Sat, Aug 1, 2026
33.4 C
Dubai

ജില്ലയിൽ അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ സപ്ളൈകോയുടെ ഹോം ഡെലിവറി

കണ്ണൂർ: കോവിഡ് പ്രതിരോധ പോരാട്ടത്തിന്റെ ഭാഗമാകാൻ സപ്ളൈകോയും ഒരുങ്ങുന്നു. ആവശ്യസാധങ്ങൾ ഇനി ഒറ്റ ഫോൺവിളിയിൽ വീട്ടുമുറ്റത്തെത്തും. കുടുംബശ്രീയുമായി കൈകോർത്താണ് സപ്ളൈകോ ഹോം ഡെലിവറി സംവിധാനം ജില്ലയിൽ ആരംഭിക്കുന്നത്. സപ്ളൈകോ വഴി ആളുകൾ വാങ്ങിയിരുന്ന...

കണ്ണൂർ കോൾമൊട്ടയിൽ വാഹനാപകടം; രണ്ട് മരണം

തളിപ്പറമ്പ്: കണ്ണൂർ കോള്‍മൊട്ടയില്‍ നിയന്ത്രണം വിട്ട ബൈക്ക് ട്രാന്‍സ്‌ഫോമറിൽ ഇടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ട്രാന്‍സ്‌ഫോമറിൽ ഇടിച്ച ശേഷം ബൈക്ക് റോഡരികിലെ താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. കോള്‍മൊട്ടയിലെ ഹിഷാം (18) ജിയാദ് (19) എന്നിവരാണ്...

തലശ്ശേരി തലായി തുറമുഖം അടച്ചു; തൊഴിലാളികൾ പ്രതിസന്ധിയിൽ

തലശ്ശേരി: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തലശ്ശേരി തലായി തുറമുഖം അടച്ചു. കഴിഞ്ഞ ലോക്ക്ഡൗണിൽ കടപ്പുറത്ത് ആൾക്കൂട്ടം തിങ്ങി നിറയുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇക്കുറി ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ തന്നെ തലായി തുറമുഖം...

കോവിഡ് വ്യാപനം; ആയിക്കര മൽസ്യ മാർക്കറ്റ് അടച്ചു

കണ്ണൂര്‍: കോവിഡ് വ്യാപനം കണക്കിലെടുത്ത് ആയിക്കര മല്‍സ്യ മാര്‍ക്കറ്റ് അടച്ചു. ജില്ലാ ഡിസാസ്‌റ്റർ മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലാ കളക്‌ടർ ടിവി സുഭാഷാണ് ലോക്ക്ഡൗൺ കഴിയുന്നതു വരെ മാര്‍ക്കറ്റ് അടക്കാൻ ഉത്തരവിട്ടത്. തീരദേശങ്ങള്‍ കോവിഡ്...

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ളാന്റ് നിര്‍മിക്കും; എംവി ഗോവിന്ദൻ

കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ യുദ്ധകാല അടിസ്‌ഥാനത്തില്‍ ഓക്‌സിജന്‍ പ്ളാന്റ് നിര്‍മിക്കുമെന്ന് നിയുക്‌ത എംഎല്‍എ എംവി ഗോവിന്ദൻ. ഒരുകോടി ചിലവില്‍ മിനുട്ടില്‍ 600 ലിറ്റര്‍ ഓക്‌സിജന്‍ ഉൽപാദന ശേഷിയുളള പ്ളാന്റാണ് താലൂക്ക് ആശുപത്രിയില്‍...

ഐആർപിസിയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൺ; കണ്ണൂരിൽ തുടക്കമായി

കണ്ണൂർ: ജില്ലയിൽ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനത്തിന് തുടക്കമായി. ഐആർപിസിയുടെ നേതൃത്വത്തിൽ കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ ഉൽഘാടനം ചെയ്‌തു. ആദ്യഘട്ടത്തിൽ വീടുകളിലെ...

ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിലെ മോഷണം; പ്രതികൾ പിടിയിൽ

കണ്ണൂര്‍: ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ ലാപ്ടോപ്പുകൾ മോഷണം പോയ കേസിലെ പ്രതികള്‍ പിടിയിലായി. കോഴിക്കോട് മാറാട് പാലക്കല്‍ ഹൗസില്‍ ടി ദീപു (31), തലശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി കുന്നുംപുറത്ത് ഹൗസില്‍ കെഎസ്...

കോവിഡ്; ഉളിക്കലിൽ അണുനശീകരണ പ്രവൃത്തികൾ ആരംഭിച്ച് യൂത്ത് കെയർ പ്രവർത്തകർ

ഉളിക്കൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ യൂത്ത് കെയർ വൊളന്റിയേഴ്‌സ് നടത്തുന്ന അണുനശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രവൃത്തിയുടെ ഉൽഘാടനം നിയുക്‌ത എംഎൽഎ സജീവ് ജോസഫ് നിർവഹിച്ചു. ഉളിക്കൽ...
- Advertisement -