Thu, Sep 24, 2026
31 C
Dubai

ലെബനനിൽ തീവ്രവാദ സംഘങ്ങളുടെ റാലിയിൽ വെടിവെപ്പ്; ആറ് മരണം

ബെയ്‌റൂട്ട്: ലെബനനിൽ തീവ്രവാദ സംഘങ്ങളായ ഹിസ്ബുള്ളയും അമാല്‍ ഗ്രൂപ്പും നടത്തിയ റാലിയില്‍ ഉണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ബെയ്‌റൂട്ട് തുറമുഖത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന സ്‌ഫോടനത്തിന്റെ...

നോര്‍വേയില്‍ അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു

നോര്‍വേ: അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നോര്‍വേയിൽ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കോങ്‌സ്‌ബെര്‍ഗ് നഗരത്തിലാണ് അമ്പും വില്ലും ഉപയോഗിച്ച്‌ 37കാരനായ യുവാവ് ആക്രമണം നടത്തിയത്. ഡെന്‍മാര്‍ക്ക് പൗനായ ഇയാളെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാള്‍...

കോവിഡിന്റെ ഉറവിടം; അന്വേഷണം നടത്താൻ വിദഗ്‌ധ സംഘത്തിന് രൂപം നൽകി ഡബ്ള്യുഎച്ച്ഒ

ന്യൂയോർക്ക്: കോവിഡ് വൈറസിന്റെ ഉറവിടം കണ്ടെത്താൻ പുതിയ സംഘത്തെ നിയോഗിച്ച് ലോകാരോഗ്യ സംഘടന. 26 അംഗ വിദഗ്‍ധ സംഘത്തിനാണ് രൂപം നൽകിയത്. കോവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള അവസാന അവസരമായിരിക്കും ഇതെന്നാണ് സംഘത്തിന് രൂപം...

അഫ്‌ഗാനിസ്‌ഥാന് യൂറോപ്യൻ യൂണിയന്റെ 8700 കോടി രൂപ അടിയന്തര സഹായം

കാബൂൾ: സാമ്പത്തിക രംഗം തകർന്നു കിടക്കുന്ന അഫ്‌ഗാനിസ്‌ഥാന് യൂറോപ്യൻ യൂണിയൻ 8700 കോടി രൂപയുടെ അടിയന്തര സഹായം നൽകും. ജനങ്ങൾക്ക് അവശ്യ സഹായങ്ങളെത്തിക്കൽ, തകർന്ന സാമൂഹ്യ സാമ്പത്തിക നില തിരിച്ചുപിടിക്കൽ എന്നിവയ്‌ക്കാണ് സഹായം. താലിബാൻ...

അഫ്‌ഗാനിൽ സ്‌കൂളുകൾ വീണ്ടും തുറക്കാൻ താലിബാനോട് ആവശ്യപ്പെട്ട് പെൺകുട്ടികളും അധ്യാപകരും

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ സ്‍ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ വീണ്ടും തുറക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. സ്‌കൂളുകളും മറ്റും വീണ്ടും തുറക്കണമെന്നും എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്നും താലിബാനോട് സ്‌ത്രീകളും അക്കാദമിക് വിദഗ്‌ധരും ആവശ്യപ്പെട്ടു. അഫ്‌ഗാനിലെ ഭരണം താലിബാൻ...

106 ദിവസങ്ങൾക്ക് ശേഷം ലോക്ക്ഡൗൺ പിൻവലിച്ച് സിഡ്‌നി

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ 106 ദിവസങ്ങൾക്ക് ശേഷമാണ് പിൻവലിച്ചത്. കോവിഡ് കേസുകൾ ഗണ്യമായി കുറയുന്ന സാഹചര്യത്തിലാണ് നടപടി....

റഷ്യയുടെ സ്‌പുട്‌നിക്‌ വാക്‌സിൻ കോവിഷീൽഡിന്റെ കോപ്പിയെന്ന് ആരോപണം

ലണ്ടൻ: ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനായ സ്‌പുട്‌നിക്‌ 5, ബ്രിട്ടീഷ് വാക്‌സിനായ ആസ്‌ട്രാസെനാകയുടെ ബ്ളൂ പ്രിന്റ് പകർത്തി ഉണ്ടാക്കിയതാണെന്ന് ആരോപണം. യുകെയിലെ സുരക്ഷാ കേന്ദ്രങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഡെയ്‌ലി മെയിലാണ് ഈ വിവരം...

അഷ്‌റഫ് ഗനി രാജ്യം വിട്ടത് പണവും കൊണ്ട്; മുന്‍ ബോഡിഗാര്‍ഡിന്റെ വെളിപ്പെടുത്തൽ

കാബൂള്‍: അഫ്‌ഗാനിൽ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്‌ഥാന്‍ മുന്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനി രാജ്യം വിട്ടത് വലിയൊരു തുക കൈവശപ്പെടുത്തിയെന്ന് ഗനിയുടെ മുന്‍ ബോഡിഗാര്‍ഡ്. ഇക്കാര്യത്തിൽ തെളിവുകളുണ്ടെന്നും അത് പുറത്തുവിടാന്‍ തയാറാണെന്നും...
- Advertisement -