Thu, May 16, 2024
33.8 C
Dubai

ഇസ്‌ലാം വിരുദ്ധ ഉള്ളടക്കം; അഫ്‌ഗാനിൽ ഐപിഎൽ സംപ്രേഷണത്തിന് താലിബാന്റെ വിലക്ക്

കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ പിടിച്ചെടുത്ത ശേഷം നിരവധി നിയന്ത്രണങ്ങളാണ് അനുദിനം താലിബാൻ രാജ്യത്ത് കൊണ്ടുവരുന്നത്. ഇപ്പോഴിതാ അഫ്‌ഗാനിൽ ഐപിഎൽ ക്രിക്കറ്റിനും താലിബാൻ വിലക്കേർപ്പെടുത്തിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇസ്‌ലാം വിരുദ്ധ ഉള്ളടക്കമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് ഐപിഎൽ...

കരയുദ്ധത്തിന് ഇസ്രയേൽ, ഗാസയിൽ കൂട്ടപലായനം; മുന്നറിയിപ്പുമായി യുഎൻ

ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധം പത്താം ദിവസത്തിലേക്ക്. പത്താം ദിനവും സംഘർഷത്തിന് ഒട്ടും അയവില്ല. ഗാസയിലെ ആശുപത്രികളിലെ ഇന്ധന ശേഖരം 24 മണിക്കൂറിനകം തീരുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. പതിനായിരക്കണക്കിന് രോഗികൾ അപകടത്തിലാകുമെന്നും...

ഇസ്രയേൽ ആക്രമണത്തില്‍ രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഇസ്രയേൽ വ്യോമാക്രമണത്തില്‍ രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടു. എഎഫ്‌പി, അല്‍ ജസീറ വാര്‍ത്താ ഏജന്‍സികളിലെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. എഎഫ്‌പിയിലെ മുസ്‌തഫ തുരിയ, അല്‍ ജസീറ ടെലിവിഷനിലെ ഹംസ വെയ്‌ൽ എന്നിവരാണ്...

ഷെല്ലാക്രമണം തുടർന്ന് റഷ്യ; കുട്ടികളടക്കം എട്ട് പേർ കൊല്ലപ്പെട്ടു

കീവ്: യുക്രൈനിൽ ഷെല്ലാക്രമണം തുടര്‍ന്ന് റഷ്യ. യുക്രൈനിലെ സുമി സ്‌റ്റേറ്റ് യൂണിയന്‍ കെട്ടിടത്തിന് നേരെ ഷെല്ലാക്രമണമുണ്ടായി. ഖാര്‍കീവില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. മരിയുപോളിലും റഷ്യന്‍ സൈന്യം...

യുക്രൈന് യുദ്ധ വിമാനങ്ങൾ നൽകാൻ ഒരുങ്ങി പോളണ്ടും, യുഎസും

കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം അയവില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കെ യുക്രൈന് കൂടുതല്‍ യുദ്ധ സഹായങ്ങള്‍ നല്‍കാന്‍ അയല്‍ രാജ്യമായ പോളണ്ടും അമേരിക്കയും. യുക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കാമെന്നാണ് പോളണ്ടും അമേരിക്കയും പറഞ്ഞിരിക്കുന്നത്. മിഗ് 29, എസ്‍യു 35...

ട്രംപിനെ തള്ളി ഉന്നത ഉദ്യോഗസ്‌ഥൻ, വാക്‌സിന്‍ ജനുവരിയിലേ ലഭ്യമാകൂ

ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ തള്ളി ഉന്നത ഉദ്യോഗസ്‌ഥൻ രംഗത്ത്. രാജ്യത്ത് വാക്‌സിന്‍ ജനുവരിയോടെ മാത്രമേ ലഭ്യമാവുകയുള്ളു എന്ന് അറിയിച്ച ഡോ. റോബര്‍ട്ട് കാഡ്‌ലാക്, ഈ...

ബന്ദികളുടെ മോചനത്തിൽ കാലതാമസം; ഇസ്രയേലിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധം

ജറുസലേം: ഒക്‌ടോ256242ബർ ഏഴിന് ഉണ്ടായ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ മോചിപ്പിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധം. ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു നെതന്യാഹുവിന്റെ രാജി...

ഭീകരസംഘങ്ങളെ തകർക്കാൻ യുഎസ് സഹായം ആവശ്യമില്ല; താലിബാൻ

കാബൂൾ: അഫ്​ഗാനിലെ ഭീകരസംഘങ്ങളെ തകർക്കാൻ യുഎസ് സഹായം ആവശ്യമില്ലെന്ന്​ താലിബാൻ. യുഎസ്​ പ്രതിനിധി സംഘങ്ങളുമായി ദോഹയിൽ നടന്നുവരുന്ന കൂടിക്കാഴ്‌ചക്കിടെ മാദ്ധ്യമങ്ങളോടാണ്​​ താലിബാൻ ഇക്കാര്യം പറഞ്ഞത്. അഫ്‌ഗാനിലെ സൈനിക പിൻമാറ്റത്തിനു ശേഷം ആദ്യമായാണ്​ യുഎസ്​...
- Advertisement -