Fri, Jul 31, 2026
40.5 C
Dubai

കോട്ടയംചിറയുടെ സംരക്ഷണഭിത്തി തകർന്നു; കാൽനട യാത്രക്ക്​ വിലക്ക്

കണ്ണൂർ: കനത്ത മഴയെ തുടർന്ന് കോട്ടയംചിറയുടെ സംരക്ഷണ ഭിത്തി തകർന്നതോടെ ഇതുവഴിയുള്ള കാൽനട യാത്രക്ക് അധികൃതർ വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം ഉണ്ടായ ശക്‌തമായ മഴയിലാണ് ചിറയുടെ സംരക്ഷണ ഭിത്തി ഭാഗികമായി തകർന്നത്....

ഇരിട്ടിയിൽ സ്‌കൂൾ കോമ്പൗണ്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂൾ കോമ്പൗണ്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അളപ്ര സ്വദേശി അജേഷിനെയാണ് (36) മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച അജേഷ് പെയിന്റിങ് തൊഴിലാളിയാണ്. സ്‌കൂളിലെ കോമ്പൗണ്ടിനുള്ളിൽ നിർമാണം...

കുടുംബശ്രീയുടെ വിഭവങ്ങൾ ഇനി ഓൺലൈൻ വഴി വീട്ടുപടിക്കലിൽ; ‘അന്നശ്രീ’ പദ്ധതിക്ക് തുടക്കം

കണ്ണൂർ: കുടുംബശ്രീയുടെ നാടൻ വിഭവങ്ങൾ ഇനി ഒറ്റ ക്ളിക്കിളുടെ നിങ്ങളുടെ വീട്ടുപടിക്കളിൽ എത്തും. ജില്ലയിലെ ജനകീയ ഹോട്ടലുകളും കഫേകളെയും ഉൾപ്പെടുത്തി 'അന്നശ്രീ' മൊബൈൽ ആപ്പിലൂടെയാണ് വിഭവങ്ങൾ വീട്ടിൽ എത്തുക. പദ്ധതിയുടെ ജില്ലാതല ഉൽഘാടനം...

തളിപ്പറമ്പിൽ വീടിന് സമീപം നിർത്തിയിട്ട ഓട്ടോ ടാക്‌സി കത്തി നശിച്ചു

കണ്ണൂർ: തളിപ്പറമ്പ് എളമ്പേരത്ത് വീടിന് സമീപം നിര്‍ത്തിയിട്ട ഓട്ടോ ടാക്‌സി ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചു. പൂവ്വം ടൗണില്‍ സര്‍വീസ് നടത്തുന്ന കുന്നുമ്പുറത്ത് വിജേഷിന്റെ വാഹനമാണ് കത്തി നശിച്ചത്. വാഹനം പൂർണമായി കത്തിയ നിലയിലാണ്. തളിപ്പറമ്പ്...

പുതിയതെരു ഗതാഗത കുരുക്ക്; അടിയന്തര നടപടിക്ക് 27 ലക്ഷം രൂപ അനുവദിച്ചു

കണ്ണൂർ: പുതിയതെരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 27 ലക്ഷം രൂപ അനുവദിച്ചു. സംസ്‌ഥാന റോഡ് സേഫ്റ്റി അതോറിറ്റി യോഗത്തിലാണ് തീരുമാനം. പാപ്പിനിശ്ശേരി ക്രിസ്‌ത്യന്‍ പള്ളി മുതല്‍ വളപട്ടണം പാലം ജംഗ്ഷന്‍ വരെയുള്ള...

ഡോ. മുഹമ്മദ് അഷീലിന് പുതിയ ചുമതല; നിയമനം പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിൽ

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായിരുന്ന ഡോ. മുഹമ്മദ് അഷീൽ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായി സ്‌ഥാനമേൽക്കും. അഞ്ചുവര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിക്കാനിരിക്കെ കഴിഞ്ഞയാഴ്‌ചയാണ് ഡോ. മുഹമ്മദ് അഷീൽ...

കണ്ണൂരിൽ ബസുകളുടെ മൽസരയോട്ടം; അപകടത്തിൽ നിരവധി പേർക്ക് പരിക്ക്

കണ്ണൂർ: ഇരിട്ടിയിൽ ബസുകളുടെ മൽസരയോട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇരിട്ടിയിൽ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം നടന്നത്. സമയവുമായി...

സ്വർണക്കടത്ത്; ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്‌റ്റംസ്‌ റെയ്‌ഡ്‌

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസില്‍ ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്‌റ്റംസ്‌ റെയ്‌ഡ്‌. ഇന്ന് പുലര്‍ച്ചയോടെയാണ് തില്ലങ്കേരിയിലുള്ള ആകാശിന്റെ വീട്ടിൽ കണ്ണൂര്‍ കസ്‌റ്റംസ്‌ ഓഫിസില്‍ നിന്നുള്ള ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തിയത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ അറസ്‌റ്റിലായ...
- Advertisement -