Sat, May 4, 2024
26.3 C
Dubai

മാരത്തണിനിടെ കനത്ത മഴയും കാറ്റും; ചൈനയിൽ 21 പേർ മരിച്ചു

ബെയ്‌ജിങ്‌: ചൈനയിൽ 100 കിലോമീറ്റർ ക്രോസ് കൺട്രി മൗണ്ടൻ മാരത്തൺ നടക്കുന്നതിനിടെ കനത്ത മഴയും കാറ്റും തിരിച്ചടിയായി. അപ്രതീക്ഷിതമായെത്തിയ കടുത്ത കാലാവസ്‌ഥയെ തുടർന്ന് 21 പേർ മരിച്ചു. 151 പേരെ രക്ഷപെടുത്തി. എട്ട്...

കമലയുമായി മോദിയുടെ കൂടിക്കാഴ്‌ച; ഭീകരവാദത്തിൽ പാകിസ്‌ഥാന്റെ പങ്ക് ചർച്ചയായി

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ ഭീകരവാദത്തിൽ പാകിസ്‌ഥാന്റെ പങ്കിനെ കുറിച്ച് പരാമർശിച്ച് യുഎസ്‌ വൈസ് പ്രസിഡണ്ട് കമലാ ഹാരിസ്. വ്യാഴാഴ്‌ച നടന്ന കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം പരാമർശിക്കപ്പെട്ടത്. മോദിയും കമലയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്‌ചയായിരുന്നു...

കോവിഡ്; രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ

മോസ്‌കോ: കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്‌സിന് അനുമതി നല്‍കിയതായി റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്‍. രണ്ട് വാക്‌സിനുകളുടേയും ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നും കോവിഡ് പ്രതിരോധത്തില്‍ വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നാളുകള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ...

വാക്‌സി‌നേഷൻ വിജയകരം; കോവിഡ് കുറഞ്ഞു, ഇസ്രായേലില്‍ ഇനി മാസ്‌ക് വേണ്ട

ജെറുസലേം: ഇസ്രായേലില്‍ നിര്‍ബന്ധിത മാസ്‌ക് ധരിക്കല്‍ ചട്ടം ഒഴിവാക്കി ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിനു പുറമെ അടുത്ത ദിവസം മുതല്‍ സ്‌കൂളുകളും പൂര്‍ണമായി രാജ്യത്ത് തുറന്ന്...

‘ബന്ദികളെ വിട്ടയക്കുന്നതിൽ ശുഭവാർത്ത ഉടൻ കേൾക്കാം’; ഇസ്രയേൽ പ്രധാനമന്ത്രി

ജറുസലേം: ഹമാസിന്റെ തടവിലുള്ള ഇസ്രയേൽ ബന്ദികളെ വിട്ടയക്കുന്നത് സംബന്ധിച്ച് ശുഭവാർത്ത ഉടൻ കേൾക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികളെ വിട്ടയക്കുന്നതിൽ ഖത്തറിന്റെ മധ്യസ്‌ഥതയിൽ ചർച്ചകൾ പുരോഗമിക്കുന്നതിന് ഇടേയാണ് നെതന്യാഹു പ്രതീക്ഷ പ്രകടിപ്പിച്ചത്. അതേസമയം,...

കമല ഹാരിസ് പ്രസിഡന്റായാൽ യുഎസിന് അപമാനം; ട്രംപ്

വാഷിം​ഗ്ടൺ: ഡെമോ​ക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസിനെതിരെ വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജനങ്ങൾക്ക് അവരെ ഇഷ്ടമാകില്ലെന്നും, കമല ഹാരിസ് പ്രസിഡന്റായാൽ യുഎസിന് അത് അപമാനം ആയിരിക്കുമെന്നും ട്രംപ്...

റഷ്യക്കുമേൽ സമ്മർദ്ദം ശക്‌തമാക്കാൻ യൂറോപ്യന്‍ യൂണിയന്‍; പുടിന്റെ ആസ്‌തികൾ മരവിപ്പിക്കും

മോസ്‌കോ: ലോകത്തെയാകെ ആശങ്കയിലാക്കി യുക്രൈനിൽ ആക്രമണം തുടരുന്നതിനിടെ റഷ്യക്കുമേൽ കൂടുതൽ സമ്മർദ്ദം ഏർപ്പെടുത്താൻ യൂറോപ്യന്‍ യൂണിയന്‍. റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിനെതിരെ വീണ്ടും സാമ്പത്തികമായ നീക്കങ്ങൾ നടത്താനാണ് തീരുമാനം. റഷ്യയുടെ പുറത്തുള്ള പുടിന്റെ ആസ്‌തികള്‍...
- Advertisement -