Tue, Nov 10, 2026
28 C
Dubai

ബഹിരാകാശത്ത് സിനിമാ ചിത്രീകരണം പൂർത്തിയാക്കി റഷ്യൻ സംഘം തിരിച്ചെത്തി

മോസ്‌കോ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ 12 ദിവസം നീണ്ടുനിന്ന സിനിമാ ചിത്രീകരണം പൂർത്തിയാക്കി റഷ്യൻ നടി യുലിയ പെരെസീൽഡും, സംവിധായകൻ ക്ളിൻ ഷിപെൻകോയും ഭൂമിയിൽ തിരിച്ചെത്തി. ആറുമാസമായി നിലയത്തിൽ കഴിയുകയായിരുന്ന റഷ്യൻ ബഹിരാകാശയാത്രികൻ...

എണ്ണ വിതരണം വര്‍ധിപ്പിക്കണമെന്ന ആവശ്യം നിരസിച്ച് സൗദി

റിയാദ്: എണ്ണ വിതരണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഒപെക് രാജ്യങ്ങളിലെ പ്രധാനികളായ സൗദി അറേബ്യ നിരസിച്ചു. ഇതിനു പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില 85 ഡോളറിലേക്കെത്തി. കല്‍ക്കരി, പ്രകൃതി വാതകം, പാചക വാതകം...

കാണ്ഡഹാർ സ്‌ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്‌ലാമിക് സ്‌റ്റേറ്റ്

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ കാണ്ഡഹാര്‍ ഷിയാപള്ളിൽ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. പള്ളിയുടെ കവാടത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരെ ഐഎസ് സംഘാംഗങ്ങളായ രണ്ട് പേര്‍ ചേര്‍ന്ന് വധിച്ചുവെന്നും...

കാണ്ഡഹാർ സ്‌ഫോടനം; മരണ സംഖ്യ 47 ആയി ഉയർന്നു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാണ്ഡഹാര്‍ ഷിയാപള്ളിയിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി ഉയർന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കാണ്ഡഹാറിലെ ബീബി ഫാത്തിമാ ഷിയാ മസ്‌ജിദിലാണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്‌ച...

ബ്രിട്ടീഷ് എംപിയുടെ കൊലപാതകം; തീവ്രവാദി ആക്രമണമെന്ന് പോലീസ്

ലണ്ടൻ: ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടി എംപി ഡേവിസ് അമെസിന്റെ കൊലയ്‌ക്ക് പിന്നിൽ ഭീകരാക്രമണമെന്ന് പോലീസ്. പിടിയിലായ പ്രതിയുടെ തീവ്ര ഇസ്‌ലാമിക ആശയങ്ങളാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് ബ്രിട്ടീഷ് പോലീസ് പറയുന്നു. 25 കാരനായ ബ്രിട്ടീഷ് പൗരനാണ്...

ബ്രിട്ടീഷ് എംപി ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് അംഗവും, കൺസർവേറ്റീവ് പാർടി നേതാവുമായ ഡേവിഡ് അമെസ്(69) കുത്തേറ്റ് മരിച്ചു. സ്വന്തം മണ്ഡലത്തിൽ ഉൾപ്പെടുന്ന ലെയ്ഗ് ഓണ്‍ സീയിലെ പള്ളിയിൽ നടന്ന യോഗത്തിനിടെയാണ് അദ്ദേഹത്തിന് കുത്തേറ്റത്. തുടർന്ന് പ്രഥമ...

നവംബർ 8 മുതൽ 2 ഡോസ് വാക്‌സിൻ എടുത്തവർക്ക് പ്രവേശനം; ഇളവുകളുമായി യുഎസ്

വാഷിംഗ്‌ടൺ: നവംബർ 8ആം തീയതി മുതൽ 2 ഡോസ് വാക്‌സിൻ സ്വീകരിച്ച വിദേശികൾക്ക് രാജ്യത്ത് പ്രവേശിക്കാമെന്ന് വ്യക്‌തമാക്കി യുഎസ്. വൈറ്റ് ഹൗസ് അസിസ്‌റ്റന്റ് പ്രസ് സെക്രട്ടറി കെവിൻ മൗനോസാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. കരമാർഗവും,...

അഫ്‌ഗാനിലെ പള്ളിയിൽ വീണ്ടും സ്‌ഫോടനം; 32 മരണം, നിരവധി പേർക്ക് പരിക്ക്

കാണ്ഡഹാർ: അഫ്‌ഗാനിസ്‌ഥാനിലെ കാണ്ഡഹാറിൽ ബീബി ഫാത്തിമാ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു. 53 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ നഗരത്തിലെ സെൻട്രൽ ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ എത്തിച്ചിരിക്കുന്നത്. മൃതദേഹങ്ങളും ഇവിടേക്ക് കൊണ്ടുവന്നതായി സെൻട്രൽ ആശുപത്രിയിലെ...
- Advertisement -