തളിപ്പറമ്പിൽ സംസ്‌ഥാന പാതയിലേക്ക് വൻ മരം കടപുഴകി വീണു
തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ സംസ്‌ഥാന പാതയിലേക്ക് വൻ മരം കടപുഴകി വീണു. അപകടത്തിൽ നിന്ന് വാഹനങ്ങളും കാൽനട യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. തളിപ്പറമ്പ് ഇരിട്ടി സംസ്‌ഥാന പാതയിൽ...
തലശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു
കണ്ണൂര്‍: തലശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പത്ത് പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ്. കേസില്‍ നേരത്തെ അറസ്‌റ്റിലായ ധര്‍മടം മീത്തലെപീടിക വലിയകത്ത് മന്‍സിലില്‍ ജംഷീറിനെ കോടതി റിമാന്‍ഡ് ചെയ്‌തു.
തലശേരി ജെടി റോഡിലെ...
ഇരിട്ടിയിൽ വീണ്ടും കർണാടക മദ്യം പിടികൂടി; രണ്ടുപേർ അറസ്‌റ്റിൽ
കണ്ണൂർ: ഇരിട്ടിയിൽ മദ്യക്കടത്ത് പതിവാകുന്നു. ലോക്ക്ഡൗൺ ആരംഭിച്ച ശേഷം രണ്ടാഴ്‌ചക്കിടെ 4ആം തവണയാണ് പോലീസ് ഇരിട്ടിയിൽ നിന്നും കർണാടക മദ്യം പിടികൂടുന്നത്. കർണാടകയിൽ നിന്നും പച്ചക്കറി വണ്ടിയിൽ ഒളിച്ചു കടത്തിയ 75 ലിറ്റർ...
ലൈംഗിക അതിക്രമണം; സിപിഎം പ്രാദേശിക നേതാവിനെതിരെ പോക്‌സോ കേസ്
കണ്ണൂർ: തളിപ്പറമ്പ് മയ്യിലിൽ വിദ്യാർഥികളെ ലൈംഗികമായി അതിക്രമിച്ച സിപിഎം പ്രാദേശിക നേതാവിനെതിരെ പോക്‌സോ കേസ്. കുറ്റ്യാട്ടൂർ സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രശാന്തിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...
തളിപ്പറമ്പിൽ മയക്കു മരുന്നുമായി യുവാവ് പിടിയിൽ
തളിപ്പറമ്പ്: മാരക ലഹരി മരുന്നുമായി യുവാവ് പിടിയില്‍. തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് ഹാഫിസാണ് വാഹന പരിശോധനയ്‌ക്കിടെ പിടിയിലായത്. കണ്ണൂര്‍, തളിപ്പറമ്പ്, കാസർഗോഡ് മേഖലയില്‍ മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന്...
അഴീക്കോട് കടലാമ സംരക്ഷണ കേന്ദ്രം ആരംഭിക്കും; വനംമന്ത്രി
കണ്ണൂർ: അഴീക്കോട് ചാൽ ബീച്ചിൽ കടലാമ സംരക്ഷണ കേന്ദ്രം തുടങ്ങുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ബീച്ചിലെ കടലാമ സംരക്ഷണ പ്രവർത്തകരെ ആദരിക്കാനായി നടത്തിയ പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
കടലാമ സംരക്ഷണ പ്രവർത്തകരായ...
ഓടകളുടെ നിർമാണം വൈകുന്നു; നഗരത്തിലെ വ്യാപാരികൾ പ്രതിസന്ധിയിൽ
കണ്ണൂർ : ജില്ലയിലെ നഗരപ്രദേശത്തെ മാർക്കറ്റ് പരിസരങ്ങളിൽ നടന്നുവരുന്ന ഓടയുടെ പുനർനിർമാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. പുനർനിർമാണം തടസപ്പെട്ടതിനാൽ ഓടകൾക്ക് സമീപമുള്ള വ്യാപാര സ്‌ഥാപനങ്ങൾ തുറക്കാൻ പറ്റാത്ത അവസ്‌ഥയിലാണെന്ന് വ്യാപാരികൾ വ്യക്‌തമാക്കി. എംഎ...
ലോക്ക്‌ഡൗൺ; വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ നടപടിയെന്ന് കണ്ണൂർ ജില്ലാ കലക്‌ടര്‍
കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് വരുത്തിയിട്ടുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്‌ടര്‍ ടിവി സുഭാഷ് മുന്നറിയിപ്പ് നല്‍കി.
ലോക്ക്‌ഡൗണുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍...






































