എങ്ങുമെത്താതെ വിയറ്റ്‌നാം-ആറളം ഫാം പാലം നിർമാണം
ഇരിട്ടി: ആറളം ഗ്രാമപഞ്ചായത്തിലെ കക്കുവ പുഴക്ക് കുറുകെ നിർമിക്കുന്ന പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് തുടരുന്നു. പഞ്ചായത്തിലെ വിയറ്റ്‌നാം-ആറളം ഫാം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിനായുള്ള നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളോളം പഴക്കമുണ്ട്.
പുഴക്ക് കുറുകെ നാട്ടുകാർ ചേർന്ന്...
വാരത്ത് വാഹനാപകടത്തിൽ രണ്ട് മരണം
കണ്ണൂർ: വാരം ചതുര കിണറിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. രാജസ്‌ഥാൻ സ്വദേശികളായ മോനു (25), ബബ്‌ളു (26) എന്നിവരാണ് മരിച്ചത്.
കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ചൊവ്വാഴ്‌ച രാത്രിയോടെയാണ് അപകടമുണ്ടായത്....
കണ്ണൂരിൽ വാക്‌സിൻ മാറി നൽകിയതായി പരാതി
കണ്ണൂർ: ഒന്നാം ഡോസിൽ കോവാക്‌സിൻ കുത്തിവെപ്പെടുത്ത ആൾക്ക് രണ്ടാം ഡോസിൽ കോവിഷീൽഡ് നൽകിയതായി പരാതി. ജില്ലയിലെ കോട്ടയം മലബാർ ഗ്രാമപഞ്ചായത്തിലെ കോട്ടയം കുടുബാരോഗ്യ കേന്ദ്രത്തിൽ നിന്ന് കുത്തിവെപ്പ് എടുത്ത 50 വയസുകാരനാണ് വാക്‌സിൻ...
പുഴയിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കൾ മുങ്ങിമരിച്ചു
കണ്ണൂർ: ചെറുവാഞ്ചേരി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് സുഹൃത്തുക്കൾ മുങ്ങി മരിച്ചു. നാജിഷ്(22), മൻസീർ (26) എന്നിവരാണ് മരിച്ചത്.
പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് അപകടം. നാട്ടുകാർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും...
പൊയിലൂർ ചെങ്കൽ ക്വാറിക്ക് നേരെ ആക്രമണം
കണ്ണൂർ: ജില്ലയിലെ പൊയിലൂർ കാരിയാരിക്കുന്ന് ചെങ്കൽ ക്വാറിക്ക് നേരെ ആക്രമണം. പൊയിലൂരിലെ പിപി രവീന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള ക്വാറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കല്ലുവെട്ട് യന്ത്രങ്ങളുടെ ഡീസൽ ടാങ്ക്,...
പാലത്തായിക്കേസ്: പത്‌മരാജനെതിരെ ശാസ്‌ത്രീയ തെളിവുകൾ; കുറ്റപത്രം സമർപ്പിച്ചു
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതി പത്‌മരാജനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. പ്രതിക്കെതിരെ ശാസ്‌ത്രീയ തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്‌പി രത്‌ന കുമാറാണ് തലശ്ശേരി പോക്‌സോ...
ടവറുകൾ പൊളിച്ച് നീക്കി, വിദ്യാർഥികളുടെ ഓൺലൈൻ പഠനം മുടങ്ങി
കണ്ണൂർ: ജില്ലയിലെ വേളാപുരത്തെ മൊബൈൽ ടവറുകൾ പൊളിച്ചതോടെ നെറ്റ്‌വർക്ക് ലഭിക്കാതെ വലഞ്ഞ് ഉപഭോക്‌താക്കൾ. ദേശീയ പാതാ വികസനത്തിന്റെ പേരിലാണ് ടവറുകൾ പൊളിച്ച് മാറ്റിയത്. ഇത് മൂലം നെറ്റ്‌വർക്ക് ലഭിക്കാതെ പ്രദേശത്തെ നിരവധി വിദ്യാർഥികൾക്കാണ്...
കെ സുധാകരന് എതിരായ അന്വേഷണം സ്വാഗതം ചെയ്യുന്നു; പ്രശാന്ത് ബാബു
കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പരാതിക്കാരന്‍. എംപി നടത്തിയ സാമ്പത്തിക ക്രമക്കേടുകളും അധികാര ദുരുപയോഗവും വിജിലന്‍സ് അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്ന് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത്...







































