മൗറീഷ്യന്‍ ദ്വീപുകളില്‍ ഡോള്‍ഫിനുകള്‍ കൂട്ടത്തോടെ ചത്തടിയുന്നു
മൗറീഷ്യസിലെ ദ്വീപുകളില്‍ ഡോള്‍ഫിനുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. ജാപ്പനീസ് ചരക്ക് കപ്പലില്‍ നിന്നുള്ള എണ്ണചോര്‍ച്ചയെ തുടര്‍ന്നാണ് ഡോള്‍ഫിനുകള്‍ കൂട്ടത്തോടെ ചത്തടിയുന്നത് കാണപ്പെട്ടത്. 27 ഡോള്‍ഫിനുകളാണ് ഇതുവരെ ചത്ത് കരക്കടിഞ്ഞത്. ഡോള്‍ഫിനുകള്‍ ചത്തടിയുന്നത്...
വാക്സിന്‍ പരീക്ഷണം; ജനങ്ങളെ ക്ഷണിച്ച് മോസ്‌കോ മേയര്‍
മോസ്‌കോ: കൊറോണ വൈറസിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്‌സിന്റെ പരീക്ഷണത്തില്‍ പങ്കാളികളാകാന്‍ മോസ്‌കോ മേയര്‍ സെര്‍ഗി സോബ്യാനിന്‍ ജനങ്ങളെ സ്വാഗതം ചെയ്തു. പതിനായിരക്കണക്കിന് ആളുകള്‍ ഉള്‍പ്പെടുന്ന വിപുലമായ പരീക്ഷണം നടത്താതെ വാക്‌സിന്‍ പ്രഖ്യാപിച്ചതിന്...
ബുക്കര്‍ പ്രൈസ് പ്രഖ്യാപിച്ചു
2020ലെ ബുക്കര്‍ പ്രൈസ് ഡച്ച് നോവലിസ്റ്റായ മരികെ ലൂക്കാസ് റീജന്‍വെല്‍ഡിന് ലഭിച്ചു. റീജന്‍വെല്‍ഡിന്റെ ദ ഡിസ്‌കംഫര്‍ട് ഓഫ് ഈവെനിംഗ് എന്ന പുസ്തകമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 28...
ലോകത്ത് കോവിഡ് ബാധിതര്‍ രണ്ടര കോടിയിലേക്ക്; രോഗമുക്തര്‍ ഒന്നരകോടിയില്‍ അധികം
വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര കോടിയിലേക്ക് അടുക്കുന്നു. ഇതിനോടകം 24,323,081 പേര്‍ക്കാണ് ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്താകമാനം രോഗമുക്തരായവരുടെ എണ്ണം 1.68 കോടിയാണ്. മരണസംഖ്യ എട്ടുലക്ഷം കടന്നു. 8,28,887...
അത്ഭുത വിജയമെന്ന് ട്രംപ്; അമേരിക്കന്‍ പൗരത്വം നേടിയവരില്‍ ഇന്ത്യക്കാരിയും
വാഷിങ്ടണ്‍: ഇന്ത്യക്കാരി ഉള്‍പ്പെടെ അഞ്ച് കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ അമേരിക്കന്‍ പൗരന്മാരായി സത്യപ്രതിജ്ഞ ചെയ്ത ഇവരെ എല്ലാ...
ഇപ്പോള്‍ പ്രധാനം വ്യക്തി ശുചിത്വം; പരസ്യവാചകത്തിന് താത്കാലിക വിട നല്‍കി കെ എഫ് സി
ഡബ്ലിന്‍: 64 വര്‍ഷം പഴക്കമുള്ള പരസ്യവാചകത്തോട് താത്കാലികമായി വിടപറയുകയാണ് കെ എഫ് സി. നിലവിലെ കോവിഡ് സാഹചര്യത്തില്‍ 'ഫിംഗര്‍ ലിക്കിങ് ഗുഡ്' എന്ന തങ്ങളുടെ പരസ്യവാചകം അനുചിതമാണെന്ന് കണ്ടെത്തിയാണ് നടപടി.
നിലവിലെ സാഹചര്യത്തില്‍ പരസ്യവാചകം...
സൗദിയില്‍ കിഴക്കന്‍ പ്രവശ്യയിലെ ആദ്യ സിനിമ ഹാള്‍ അല്‍-ജുബൈലില്‍
റിയാദ് : സൗദിയില്‍ കിഴക്കന്‍ പ്രവശ്യയിലെ ആദ്യ സിനിമ ഹാള്‍ അല്‍-ജുബൈല്‍ മാളില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. രാജ്യത്തിന്റെ ഓഡിയോ വിഷ്വല്‍ ജനറല്‍ കമ്മീഷനാണ് (ജിസിഎഎം) ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തു വിട്ടത്. കിഴക്കന്‍...
ദുബായ് ഇനി സൈക്കിള്‍ സൗഹാര്‍ദ്ദ നഗരം
ദുബായ് : കോവിഡ് ഭീതി കുറയുന്നതോടെ മുഖം മിനുക്കാന്‍ ഒരുങ്ങി ദുബായ് ടൂറിസം മേഖല. ടൂറിസവികസനത്തിന്റെ ആദ്യ പടിയെന്നോണം സൈക്കിള്‍ സൗഹാര്‍ദ്ദ നഗരമാവുകയാണ് ഇവിടം. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദന്‍ ബിന്‍ മുഹമ്മദ്...







































