ബൈഡന്റെ അമേരിക്ക ചൈനയുടേതും: ട്രംപ്
വാഷിങ്ടന്‍: ജോ ബൈഡനെതിരെ അടുത്ത ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. 2020 നവംബര്‍ 3 ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ അധികാരത്തില്‍ എത്തിയാല്‍ അമേരിക്ക ചൈനക്ക് സ്വന്തമാകുമെന്ന്...
ക്രൈസ്റ്റ് ചർച്ച് വെടിവയ്പ്; കൂടുതൽ മരണമായിരുന്നു ലക്ഷ്യം, പള്ളിക്ക് തീവക്കാനും പദ്ധതി
വെല്ലിംഗ്ടൺ: ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ചിലെ പള്ളികളിൽ വെടിവയ്പ് നടത്തിയതിനു ശേഷം മൂന്നാമതൊരു പള്ളിയിൽ കൂടി ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതി. പള്ളി അഗ്നിക്കിരയാക്കാൻ പദ്ധതിയുണ്ടായിരുന്നുവെന്നും കഴിയുന്നത്ര കൂടുതൽ പേരെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും കൊലയാളിയായ...
കിം ജോങ് ഉന്‍ അധികാരങ്ങള്‍ സഹോദരിക്ക് കൈമാറി; ഉത്തരകൊറിയന്‍ റിപ്പോര്‍ട്ട്
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്നും സുപ്രധാന അധികാരങ്ങള്‍ സഹോദരി കിം യോ ജോങ്ങിന് കൈമാറിയതായും റിപ്പോര്‍ട്ടുകള്‍. ഇതോടെ സഹോദരി കിം യോജോങ് അധികാരം ഏറ്റെടുത്തെന്നും ദേശീയ അന്താരാഷ്ട്ര കാര്യങ്ങള്‍ ഇവരാണു...
അമേരിക്ക അടച്ചുപൂട്ടാനും തയാര്‍; ജോ ബൈഡന്‍
വാഷിംഗ്ടണ്‍: പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ അമേരിക്ക അടച്ചുപൂട്ടന്‍ വരെ തയാറാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാണെന്നും അമേരിക്ക വീണ്ടും അടച്ചുപൂട്ടണമെന്നുണ്ടെങ്കില്‍ അതിനും തയാറാകുമെന്നാണ് ബെഡന്‍ വ്യക്തമാക്കിയത്.
കമലാ...
ഓണ്‍ലൈന്‍ ലേലം; ഗാന്ധിക്കണ്ണട വിറ്റ് പോയത് രണ്ടരക്കോടി രൂപക്ക്
ലണ്ടന്‍: ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണം പൂശിയ കണ്ണട ബ്രിട്ടനില്‍ ലേലത്തിലൂടെ വിറ്റത് 3,40,00 യുഎസ് ഡോളറിന് (ഏകദേശം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം രൂപ). 'ഈസ്റ്റ് ബ്രിസ്റ്റോള്‍ ഓക്ഷന്‍സ്'...
12 വയസിനു മുകളിലുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം; മാര്‍ഗനിര്‍ദേശവുമായി ലോകാരോഗ്യ സംഘടന
ജനീവ: ലോകത്താകെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന(ഡബ്ല്യൂ.എച്ച്.ഒ). 12 വയസിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ലോകാരോഗ്യ...
പറഞ്ഞത് വിഴുങ്ങി പാകിസ്ഥാൻ; ദാവൂദ് കറാച്ചിയിലുണ്ടെന്ന് സമ്മതിച്ചിട്ടില്ല
ഇസ്ലാമാബാദ്: ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ വിലാസവും പാസ്‌പോര്‍ട്ട് വിവരങ്ങളും പുറത്തുവിട്ടു നിമിഷങ്ങൾക്കുള്ളിൽ തന്നെ വിഷയത്തിൽ മലക്കം മറിഞ്ഞ് പാകിസ്ഥാൻ. ദാവൂദ് ഇബ്രാഹിം പാക് മണ്ണിലില്ലെന്നാണ് പാകിസ്ഥാൻ ഇപ്പോൾ...
ട്രംപിന്റെ നിരോധനത്തിനെതിരെ നിയമനടപടി; മറ്റുവഴിയില്ലെന്ന് ടിക് ടോക്ക്
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിരോധനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ടിക് ടോക്ക്. ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ചൈനീസ് ആപ്പായ ടിക് ടോക്കിന് യു.എസിൽ നിലനിൽക്കണമെങ്കിൽ സെപ്തംബർ പകുതിക്കകം ഉടമസ്ഥാവകാശം അമേരിക്കൻ കമ്പനിക്കു...








































