Thu, Jun 11, 2026
32 C
Dubai

14 ഇന നിർദ്ദേശങ്ങളുമായി ഇറാൻ; സ്വീകാര്യമാണെന്ന് കരുതുന്നില്ലെന്ന് ട്രംപ്

വാഷിങ്ടൻ: സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടികൾ വീണ്ടും ആരംഭിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാന കരാറിനായി ഇറാൻ സമർപ്പിച്ച 14 ഇന നിർദ്ദേശങ്ങൾ താൻ പരിശോധിക്കുമെന്നും എന്നാൽ,...

വീണ്ടും കടൽക്കൊള്ള; യെമൻ തീരത്ത് നിന്ന് എണ്ണക്കപ്പൽ റാഞ്ചി, സഞ്ചാരം സൊമാലിയയിലേക്ക്

സന: യെമൻ തീരത്ത് നിന്നും സായുധ സംഘം എണ്ണക്കപ്പൽ റാഞ്ചി. എംടി യൂറീക്ക എന്ന കപ്പലാണ് സോമാലിയയിൽ നിന്നുള്ള കടൽക്കൊള്ളക്കാർ എന്ന് സംശയിക്കുന്ന സംഘം കൈക്കലാക്കിയത്. ഷബ്വ പ്രവിശ്യക്ക് സമീപം ഏദൻ ഗൾഫിൽ...

‘ഭ്രാന്തൻമാരുടെ പക്കൽ ആണവായുധം ഉണ്ടാകരുത്, യുദ്ധം നടത്താൻ കാരണമിത്’

ന്യൂഡെൽഹി: മാനസിക വിഭ്രാന്തി ഉള്ളവരുടെ കൈവശം ആണവായുധം ഉണ്ടാകരുത് എന്നതിനാലാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ യുദ്ധം അവസാനിപ്പിച്ചതായി യുഎസ് കോൺഗ്രസിനോട് അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ...

ചർച്ചയ്‌ക്ക്‌ സാധ്യത? പുതുക്കിയ നിർദ്ദേശങ്ങൾ യുഎസിന് കൈമാറി ഇറാൻ

ടെഹ്‌റാൻ: വെടിനിർത്തൽ കരാറിന് വേണ്ട പുതുക്കിയ നിർദ്ദേശങ്ങൾ ഇറാൻ യുഎസിന് കൈമാറിയതായി റിപ്പോർട്. പാക്കിസ്‌ഥാൻ മുഖാന്തരമാണ് റിപ്പോർട് കൈമാറിയതെന്നാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ട റിപ്പോർട്. ഇറാൻ നേരത്തെ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ...

ഇറാനെതിരെ വീണ്ടും സൈനിക നീക്കം? ഇസ്രയേലിലേക്ക് യുദ്ധസാമഗ്രികൾ അയച്ച് യുഎസ്

വാഷിങ്ടൻ: ഇറാനെതിരെ സൈനിക നീക്കം പുനരാരംഭിക്കുന്നതിനുള്ള നീക്കം തുടങ്ങി യുഎസ്. ഇറാനിൽ സാധ്യമായ പുതിയ സൈനിക നടപടികളെ കുറിച്ചുള്ള വിശദമായ റിപ്പോർട് യുഎസ് സെൻട്രൽ കമാൻഡ് തലവൻ അഡ്‌മിറൽ ബ്രാഡ് കൂപ്പർ, പ്രസിഡണ്ട്...

കുറഞ്ഞ സമയം, പക്ഷേ ശക്‌തമായത്; യുദ്ധം പുനരാരംഭിക്കാൻ യുഎസ് നീക്കം

വാഷിങ്ടൻ: ഇറാനെതിരെ യുദ്ധം പുനരാരംഭിക്കുന്നതിനുള്ള നീക്കം തുടങ്ങി യുഎസ്. ഇറാനിൽ സാധ്യമായ പുതിയ സൈനിക നടപടികളെ കുറിച്ച് യുഎസ് സെൻട്രൽ കമാൻഡ് തലവൻ അഡ്‌മിറൽ ബ്രാഡ് കൂപ്പർ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് വെള്ളിയാഴ്‌ച...

‘പുതിയ മാരകായുധം ഉടൻ, അവർക്ക് ഹൃദയാഘാതം സംഭവിക്കില്ലെന്ന് കരുതുന്നു’

ടെഹ്‌റാൻ: യുഎസുമായുള്ള സമാധാന ചർച്ചകൾ വഴിമുട്ടി നിൽക്കെ, ശത്രുക്കൾ അങ്ങേയറ്റം ഭയപ്പെടുന്ന പുതിയ മാരകായുധം ഉടൻ പുറത്തിറക്കുമെന്ന് അവകാശപ്പെട്ട് ഇറാൻ സൈന്യം. വളരെ വേഗത്തിൽ തങ്ങളുടെ ശത്രുക്കളെ അവരുടെ തൊട്ടടുത്ത് തന്നെ പുതിയ...

ഇറാനെ സാമ്പത്തികമായി തകർക്കും; ദീർഘകാല ഉപരോധം ഏർപ്പെടുത്താൻ യുഎസ്

വാഷിങ്‌ടൺ: ഇറാന് മേൽ ദീർഘകാല ഉപരോധം (long-term- siege) ഏർപ്പെടുത്താൻ യുഎസ് നീക്കം നടത്തുന്നതായി റിപ്പോർട്. നേരിട്ടുള്ള സൈനിക ആക്രമണത്തേക്കാൾ ഇറാനെ തകർക്കാൻ നീണ്ട ഉപരോധത്തിന് സാധിക്കുമെന്നാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ...
- Advertisement -