ശ്‌മശാനത്തിലെ മൃതദേഹ അവശിഷ്‌ടങ്ങൾ ബീച്ചിൽ തള്ളി; കണ്ണൂർ കോർപറേഷനെതിരെ നടപടി
കണ്ണൂർ: പയ്യാമ്പലം ശ്‌മശാനത്തിൽ നിന്നുള്ള മൃതദേഹ അവശിഷ്‌ടങ്ങൾ ബീച്ചിൽ തള്ളി. എല്ലിൻ കഷ്‌ണങ്ങൾ അടങ്ങിയ മൃതദേഹ അവശിഷ്‌ടങ്ങൾ പയ്യാമ്പലം ബീച്ചിൽ കുഴിയെടുത്താണ് തള്ളിയത്. ഡിടിപിസിയുടെ (District Tourism Promotion Council) അധീനതയിലുള്ള സ്‌ഥലത്താണ്...
കണ്ണൂരിൽ ഒരു വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമർദനം
കണ്ണൂർ: കേളകം കണിച്ചാർ അംശം ചെങ്ങോത്ത് ഒരു വയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. തലയ്‌ക്കും മുഖത്തും പരുക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ രണ്ടാനച്ഛൻ കൊട്ടിയൂർ പാലുകാച്ചി സ്വദേശി...
മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്റേത് ആത്‌മഹത്യയെന്ന് പോലീസ്
കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ കൊലക്കേസിലെ പ്രതി രതീഷിന്റെ മരണം ആത്‌മഹത്യയെന്ന് പോലീസ്. പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് നിഗമനം. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിന്റെ മൃതദേഹത്തിലുണ്ടായ പരിക്കുകള്‍ മന്‍സൂര്‍ കൊല്ലപ്പെട്ട ദിവസത്തിലെ സംഘര്‍ഷത്തിലേതാണെന്നും...
ദേശാടന പക്ഷികളെക്കുറിച്ച് പഠനം; കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് അന്തര്‍ദേശീയ അംഗീകാരം
മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി കാമ്പസിലെ ജന്തുശാസ്‍ത്ര പഠന വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന് അന്തര്‍ ദേശീയ അംഗീകാരം. എല്‍ സേവിയര്‍ പ്രസിദ്ധീകരിക്കുന്ന പ്രശസ്‌തമായ 'ഗ്ളോബല്‍ ഇക്കോളജി ആന്‍ഡ് കണ്‍സര്‍വേഷന്‍' എന്ന അന്തര്‍ദേശീയ...
പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് 7 ലക്ഷം രൂപയുടെ ഉപകരണം കാണാതായി
കണ്ണൂർ: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് 7 ലക്ഷം രൂപയുടെ ഉപകരണം കാണാതായി. ഓപ്പറേഷൻ തിയേറ്ററിൽ ഉപയോഗിക്കുന്ന ലാറൻ ജോ സ്‌കോപി എന്ന ഉപകരണമാണ് കാണാതായത്. ഇത് മോഷണം...
കോവിഡ് വാക്‌സിനേഷൻ; കണ്ണൂരിൽ കളക്‌ടറുടെ അദാലത്ത് ഇന്ന്
കണ്ണൂർ: കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ കേൾക്കാൻ കളക്‌ടർ ടിവി സുഭാഷ് ശനിയാഴ്‌ച രാവിലെ പത്തിന് ഓൺലൈൻ അദാലത്ത് നടത്തും. വാക്‌സിനേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, രജിസ്‌റ്റർ ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ, കോവിഡ് കേന്ദ്രങ്ങളുമായി...
കണ്ണൂര്‍ കൂടാളിയില്‍ വന്‍ വ്യാജ മദ്യവേട്ട; 279 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി
കണ്ണൂര്‍: കൂടാളിയില്‍ വന്‍ വ്യാജ മദ്യവേട്ട. കൂടാളി യുപി സ്‌കൂളിന് സമീപം നടത്തിയ പരിശോധനയിൽ 279 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. സംഭവത്തില്‍ കര്‍ണ്ണാടക സ്വദേശി മുഹമ്മദ് അഷ്‌റഫ് (55), മട്ടന്നൂര്‍ സ്വദേശി...
റൗണ്ട്‌സിനിടെ കുഴഞ്ഞുവീണ് ഡോക്‌ടർ മരിച്ചു
കണ്ണൂർ: രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്‌ടർ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂരിലെ പ്രശസ്‌ത ശിശുരോഗ വിദഗ്‌ധനും മെഡ് ക്ളിനിക് ഉടമയുമായ കക്കാട് ജോർജാൻ സ്‌കൂളിന് സമീപം 'മിലനി'ൽ ഡോ. എസ്‌വി അൻസാരിയാണ് (59) മരിച്ചത്. രോഗികളെ...






































