കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചു
കണ്ണൂര്‍: കേരളത്തില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ വിജയമുറപ്പിച്ച് എല്‍ഡിഎഫ്. കണ്ണൂർ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചു. യുഡിഎഫ് സ്‌ഥാനാർഥി സതീശന്‍ പാച്ചേനിയേയും എന്‍ഡിഎ സ്‌ഥാനാർഥി അര്‍ച്ചന വന്ദിചലിനേയും...
ലീഡ് നിലയിൽ മുന്നേറി കെകെ ശൈലജ; 61,000 കടന്നു
തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച ലീഡ് നിലനിർത്തി മട്ടന്നൂരിൽ നിന്നും ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ മുന്നേറുകയാണ്. 61,000 വോട്ടുകളുടെ ലീഡോടെയാണ് ഇപ്പോൾ കെകെ ശൈലജ മുന്നേറുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ...
വൻ ഭൂരിപക്ഷവുമായി പയ്യന്നൂരിൽ ടിഐ മധുസൂദനന് ജയം
കണ്ണൂർ: പയ്യന്നൂരിൽ വൻ ഭൂരിപക്ഷവുമായി മികച്ച ജയം സ്വന്തമാക്കി എൽഡിഎഫ് സ്‌ഥാനാർഥി ടിഐ മധുസൂദനൻ. 49,342 വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കിയ ടിഐ മധുസൂദനൻ ആകെ നേടിയത് 93,296 വോട്ടുകളാണ്.
മണ്ഡലത്തിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി എം...
ധര്‍മ്മടത്ത് അരലക്ഷത്തിലേക്ക് അടുത്ത് പിണറായി വിജയന്റെ ലീഡ്
കണ്ണൂർ: ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ മികച്ച ലീഡുമായി എല്‍ഡിഎഫ്. ആദ്യ ഘട്ടം മുതൽ തന്നെ വിജയം ഉറപ്പിച്ച, മുഖ്യമന്ത്രി പിണറായി വിജയന്‍ മൽസരിച്ച ധര്‍മ്മടത്ത് എൽഡിഎഫിന്റെ ലീഡ് 47,000ത്തില്‍ അധികമാണ്.
മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍...
മട്ടന്നൂരില്‍ ശൈലജ ടീച്ചർ മുന്നേറുന്നു; 12000 കടന്ന് ലീഡ് നില
കണ്ണൂർ: മട്ടന്നൂര്‍ നിയോജക മണ്ഡലത്തിൽ ലീഡ് നില മെച്ചപ്പെടുത്തി എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി കെകെ ശൈലജ ടീച്ചർ. വോട്ടെണ്ണലിന്റെ രണ്ട് ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ 12,871 വോട്ടുകള്‍ക്കാണ് കെകെ ശൈലജ ടീച്ചർ മുന്നിട്ട് നിൽക്കുന്നത്. വോട്ടെണ്ണലിന്റെ...
കണ്ണൂരിൽ മുന്നേറി കടന്നപ്പള്ളി രാമചന്ദ്രൻ
കണ്ണൂർ: പോസ്‌റ്റൽ വോട്ടുകൾ എണ്ണി രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ 92 ഇടങ്ങളിൽ എൽഡിഎഫിന് ലീഡ്. യുഡിഎഫ് 46 സീറ്റുകളിലായി ചുരുങ്ങുകയാണ്. രണ്ട് സീറ്റുകളിൽ ലീഡ് നിലനിർത്തി എൻഡിഎ പിന്നിലുണ്ട്. അതേസമയം, കണ്ണൂരിൽ യുഡിഎഫ്...
ധർമ്മടത്ത് പിണറായി വിജയന് ലീഡ്
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറിൽ സംസ്‌ഥാനത്ത് എൽഡിഎഫിന് മേൽക്കൈ. ധർമ്മടത്ത് പിണറായി വിജയന്‍ 550ലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 65...
ജില്ലയിൽ ഗ്രാമ പ്രദേശങ്ങളിലും കർശന പരിശോധനയുമായി പോലീസ്
കണ്ണൂർ : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഗ്രാമ പ്രദേശങ്ങളിലും പരിശോധന കർശനമാക്കി പോലീസ്. പെരിങ്ങോം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കവാടമായ കാങ്കോലിൽ ചെക്ക് പോയിന്റ് സ്‌ഥാപിച്ചാണ് നിലവിൽ പരിശോധന ആരംഭിച്ചത്....







































