Sat, Aug 1, 2026
33.8 C
Dubai

വീട്ടുവളപ്പിൽ കൃഷി ചെയ്‌ത വാഴകൾ നശിപ്പിച്ചതായി പരാതി

കണ്ണൂർ: വേങ്ങാട് വീട്ടുവളപ്പിൽ കൃഷി ചെയ്‌ത വാഴകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. വണ്ണാൻമെട്ട ചാമ്പാടിലെ അത്തിക്ക രവീന്ദ്രന്റെ വീട്ടുവളപ്പിലെ വാഴകളാണ് ഇന്നലെ രാത്രിയോടെ നശിപ്പിക്കപ്പെട്ടത്. മുൻ വേങ്ങാട് ഗ്രാമ പഞ്ചായത്ത് മെമ്പർ...

30 വർഷമായി മാലിന്യം പേറി ഒഴുക്ക് നിലച്ച മമ്പലം-വാടിപ്പുറം തോട് ഇനി തടസമില്ലാതെ ഒഴുകും

കണ്ണൂർ: 30 വർഷമായി മാലിന്യം പേറി ഒഴുക്ക് നിലച്ച മമ്പലം-വാടിപ്പുറം തോട് ഇനി തടസമില്ലാതെ ഒഴുകും. ശുചീകരണ പ്രവർത്തനങ്ങൾ നടക്കാത്ത തോട് പ്രദേശത്തെ നാല് നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മയിലൂടെ ശുചീകരിച്ചു. പയ്യന്നൂർ...

കാലവർഷം പടിവാതിൽക്കൽ; ദുരന്ത സാധ്യതാ പ്രദേശങ്ങൾ സന്ദർശിച്ച് അഗ്‌നിരക്ഷാ സേന

കണ്ണൂർ: തെക്കുപടിഞ്ഞാറൻ കാലവർഷം തിങ്കളാഴ്‌ചയോടെ സംസ്‌ഥാനത്ത്‌ എത്തുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതിന് പിന്നാലെ ജില്ലയിൽ ദുരന്തങ്ങളെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. പ്രളയ- ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങൾ...

കണ്ണൂരിൽ മൊബൈൽ വാക്‌സിനേഷന് തുടക്കമായി; 2 ട്രാവലറുകൾ ജില്ലാ പഞ്ചായത്ത് നൽകും

കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വാക്‌സിനേഷൻ പദ്ധതിക്ക് തുടക്കമായി. കിടപ്പുരോഗികൾക്ക് കോവിഡ് വാക്‌സിൻ നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ 2 മൊബൈൽ വാക്‌സിനേഷൻ യൂണിറ്റുകളുടെ ഫ്‌ളാഗ് ഓഫ് വാക്‌സിൻ...

ചികിൽസ മുടങ്ങില്ല; പരിയാരം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് പുനരാരംഭിക്കും

കണ്ണൂർ: പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് ചികിൽസ താൽക്കാലികമായി മുടങ്ങിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. ഡയാലിസിസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാൻ ആവശ്യമായ ആര്‍ഒ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ളാന്റ് തകരാറിലായതിനെ...

മൽസ്യവണ്ടിയിൽ മദ്യക്കടത്ത്; ഇരിട്ടിയിൽ രണ്ടുപേർ അറസ്‌റ്റിൽ

ഇരിട്ടി: മൽസ്യവണ്ടിയിൽ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ മദ്യവുമായി രണ്ടുപേരെ ഇരിട്ടി പോലീസ് അറസ്‌റ്റ് ചെയ്‌തു. കിളിയന്തറയിലെ കാക്കപൊയിൽ ഹൗസിൽ കെഎസ് ശരത്ത്(31), കോടിയേരി കോപ്പാലം സ്വദേശി കേളോത്ത് ഹൗസിൽ ധർമ്മേഷ് (42)...

വയലുകളിൽ പക്ഷി ശല്യം രൂക്ഷം; പട്ടുവത്ത് കർഷകർ ദുരിതത്തിൽ

കണ്ണൂര്‍: പട്ടുവത്ത് കർഷകരെ കണ്ണീരിലാക്കി വയലുകളിൽ പക്ഷി ശല്യം രൂക്ഷം. കണ്ണൂരിന്റെ നെല്ലറയായ പട്ടുവത്ത് വിത്തിട്ട് മണിക്കൂറുകൾക്കകമാണ് പ്രാവ്, ഏള തുടങ്ങിയ പക്ഷികൾ കൂട്ടമായെത്തി എല്ലാം തിന്ന് തീർക്കുന്നത്. വയലിൽ വിത്ത് ഇട്ടാൽ മണിക്കൂറുകൾക്കകം...

പരിയാരം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് മുടങ്ങി; രോഗികൾ പ്രതിസന്ധിയിൽ

കണ്ണൂര്‍: പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കേളേജില്‍ വൃക്ക രോഗികള്‍ക്കുള്ള ഡയാലിസിസ് നിർത്തിവെച്ചു. ഇന്നലെ രാവിലെ മുതലാണ് ഡയാലിസിസ് നിർത്തിവെച്ചത്. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ളാന്റിന്റെ പ്രവര്‍ത്തനം നിലച്ചതാണ് ഡയാലിസിസ് നിര്‍ത്തിവെക്കാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. പ്രതിദിനം...
- Advertisement -