനുള്ള പഠനത്തിന്റെ ഭാഗമായി നവംബർ 24നാണ് പേടകം വിക്ഷേപിച്ചത്. ഓഷ്യൻ ഓഫ് സ്‌റ്റോം എന്ന് അറിയപ്പെടുന്ന...

ലണ്ടനിലെ മേയർ സാദിഖ് ഖാൻ തന്നെ; രണ്ടാം ജയം

ലണ്ടൻ: ലേബർ സ്‌ഥാനാർഥിയും നിലവിലെ മേയറുമായ സാദിഖ് ഖാൻ വീണ്ടും ലണ്ടനിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 2016 മുതൽ ലണ്ടൻ മേയറായി സേവനം അനുഷ്‌ഠിക്കുന്ന ഒരു ബ്രിട്ടീഷ് രാഷ്‌ട്രീയക്കാരനും മുൻ മനുഷ്യാവകാശ അഭിഭാഷകനുമാണ് സാദിഖ്...
- Advertisement -