ചെമ്പിലോട് വാർഡിൽ പേപ്പട്ടിയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്ക്
കണ്ണൂർ: ചക്കരക്കല്ല് ചെമ്പിലോട് ഒന്നാം വാർഡിൽ പേപ്പട്ടിയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്ക്. ചെമ്പിലോട് സ്വദേശികളായ സുശീല (66), കൗസല്യ (70), സുനിത (65), ദേവകി (65), ശരണ്യ (21), ശ്രീജിത്ത് (48),...
ട്രിപ്പിൾ ലോക്ക്ഡൗണിൽ ഫുട്പാത്ത് കച്ചവടം; നടപടിയെടുത്ത് അധികൃതർ
കണ്ണൂർ: ചക്കരക്കല്ലിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ബസ്‌സ്‌റ്റാൻഡ് പരിസരത്ത് വണ്ടിയിൽ പച്ചക്കറി വിൽപനയും ആശുപത്രി റോഡിൽ ഫുട്പാത്ത് കച്ചവടവും വ്യാപകമാവുന്നു. ടിപിആർ 17.61 ശതമാനം ആയതിനാൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ചെമ്പിലോട് പഞ്ചായത്തിലെ ബസ്‌സ്‌റ്റാൻഡ്...
വിമാനത്താവളത്തിൽ ജോലി വാഗ്‌ദാനം; കോടികൾ തട്ടിയ പ്രതി പിടിയിൽ
കണ്ണൂർ: വിമാനത്താവളത്തിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പലരിൽ നിന്നായി കോടികൾ തട്ടിയ കേസിലെ പ്രതി പിടിയിൽ. തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. അമൃത്‌സർ വിമാനത്താവളത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്.
2019ലാണ്...
ആലക്കോടിൽ വൻ വാറ്റുകേന്ദ്രം കണ്ടെത്തി
കണ്ണൂർ: ആലക്കോട് ഉദയഗിരിയിൽ വീട്ടുപറമ്പിൽ പ്രവർത്തിച്ച് വന്ന വാറ്റുകേന്ദ്രം കണ്ടെത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച നടത്തിപ്പുകാരൻ താളിപ്പാറ സ്വദേശി വെട്ടുകാട്ടിൽ റെജി എന്ന ബിനോയ് ജോസ് (48) എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. സ്‌ഥലത്ത് നിന്ന്...
തലശ്ശേരി പച്ചക്കറി മാർക്കറ്റിലെ തീപിടുത്തത്തിൽ ദുരൂഹതയെന്ന് പോലീസ്
കണ്ണൂർ: തലശ്ശേരി പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്തെ പച്ചക്കറി മാർക്കറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ ദുരൂഹത ഉള്ളതായി പോലീസ്. തിങ്കളാഴ്‌ച അർധരാത്രി രണ്ട് മണിയോടെയാണ് പുതിയ ബസ് സ്‌റ്റാൻഡിനും പാളത്തിനും ഇടയിലുള്ള പച്ചക്കറി മാർക്കറ്റിലെ...
അടച്ച് തീർത്ത ലോണിന് ജപ്‌തി നോട്ടീസ്; ബാങ്കിനെതിരെ പരാതി
കണ്ണൂർ: മാസങ്ങൾക്ക് മുമ്പ് വായ്‌പയുടെ കുടിശികയടക്കം അടച്ച് തീർത്ത വ്യക്‌തിക്ക് ബാങ്കിൽ നിന്നും ജപ്‌തി നോട്ടീസ് വന്നതായി പരാതി. പാപ്പിനിശ്ശേരി കോലത്തുവയൽ സ്വദേശി പിപി മോഹനനാണ് കേരള ഗ്രാമീൺ ബാങ്ക് അധികൃതർ ജപ്‌തി...
അഴീക്കലിൽ രണ്ടാം ചരക്കുകപ്പൽ ഇന്നെത്തും
കണ്ണൂർ: അഴീക്കൽ തുറമുഖത്തേക്കുളള രണ്ടാമത്തെ തീരദേശ ചരക്കുകപ്പൽ വ്യാഴാഴ്‌ച പകൽ 11.30നെത്തും. റൗണ്ട് ദി കോസ്‌റ്റ് കമ്പനിയുടെ ‘ഹോപ് സെവൻ’ കപ്പൽ ബുധനാഴ്‌ച വൈകീട്ട് ആറോടെ ബേപ്പൂരിൽ നിന്ന് പുറപ്പെട്ടു. 12 കാലി...
സ്‌റ്റാൻഡ് വിത്ത് ഡെമോക്രസി; എസ്എഫ്ഐ പ്രതിരോധ സദസ് സംഘടിപ്പിച്ചു
കണ്ണൂർ: ഫാദർ സ്‌റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയെന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രതിരോധ സദസ് സംഘടിപ്പിച്ചു. കണ്ണൂർ കാൾടെക്‌സിൽ നടന്ന പരിപാടി മുൻ എംഎൽഎ ടിവി രാജേഷ് ഉൽഘാടനം ചെയ്‌തു....







































