Sun, Aug 16, 2026
36 C
Dubai

നാല് യാത്രികർ; പ്രതിസന്ധികളെ പിന്നിലാക്കി ഡ്രാഗൺ പറന്നുയർന്നു; നാസയുടെ ആദ്യ ദൗത്യം വിജയകരം

വാഷിങ്ടൺ: നാല് ബഹിരാകാശ യാത്രികരുമായി സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം വിജയകരമായി വിക്ഷേപിച്ചു. മൈക്കള്‍ ഹോപ്‌കിന്‍സ്, വിക്റ്റർ ഗ്‌ളോവര്‍, ഷാനന്‍ വാക്കര്‍, ജാപന്‍ സോയ്ച്ചി നോഗുചി എന്നിവരാണ് പേടകത്തിൽ ബഹിരാകാശത്തേക്ക് പറന്നുയർന്നത്. ഫ്‌ളോറിഡയിലെ...

വുഡ്‌ലാന്‍ഡ്സ് ഇരട്ട കൊലപാതകം; പ്രതിക്ക് വധശിക്ഷ

സിങ്കപ്പൂര്‍: വുഡ്‌ലാന്‍ഡ്‌സ് ഇരട്ട കൊലപാതകത്തില്‍ പ്രതി ടിയോ ഗിം ഹേങ്ങിന് വധശിക്ഷ. ഭാര്യയെയും മകളെയും കൊന്ന ശേഷം ഒരാഴ്‌ചയോളം മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞതിനാണ് സിങ്കപ്പൂര്‍ കോടതി ടിയോ ഗിം ഹേങ്ങിന് വധശിക്ഷ വിധിച്ചത്. ആറ്...

പെട്രോൾ, ഡീസൽ കാറുകൾക്ക് നിരോധനമേർപ്പെടുത്താൻ ബ്രിട്ടൺ; പ്രഖ്യാപനം ഉടൻ

ലണ്ടൻ: 2030 ഓടെ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പനക്ക് നിരോധനമേർപ്പെടുത്താൻ ഒരുങ്ങി ബ്രിട്ടൺ. ഇത് സംബന്ധിച്ച പ്രഖ്യാപനം വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ മലിനീകരണതോത് കുറക്കുന്നതിനായി പരമ്പരാഗത ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ 2040ഓടെ...

ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാർ; ചൈനയുൾപ്പടെ 15 രാജ്യങ്ങൾ ഒപ്പുവെച്ചു; ഇന്ത്യ...

ബെയ്‌ജിങ്‌: പതിറ്റാണ്ടുകളായുള്ള ചൈനയുടെ ശ്രമങ്ങൾ വിജയത്തിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറിൽ (ആർസിഇപി) ചൈനയുൾപ്പടെ 15 ഏഷ്യാ-പസഫിക് രാജ്യങ്ങൾ ഒപ്പുവെച്ചു. 2012ൽ നിർദ്ദേശിക്കപ്പെട്ട കരാർ വിയറ്റ്‌നാം ആതിഥേയത്വം വഹിക്കുന്ന ആസിയാൻ...

‘2021 ഇതിലും മോശകരമാകും’; ലോകത്തിന് മുന്നറിയിപ്പുമായി യുഎന്‍ ഭക്ഷ്യ ഏജന്‍സി

അടുത്തവര്‍ഷം ഈ വര്‍ഷത്തേക്കാള്‍ മോശമാകുമെന്ന് ലോക നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎന്‍ ഭക്ഷ്യ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം. കോടിക്കണക്കിന് ഡോളറുകള്‍ ഇല്ലാതെയാണ് ഇത്തവണ ക്ഷാമത്തെ നേരിടാന്‍ പോകുന്നതെന്നും ഏജന്‍സി വ്യക്‌തമാക്കി. ലോകത്തിന് മുന്നറിയിപ്പ്...

എല്ലാം കാലം പറയും; തോൽവി അംഗീകരിക്കുന്നു എന്ന സൂചന നൽകി ട്രംപ്

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കുന്നു എന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്. എല്ലാം കാലം പറയും എന്ന് ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ഒരാഴ്‌ചയോളം മൗനം പാലിച്ച...

ഫൈസർ വാക്‌സിൻ; പരീക്ഷണത്തിന് വിധേയരായവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ

ന്യൂഡെൽഹി: കോവിഡിനെതിരെ 90 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി എത്തിയ അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷിച്ച വോളണ്ടിയർമാർക്ക് ആരോഗ്യ പ്രശ്‌നങ്ങളെന്ന് റിപ്പോർട്ട്. ആദ്യ ഡോസ് പരീക്ഷണം നേരിട്ടവർക്ക് കടുത്ത...

ഇറാഖില്‍ പലായനം ചെയ്‌ത ക്രിസ്‌ത്യന്‍ കുടുംബങ്ങള്‍ തിരിച്ചെത്തുന്നു

ബാഗ്ദാദ്: ഐഎസ് അധിനിവേശത്തെ തുടര്‍ന്ന് ഇറാഖിലെ മൊസൂള്‍ മേഖലയില്‍ നിന്നും പാലായനം ചെയ്‌ത 200 ക്രിസ്‌ത്യന്‍ കുടുംബങ്ങളെ തിരിച്ചെത്തിക്കുന്നു. നിലവില്‍ രാജ്യത്തെ കുര്‍ദിഷ് സേനയുടെ മേഖലയില്‍ കഴിയുന്ന ക്രിസ്‌ത്യന്‍ കുടുംബങ്ങളെ ഇവരുടെ പ്രദേശത്തേക്ക്...
- Advertisement -