Mon, Aug 17, 2026
41 C
Dubai

ശ്രീലങ്ക ഗോവധ നിരോധന നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്നു

കൊളംബോ: ശ്രീലങ്കയിലെ ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന്ന (എസ്.എല്‍.പി.പി.) രാജ്യത്ത് ഗോവധം നിരോധാക്കാനുള്ള ശുപാര്‍ശ മുന്നോട്ടുവെച്ചു. ശുപാര്‍ശ പ്രധാനമന്ത്രി മഹീന്ദ  രാജ്പക്സെ പാര്‍ട്ടി പാര്‍ലമെന്ററി സംഘവുമായി ചര്‍ച്ച ചെയ്തു. സര്‍ക്കാരിന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍...

പാര്‍ശ്വഫലമെന്ന് സംശയം; ഓക്‌സ്‌ഫോർഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു

ലണ്ടന്‍: ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഓക്‌സ്‌ഫോർഡ്  സര്‍വകലാശാല നിര്‍ത്തിവെച്ചു. വാക്‌സിന്‍ കുത്തിവെച്ച വോളന്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിര്‍ത്തുന്നതെന്ന് കമ്പനി അറിയിച്ചു....

അടുത്ത പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകം തയ്യാറായിരിക്കണം; ലോകാരോഗ്യ സംഘടന

ജനീവ: അടുത്ത പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകം തയ്യാറായിരിക്കണം എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് ലോകത്തിലെ അവസാന പകര്‍ച്ചവ്യാധിയല്ലെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. പൊതുജനാരോഗ്യത്തില്‍ നിക്ഷേപം...

വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒമാന്‍

മസ്‌കറ്റ്: രാജ്യാന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒമാന്‍. ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി ചെയര്‍മാനായ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനങ്ങളെടുത്തത്. ഒക്ടോബര്‍ 1 മുതലാണ് രാജ്യത്തെ വ്യോമഗതാഗതം പുനരാരംഭിക്കുക. കോവിഡ്...

ഇന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം

1966 ല്‍ യുനെസ്‌കോയുടെ (UNESCO) പതിനാലാമത് സമ്മേളനത്തിലാണ് ആദ്യത്തെ അന്താരാഷ്ട്ര സാക്ഷരതാ ദിനം പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് ലോകമെമ്പാടുമുള്ള വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും സാക്ഷരതയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 8 സാക്ഷരതാദിനമായി ആചരിച്ച്...

കോവിഡ് വാക്സിന്‍; വിതരണം ഈ ആഴ്‌ച് ആരംഭിക്കുമെന്ന് റഷ്യ

മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ 'സ്പുട്‌നിക്-5' ഈ ആഴ്‌ചയോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമായേക്കാം. വാക്‌സിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി രജിസ്റ്റര്‍ ചെയ്തതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ചിരുന്നു. റഷ്യന്‍ ആരോഗ്യ...

വടക്ക് കിഴക്കൻ തീരങ്ങളിൽ സൈനിക അഭ്യാസ പ്രകടനങ്ങളുമായി ചൈന

ബീജിങ്: ചൈനീസ് ആർമിയുടെ കൂടുതൽ അഭ്യാസ പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി കിഴക്കൻ, വടക്കുകിഴക്കൻ തീരങ്ങൾ. മേഖലയിൽ രൂപപ്പെടുന്ന തർക്കങ്ങൾക്കും സമ്മർദ്ദത്തിനുമിടയിൽ നിരന്തരമായി ചൈന നടത്തി വരുന്ന സൈനിക അഭ്യാസ പ്രകടനങ്ങളുടെ തുടർച്ചയാണ്‌ ഇന്ന് വീണ്ടും...

‘യുദ്ധമുണ്ടായാല്‍ ഇന്ത്യക്ക് വിജയ സാധ്യത കുറവ്’; പ്രകോപനവുമായി ചൈന

ന്യൂഡെല്‍ഹി: ഇന്ത്യ- ചൈന യുദ്ധമുണ്ടായാല്‍ ഇന്ത്യ പരാജയപ്പെടുമെന്ന് ചൈന. ചൈനീസ് സര്‍ക്കാരിന്റെ അധീനതയിലുള്ള ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലില്‍ ആണ് ഇന്ത്യക്കെതിരെയുള്ള പ്രകോപനപരമായ പരാമര്‍ശം. ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ്...
- Advertisement -