പരിസ്ഥിതി ലോല മേഖലകളുടെ നിര്‍ണയം; കരട് വിജ്ഞാപനത്തിന്റെ കാലാവധി നീട്ടും
ന്യൂഡെല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പശ്ചിമ ഘട്ടത്തിലെ ഇ.എസ്.എ (പരിസ്ഥിതി ലോല) പ്രദേശങ്ങള്‍ നിജപ്പെടുത്തിയുള്ള കരടു വിജ്ഞാപനത്തന്റെ കാലാവധി രണ്ടുമാസം കൂടി നീട്ടുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചതായി ഡീന്‍കുര്യാക്കോസ് എം.പി. ഇതോടെ...
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു
മലപ്പുറം: ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടു. കാലവര്‍ഷം ശക്തമായി തുടര്‍ന്ന സാഹചര്യത്തില്‍ ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരിക്കുക ആയിരുന്നു.
ജില്ലയില്‍ കാലാവസ്ഥ സംബന്ധമായ അലര്‍ട്ടുകളൊന്നും...
ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാരുടെ വിയോഗം വലിയ നഷ്‌ടം: കാന്തപുരം
കോഴിക്കോട്: സമസ്‌ത കേന്ദ്ര മുശാവറ അംഗവും കർണ്ണാടക ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടും സഅദിയ ശരീഅത്ത് കോളേജ് പ്രിൻസിപ്പളുമായ ബേക്കൽ ഇബ്രാഹീം മുസ്‌ലിയാരുടെ വിയോഗം അക്ഷരാർത്ഥത്തിൽ വലിയ നഷ്‌ടമാണെന്ന് കാന്തപുരം എ പി അബൂബക്കർ...
പതിനൊന്ന് വയസുകാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
കാസര്‍കോട്: പതിനൊന്ന് വയസുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി അഷിതയാണ് മരിച്ചത്.
ഇന്നലെ സന്ധ്യയോടെയാണ് സംഭവം. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രി...
പാളയം മാര്‍ക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിടും
കോഴിക്കോട്: പാളയം മാര്‍ക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് അടച്ചിടുന്നത്. നേരത്തെ മൂന്ന് ദിവസം അടച്ചിടുമെന്ന് അറിയിച്ചിരുന്നു. ഏഴ് ദിവസം കഴിഞ്ഞ് കോവിഡ് പരിശോധനക്ക് ശേഷമെ വ്യാപാരികളെ...
കോവിഡ് പ്രതിരോധത്തിന് ആയുഷ് മരുന്നുകള്‍ പ്രയോജനപ്പെടുത്തണം; മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ്
കോഴിക്കോട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആയുഷ് മരുന്നുകളും ചികിൽസാ രീതികളും പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് മര്‍കസ് യുനാനി മെഡിക്കല്‍ കോളേജ് അധികൃതര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന...
കരിപ്പൂർ എയര്‍പോര്‍ട്ട് സംരക്ഷണം; എസ് വൈ എസ് ഓണ്‍ലൈന്‍ സമര സംഗമം നടന്നു
മലപ്പുറം: കോഴിക്കോട് എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ജനകീയ ചെറുത്തുനില്‍പ്പുമായി രംഗത്തുള്ള എസ് വൈ എസ് (സുന്നി യുവജന സംഘം) മലപ്പുറം സോണ്‍ കമ്മിറ്റി ഓണ്‍ലൈന്‍ സമര സംഗമം നടത്തി. കരിപ്പൂരിന്റെ...
ദേവികയുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി; ഉചിത തീരുമാനം ഉടനെ
മലപ്പുറം: ജില്ലയിലെ വളാഞ്ചേരിയില്‍ ആത്മഹത്യ ചെയ്‌ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ദേവികയുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി പരിഗണിക്കുന്ന കാര്യത്തില്‍ ഉചിത തീരുമാനം എടുക്കുമെന്ന് ജില്ലാ കളക്‌ടർ ഉറപ്പ് പറഞ്ഞതായി അഡ്വ. കെ ശിവരാമന്‍...






































