സാഹിത്യ നൊബേല്‍ ടാന്‍സാനിയന്‍ നോവലിസ്‌റ്റ് അബ്‌ദുള്‍റസാക്ക് ഗുര്‍ണയ്‌ക്ക്
സ്‌റ്റോക്ക്ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ടാൻസാനിയൻ നോവലിസ്‌റ്റ് അബ്‌ദുൾറസാക്ക് ഗുർണയ്‌ക്ക്. കൊളോണിയലിസത്തിന്റെ ആഘാതത്തോടും അഭയാർഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്‌ചയില്ലാത്തതും ആർദ്രവുമായ അനുഭാവമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയതെന്ന് നൊബേൽ ജൂറി അഭിപ്രായപ്പെട്ടു.
1994ൽ പുറത്തിറങ്ങിയ...
പാകിസ്‌ഥാനിൽ ഭൂചലനം; കുട്ടികളടക്കം 20 മരണം, നിരവധി പേർക്ക് പരിക്ക്
ഇസ്‌ലാമാബാദ്: തെക്കൻ പാകിസ്‌ഥാനിൽ ഉണ്ടായ ഭൂചലനത്തിൽ 20 മരണം. ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റുവെന്ന് സർക്കാർ ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
ബലൂചിസ്‌ഥാൻ പ്രവിശ്യയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മേൽക്കൂരകളും മതിലുകളും തകർന്നുവീണാണ് കൂടുതൽ മരണം സംഭവിച്ചത്....
രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; ബെഞ്ചമിൻ ലിസ്‌റ്റ്, ഡേവിഡ് മാക്‌മില്ലൻ എന്നിവർക്ക് പുരസ്‌കാരം
സ്‌റ്റോക്ഹോം: ഈ വർഷത്തെ രസതന്ത്ര നൊബേലിന് രണ്ടുപേർ അർഹരായി. ബെഞ്ചമിൻ ലിസ്‌റ്റ് (ജർമനി), ഡേവിഡ് മാക്‌മില്ലൻ (അമേരിക്ക) എന്നിവർക്കാണ് പുരസ്‌കാരം. അസിമട്രിക് ഓർഗനോ കാറ്റലിസ്‌റ്റുകൾ വികസിപ്പിച്ചതിനാണ് പുരസ്‌കാരം. സമ്മാന തുകയായ 11.4 ലക്ഷം...
ബഹിരാകാശത്തെ സിനിമാ ചിത്രീകരണം; റഷ്യൻ സംഘം യാത്ര തിരിച്ചു
മോസ്‌കോ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ആദ്യത്തെ സിനിമാ ചിത്രീകരണത്തിനായി റഷ്യൻ സംഘം യാത്ര തിരിച്ചു. നടി യുലിയ പെരെസിൽഡ്, സംവിധായകനും നിർമാതാവുമായ ക്ളിം ഷിപെൻകോ, ബഹിരാകാശ സഞ്ചാരി ആന്റൻ ഷകപ്‌ളെറോവ് എന്നിവരെ വഹിച്ചുകൊണ്ട്...
ഭൗതികശാസ്‍ത്ര നൊബേൽ സമ്മാനം മൂന്ന് പേർക്ക്; രണ്ടു പേർ കാലാവസ്‌ഥാ ശാസ്‍ത്രജ്‌ഞർ
സ്‌റ്റോക്ക്‌ഹോം: 2021ലെ ഭൗതികശാസ്‍ത്ര നൊബേൽ സമ്മാനം മൂന്ന് പേർക്ക്. കാലാവസ്‌ഥാ വ്യതിയാനം പോലുള്ള സങ്കീര്‍ണ പ്രക്രിയകളെ മനസിലാക്കാനും പ്രവചനം നടത്താനും വേണ്ട നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തിയ സുക്കൂറോ മനാബ, ക്ളോസ് ഹാസില്‍മാന്‍ എന്നിവരാണ്...
ഫേസ്ബുക്ക്, വാട്‍സ്ആപ്പ്, ഇൻസ്‌റ്റഗ്രാം പണിമുടക്ക്; സക്കർബർഗിന് നഷ്‌ടം 52,246 കോടി
ന്യൂയോർക്ക്: സമൂഹ മാദ്ധ്യമങ്ങളായ ഇൻസ്‌റ്റഗ്രാം, ഫേസ്ബുക്ക്, വാട്‍സ്ആപ്പ് എന്നിവ പണിമുടക്കിയതോടെ ഉടമയായ മാർക്ക് സക്കർബർഗിന് നഷ്‌ടമായത് 7 ബില്യൻ ഡോളർ (52,246 കോടി രൂപയിലധികം). മൂന്ന് ആപ്പുകളും 6 മണിക്കൂറോളമാണ് പണിമുടക്കിയത്. ബ്ളൂംബെർഗ്...
ഫേസ്ബുക്കിന്റെ സുരക്ഷാ വീഴ്‌ച പുറംലോകത്തെ അറിയിച്ച് മുൻ ജീവനക്കാരി
കാലിഫോർണിയ: ഫേസ്ബുക്കിന്റെ സുരക്ഷാ വീഴ്‌ചകളെക്കുറിച്ച് സുപ്രധാനരേഖകൾ ചോർത്തി പുറംലോകത്തെ അറിയിച്ച മുൻജീവനക്കാരി ഒടുവിൽ മറനീക്കി പുറത്തുവന്നു. കമ്പനിയിലെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടുന്ന വിസിൽ ബ്ളോവർ പദവിയിലിരുന്ന ഫ്രാൻസെസ് ഹോഗൻ എന്ന 37കാരിയാണ് അമേരിക്കൻ ചാനലായ...
വൈദ്യശാസ്‌ത്ര നൊബേൽ പ്രഖ്യാപിച്ചു; ഡേവിഡ് ജൂലിയസ്, ആദം പാറ്റ്പൗറ്റിയാൻ എന്നിവർ ജേതാക്കൾ
സ്‌റ്റോക്‌ഹോം: ഈ വർഷത്തെ നൊബേൽ പുരസ്‌കാര പ്രഖ്യാപനങ്ങൾക്ക് തുടക്കമായി. വൈദ്യശാസ്‌ത്ര നൊബേലാണ് പതിവ് പോലെ ആദ്യം പ്രഖ്യാപിച്ചത്. ഡേവിഡ് ജൂലിയസിനും ആദം പാറ്റ്പൗറ്റിയാനുമാണ് ഇക്കുറി ഈ വിഭാഗത്തിൽ നിന്നുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഊഷ്‌മാവും...








































