Sat, Aug 1, 2026
34.6 C
Dubai

റെയിൽവേയുടെ റിസർവേഷൻ വ്യവസ്‌ഥ; യാത്രക്കാരെ കൊള്ളയടിക്കുന്നുവെന്ന് പരാതി

പയ്യന്നൂർ: റെയിൽവേയുടെ ടിക്കറ്റ് റിസർവേഷൻ വ്യവസ്‌ഥക്കെതിരെ പരാതികൾ വ്യാപകമാകുന്നു. ട്രെയിൻ യാത്ര പൂർണമായും റിസർവേഷൻ ടിക്കറ്റിന്റെ അടിസ്‌ഥാനത്തിലാക്കിയ റെയിൽവേ ചില ട്രെയിനുകളിൽ നടപ്പാക്കിയ പരിഷ്‌കാരത്തിലൂടെ യാത്രക്കാരെ കൊള്ളയടിക്കുന്നുവെന്നാണ് പരാതി. പയ്യന്നൂരിൽ നിന്നു മംഗളൂരുവിലേക്ക് മാവേലി...

കോവിഡിന് പിന്നാലെ ഡെങ്കിപ്പനി; ആറളത്ത് സ്‌ഥിതി രൂക്ഷം

കണ്ണൂർ : ജില്ലയിലെ ആറളം പഞ്ചായത്തിൽ കോവിഡ് വ്യാപനത്തിനൊപ്പം ഡെങ്കിപ്പനി വ്യാപനവും രൂക്ഷമാകുന്നു. 80 പേരിലാണ് നിലവിൽ ഇവിടെ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌. പഞ്ചായത്തിലെ കുണ്ടുമാങ്ങോട്, ചതിരൂർ, വിയറ്റ്നാം, ആറളം ഫാം വാർഡുകളിലാണ് ഡെങ്കിപ്പനി...

കണ്ണൂർ വിമാനത്താവളം; 5 മാസം കൊണ്ട് കടത്തിയത് 12.20 കോടിയുടെ സ്വർണം

കണ്ണൂർ : ഈ വർഷം 5 മാസത്തിനിടെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത് 12.20 കോടി രൂപ വില വരുന്ന സ്വർണം. 26.31 കിലോഗ്രാം സ്വർണമാണ് കണ്ണൂർ വിമാനത്താവളം വഴി...

ഏഴാം ക്ളാസുകാരൻ അലക്‌സ് ജോർജിന് 12ആം ക്ളാസ് ‘IGCSE’ പരീക്ഷയിൽ ചരിത്രനേട്ടം!

ദുബൈ: പന്ത്രണ്ടാം ക്ളാസ് വിദ്യാർഥികൾക്കായി കേംബ്രിഡ്‌ജ്‌ സർവകലാശാലയുടെ ഇന്റർനാഷണൽ ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (ഐജിസിഎസ്ഇ) നടത്തുന്ന ഗണിതശാസ്‌ത്ര പരീക്ഷയിൽ ഏഴാം ക്‌ളാസുകാരൻ ചരിത്രനേട്ടം സ്വന്തമാക്കി. ദുബൈ ഹാർട്ട്ലാൻഡ് ഇന്റർനാഷണൽ സ്‌കൂളിലെ ഏഴാം...

ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാർഢ്യം; എൽഡിഎഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു

കണ്ണൂർ: ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ കേന്ദ്ര സർക്കാർ സ്‌ഥാപനങ്ങൾക്ക് മുൻപിൽ എൽഡിഎഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. കണ്ണൂർ റെയിൽവെ സ്‌റ്റേഷന് മുൻപിൽ നടത്തിയ സമരം സിഐടിയു സംസ്‌ഥാന ജനറൽ സെക്രട്ടറി...

പ്ളസ് ടു പ്രാക്‌ടിക്കൽ പരീക്ഷ: വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കണം; കെഎസ്‍യു

കണ്ണൂർ: പ്ളസ് ടു പ്രാക്‌ടിക്കൽ പരീക്ഷ സംബന്ധിച്ച് വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കെഎസ്‍യു. ഇക്കാര്യമുന്നയിച്ച് കെഎസ്‍യു തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡണ്ട് പി നവനീത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കത്തയച്ചു. നിലവിലെ...

ജനറേറ്ററും സംഭരണിയും സജ്‌ജം; ഓക്‌സിജന്‍ സ്വയംപര്യാപ്‌തത കൈവരിക്കാൻ കണ്ണൂർ

കണ്ണൂർ: കോവിഡ് ചികിൽസാ രംഗത്ത് കുതിപ്പുമായി കണ്ണൂർ. 6000 ലിറ്റർ ഓക്‌സിജന്‍ സംഭരണിയാണ് ജില്ലാ ആശുപത്രിയിൽ സ്‌ഥാപിച്ചത്. ഡെറാഡൂണിൽ നിന്നാണ് ടാങ്ക്‌ എത്തിച്ചത്. സംഭരണിക്ക് പുറമെ 500 ലിറ്റർ ദ്രവീകൃത ഓക്‌സിജന്‍ ഉൽപാദന...

കൂട്ടുപുഴ ചെക്ക്‌പോസ്‌റ്റിൽ നിന്നും പരിശോധനക്കിടെ മദ്യം പിടികൂടി

കണ്ണൂർ: കൂട്ടുപ്പുഴ എക്‌സൈസ് ചെക്ക്പോസ്‌റ്റിൽ വാഹന പരിശോധനക്കിടെ കർണാടക മദ്യം പിടികൂടി. ബെംഗളൂരുവിൽ നിന്നും മീൻ ഇറക്കി തിരിച്ചു വരികയായിരുന്ന വാഹനത്തിൽ നിന്നുമാണ് 186 ലിറ്റർ മദ്യം പിടികൂടിയത്. സംഭവത്തിൽ തലശ്ശേരി വടക്കുമ്പാട് സ്വദേശി...
- Advertisement -