Mon, May 6, 2024
29.3 C
Dubai

ബെലാറുസ് റഷ്യക്ക് ഒപ്പം; ആണവായുധ മുക്‌ത പദവി നീക്കി

മിൻസ്‌ക്: യുക്രൈനിൽ റഷ്യ അധിനിവേശം തുടരുന്നതിനിടെ നിർണായക നീക്കം നടത്തി ബെലാറുസ്. റഷ്യക്ക് സജീവ പിന്തുണ പ്രഖ്യാപിച്ചാണ് ബെലാറുസ് രംഗത്ത് വന്നിരിക്കുന്നത്. ആണവായുധമുക്‌ത രാഷ്‌ട്ര പദവി നീക്കുന്ന ഭരണഘടനാ ഭേദഗതി ബെലാറുസ് പാസാക്കി....

യുഎൻ സമാധാന സേനാംഗങ്ങൾ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തകർന്നു; 8 മരണം

ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭയുടെ സമാധാന സേനാംഗങ്ങളുമായി യാത്ര ചെയ്‌ത ഹെലിക്കോപ്റ്റർ തകർന്ന് വീണ് അപകടം. 8 പേരാണ് അപകടത്തിൽ  മരിച്ചത്. അപകടത്തില്‍പ്പെട്ട ആളുകളുടെ കുടുംബത്തിന് അനുശോചനം അറിയിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ...

ലോകത്തെ കോവിഡ് ബാധിതര്‍ 8.49 കോടി പിന്നിട്ടു; രോഗമുക്‌തി നേടിയത് ആറ് കോടിയിലധികം പേര്‍

ന്യൂയോര്‍ക്ക്: അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി 49 ലക്ഷം പിന്നിട്ടു. വൈറസ് ബാധ മൂലം ഇതുവരെ ലോകത്താകമാനം മരണപ്പെട്ടവരുടെ എണ്ണം 18,42,771...

റഷ്യക്കെതിരെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിച്ച് യുക്രൈൻ

കീവ്: റഷ്യക്കെതിരെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ പരാതി നല്‍കി യുക്രൈന്‍. റഷ്യയുടെ സൈനിക നീക്കവും അധിനിവേശവും തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹേഗിലെ അന്താരാഷ്‌ട്ര കോടതിയില്‍ യുക്രൈന്‍ പരാതി നല്‍കിയിരിക്കുന്നത്. യുക്രൈന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയാണ്...

മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്‌ത ഹാഫിസ് സെയിദിന് 10 വർഷം തടവ്

ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ (26/11) മുഖ്യ സൂത്രധാരനായ ഹാഫിസ് സെയിദിന് പാക്കിസ്‌ഥാൻ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. രണ്ട് കേസുകളിലായാണ് ശിക്ഷ വിധിച്ചത്. പാക് ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപവിഭാഗം...

‘ഗർഭിണികൾക്ക് പോലും കുടിക്കാൻ വെള്ളമില്ല, ഗാസയിലെ സ്‌ഥിതി അതീവ ഗുരുതരം’; യുഎൻ

ടെൽ അവീവ്: ഗാസയിലെ സ്‌ഥിതി അതീവ ഗുരുതരമെന്ന് യുഎൻ ഭക്ഷ്യസംഘടന. വെള്ളം, ഭക്ഷണം, എന്നിവക്ക് ഇസ്രയേൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഗാസയിലെ 50,000ത്തോളം ഗർഭിണികൾക്ക് കുടിവെള്ളമോ ഭക്ഷണമോ അവശ്യ മരുന്നുകളോ...

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്‌സ് വാഹനാപകടത്തിൽ മരണപ്പെട്ടു

കാൻബറ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്‌സ് അന്തരിച്ചു. ശനിയാഴ്‌ച രാത്രി ടൗൺസ്‌വില്ലിന് പുറത്ത് ഒരു കാർ അപകടത്തിലായിരുന്നു മരണം. അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറിൽ അവിസ്‌മരണീയ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്ററായിരുന്നു ഇദ്ദേഹം. ഓസ്‌ട്രേലിയൻ...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു; മരണസംഖ്യയും ഉയർന്നു തന്നെ

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 4.40 ലക്ഷം കേസുകളാണ് പുതുതായി റിപ്പോര്‍ട് ചെയ്‌തത്‌. ഇതോടെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 19...
- Advertisement -