Mon, Aug 10, 2026
34.2 C
Dubai

നേപ്പാൾ പ്രധാനമന്ത്രിയായി ഷേർ ബഹദൂർ ദ്യൂബ നിയമിതനായി

പൊഖ്‌റ: നേപ്പാളി കോൺഗ്രസ് പ്രസിഡണ്ടായ ഷേർ ബഹാദൂർ ദ്യൂബ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുമെന്ന് റിപ്പോർട്. ഭരണഘടനയിലെ ആർട്ടിക്കിൾ 76 (5) പ്രകാരമാണ് പ്രസിഡണ്ട് ബിദ്യാദേവി ഭണ്ഡാരി അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചതെന്ന് 'ഹിമാലയൻ ടൈംസ്'...

ഇറാഖിലെ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; അൻപതോളം രോഗികൾ വെന്തുമരിച്ചു

ബാഗ്‌ദാദ്‌: ഇറാഖിലെ ആശുപത്രിയിൽ കോവിഡ് ഐസൊലേഷൻ വാർഡിലുണ്ടായ തീപിടുത്തത്തിൽ നിരവധി രോഗികൾക്ക് ദാരുണാന്ത്യം. തെക്കൻ നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അൻപതോളം രോഗികൾ മരിച്ചതായാണ് റിപ്പോർട്. ഏറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇന്നലെ...

ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ താൽപര്യമെന്ന് ജാക്കി ചാന്‍

ഹോങ്കോംഗ്: ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ താൽപര്യം അറിയിച്ച് ഹോളിവുഡ് നടന്‍ ജാക്കി ചാന്‍. ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി രൂപീകരിച്ച് നൂറ് വർഷം തികയുന്ന സാഹചര്യത്തിൽ സിനിമാപ്രവര്‍ത്തകര്‍ നടത്തിയ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "ചൈനീസ്...

ഹെയ്‌തി കലുഷിതം; തിരഞ്ഞെടുപ്പ് സമാധാനപരം ആവില്ലെന്ന് റിപ്പോർട്

പോര്‍ട്ട് ഔ പ്രിന്‍സ്: പ്രസിഡണ്ട് ജോവനല്‍ മോസിന്റെ മരണത്തിന് പിന്നാലെ ഹെയ്‌തിയിൽ രാഷ്‌ട്രീയ അസ്‌ഥിരാവസ്‌ഥ രൂക്ഷമായി തുടരുന്നു. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താൻ അന്താരാഷ്‌ട്ര തലത്തിൽ സമ്മർദ്ദം ശക്‌തമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇക്കാര്യം സാധിക്കില്ലെന്നാണ്...

ആശങ്ക ഒഴിയുന്നില്ല; ലോകത്ത് 24 മണിക്കൂറിനിടെ 4.20 ലക്ഷം പേര്‍ക്ക് കോവിഡ്

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4.20 ലക്ഷം പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇതോടെ ലോകത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 18.72...

രാജ്യം കലാപസമാനം; യുഎസ്, യുഎന്‍ സേനയുടെ സഹായമഭ്യര്‍ഥിച്ച് ഹെയ്‌തി

പോര്‍ട്ട് ഔ പ്രിന്‍സ്: ഹെയ്‌തി പ്രസിഡണ്ട് ജോവനല്‍ മോസിന്റെ മരണത്തിന് പിന്നാലെ രാജ്യം കലാപസമാനമായ സാഹചര്യത്തില്‍ അമേരിക്കയുടെയും ഐക്യരാഷ്‌ട്ര സംഘടനയുടെയും സഹായമഭ്യർഥിച്ച് ഹെയ്‌തി ഇടക്കാല പ്രധാനമന്ത്രി ക്ളോഡ് ജോസഫ്. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ...

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും

ജനീവ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിച്ചേക്കും. നാല്-ആറ് ആഴ്‌ചക്കുള്ളിൽ അംഗീകാരം ലഭിക്കുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്‌റ്റായ ഡോ. സൗമ്യ സ്വാമിനാഥൻ...

സ്‌ഥാനാരോഹണ ചടങ്ങിലേക്ക് ഇന്ത്യയെ ക്ഷണിച്ച് നിയുക്‌ത ഇറാൻ പ്രസിഡണ്ട്

ടെഹ്‌റാൻ: ഇറാൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റഈസിയുടെ സ്‌ഥാനാരോഹണ ചടങ്ങിലേക്ക് ഇന്ത്യൻ നേതാക്കളെ ക്ഷണിച്ചു. ആഗസ്‌റ്റ് അഞ്ചിനാണ് സത്യപ്രതിജ്‌ഞാ ചടങ്ങ്. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇബ്രാഹിം റഈസിയെ സന്ദർശിച്ചിരുന്നു. റഷ്യ സന്ദർശിച്ചു...
- Advertisement -