Fri, Aug 14, 2026
38 C
Dubai

കമലാ ഹാരിസിന് വധഭീഷണി; നഴ്‌സ്‌ അറസ്‌റ്റിൽ

വാഷിംഗ്‌ടൺ: യുഎസ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസിനെ കൊല്ലുമെന്ന് ഭീഷണി. സംഭവത്തിൽ നഴ്‌സിനെ അറസ്‌റ്റ് ചെയ്‌തു. 39കാരിയായ നിവിയാനെ പെറ്റിറ്റ് ഫെൽപ്പ്സ് എന്ന നഴ്‌സ്‌ ആണ് അറസ്‌റ്റിൽ ആയത്. ഇവർ കമലാ ഹാരിസിനെ...

കോവിഡ് കുതിക്കുന്നു; ലോകത്ത് ഏഴര ലക്ഷത്തിലധികം പുതിയ കേസുകള്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഏഴര ലക്ഷത്തിലധികം ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14.12 കോടി പിന്നിട്ടു. 12 കോടിയിലേറെ...

യുഎസിലെ വെടിവയ്‌പിൽ 8 പേർ കൊല്ലപ്പെട്ടു; 4 പേർ ഇന്ത്യക്കാർ

വാഷിംഗ്‌ടൺ: യുഎസിലെ ഇന്‍ഡ്യാനപ്പലിസില്‍ 19വയസുകാരന്‍ വെടി വച്ചുകൊന്ന എട്ടു പേരില്‍ നാലു പേര്‍ ഇന്ത്യക്കാര്‍. ഇന്‍ഡ്യാനപ്പലിസിലെ സിക്ക് വിഭാഗത്തില്‍ പെട്ടവരാണ് മരിച്ച നാലുപേരും. രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡെലിവറി സര്‍വീസ് കമ്പനിയായ ഫെഡെക്‌സിന്റെ...

റൗൾ കാസ്‌ട്രോ സ്‌ഥാനമൊഴിഞ്ഞു; പാർട്ടി അധ്യക്ഷ സ്‌ഥാനത്തേക്ക്‌ മിഗ്വേൽ കാനൽ

ഹവാന: റൗൾ കാസ്‌ട്രോ ക്യൂബൻ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ നേതൃസ്‌ഥാനം ഒഴിഞ്ഞു. അനാരോഗ്യത്തെ തുടർന്നായിരുന്നു തീരുമാനം. പ്രസിഡണ്ട് മിഗ്വേൽ കാനൽ സ്‌ഥാനമേൽക്കും. ഫെബ്രുവരിയിൽ കാസ്‌ട്രോ സ്‌ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചെങ്കിലും നീണ്ടു പോവുകയായിരുന്നു. 2008ൽ സഹോദരൻ ഫിദൽ കാസ്‌ട്രോ...

വാട്‍സ്ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയ്‌ക്ക് പാകിസ്‌ഥാനിൽ നിരോധനം

ഇസ്‌ലാമാബാദ്: വാട്‍സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയയ്‌ക്ക് നിരോധനം ഏർപ്പെടുത്തി പാകിസ്‌ഥാൻ. ഏപ്രിൽ 16 (വെള്ളിയാഴ്‌ച) രാവിലെ 11 മണി മുതലാണ് സോഷ്യൽ മീഡിയയ്‌ക്ക് പാകിസ്‌ഥാൻ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. രാജ്യത്ത്...

15 വയസിന് താഴെയുള്ള കുട്ടികളുമായി ലൈംഗികബന്ധം; കുറ്റകരമെന്ന് ഫ്രാൻസ്

പാരിസ്: പതിനഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാൽസംഗമെന്ന് വിലയിരുത്തി ഫ്രാൻസ്. പ്രതികൾക്ക് 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് പ്രത്യേക ബില്ലിൽ പറയുന്നു. ഫ്രഞ്ച് പാർലമെന്റായ...

ബ്രിട്ടണിലെ കോവിഡ് വകഭേദം കൂടുതൽ അപകടകാരി; ആശങ്ക

ബ്രസീലിയ: ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ രൂക്ഷമായ കോവിഡ് വ്യാപനത്തിന് കാരണം ബ്രിട്ടണിൽ കണ്ടെത്തിയ P1 വകഭേദമാണെന്ന് റിപ്പോർട്. ആന്റിബോഡികളിൽ നിന്ന് വേഗത്തിൽ രക്ഷപെടാനുള്ള കഴിവ് ഈ വകഭേദത്തിനുണ്ടെന്ന് ശാസ്‌ത്രജ്‌ഞർ പറയുന്നു. യഥാർഥ കൊറോണ വൈറസിനേക്കാള്‍...

ആഫ്രിക്കയിലെ നൈജറില്‍ സ്‌കൂളിന് തീപിടിച്ച് 20 കുട്ടികള്‍ വെന്തുമരിച്ചു

നിയാമി: പശ്‌ചിമ ആഫ്രിക്കന്‍ രാജ്യമായ നൈജറിലെ പ്രീ സ്‌കൂളിലുണ്ടായ അഗ്‌നിബാധയില്‍ 20 കുട്ടികള്‍ വെന്തുമരിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും മൂന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. ക്ളാസ് നടന്നുകൊണ്ടിരിക്കെ ആയിരുന്നു അപകടം. വൈക്കോല്‍ കൊണ്ട് മേഞ്ഞ...
- Advertisement -