അപകീർത്തി കേസ്; കെപിസിസി അധ്യക്ഷന് പരാതി നല്‍കി സോണി സെബാസ്‌റ്റ്യൻ
കണ്ണൂര്‍: അപകീർത്തി പോസ്‌റ്റിൽ യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാൻ പിടി മാത്യുവിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് സോണി സെബാസ്‌റ്റ്യൻ പരാതി നൽകി. പരിശോധിച്ച ശേഷം ഉചിതമായ നടപടി എടുക്കുമെന്ന് നേതൃത്വം...
അന്യസംസ്‌ഥാന തൊഴിലാളികൾ അനധികൃതമായി താമസിക്കുന്ന കെട്ടിട ഉടമകൾക്കെതിരെ നടപടി
ഇരിട്ടി: ഇരിട്ടി നഗരസഭാ പരിധിയില്‍ അനാരോഗ്യകരമായ ചുറ്റുപാടില്‍ ഇതര സംസ്‌ഥാന തൊഴിലാളികളെ താമസിപ്പിച്ചിരുക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി നഗരസഭ. ഇതര സംസ്‌ഥാന തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ളവര്‍ ഒരാഴ്ച്ചക്കകം നഗര സഭയില്‍ രേഖാ മൂലം...
കണ്ണൂർ ജയിലിലെ കോവിഡ് വ്യാപനം; ഫ്രീഡം ഫുഡ് യൂണിറ്റ് പ്രവർത്തനം നിർത്തി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായ കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി. മുൻകരുതൽ നടപടികളുടെ ഭാഗമായി സെൻട്രൽ ജയിലിലെ യൂണിറ്റിലെ ഫ്രീഡം ഫുഡ് യൂണിറ്റിന്റെ പ്രവർത്തം നിർത്തി. വിപണന കൗണ്ടറുകളും താൽകാലികമായി...
ജില്ലയില്‍ 1843 പേര്‍ക്ക് കൂടി കോവിഡ്; കർശന നിയന്ത്രണം
കണ്ണൂർ: ജില്ലയില്‍ 1843 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ 1699 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്‌ഥാനത്ത് നിന്നെത്തിയ 113 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 10 പേര്‍ക്കും 21 ആരോഗ്യ...
വളപട്ടണം പാലത്തിന്റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി അപകടം
കണ്ണൂർ: വളപട്ടണം പാലത്തിൽ ലോറി അപകടത്തിൽപ്പെട്ടു. ഞായറാഴ്‌ച പുലർച്ചെ 5:30ഓടെ ആയിരുന്നു അപകടം. കോട്ടയത്ത് നിന്നും മഹാരാഷ്‌ട്രയിലേക്ക് പൈനാപ്പിളുമായി പോയ നാഷണൽ പെർമിറ്റ് ലോറി പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറുക ആയിരുന്നു.
അപകടത്തിൽ കൈവരി തകർന്നെങ്കിലും...
കണ്ണൂർ സെൻട്രൽ ജയിലിൽ 83 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ 83 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു. ഇതോടെ ജയിലിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 154 ആയി. ഏപ്രിൽ 20 മുതൽ നാലു ദിവസമായി ജയിലിൽ ആർടിപിസിആർ...
വാക്‌സിനേഷനിടെ ഉന്തും തള്ളും; വളപട്ടണത്ത് കുത്തിവെപ്പ് തടസപ്പെട്ടു
വളപട്ടണം: കോവിഡ് പ്രതിരോധ വാക്‌സിനെടുക്കാൻ വളപട്ടണം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയവർ തമ്മിൽ തർക്കം. ഓൺലൈൻ വഴി രജിസ്‌റ്റർ ചെയ്യവെ കിട്ടിയ സമയക്രമം പാലിക്കാത്തത് ബഹളത്തിനും ഉന്തും തള്ളിനുമിടയാക്കി. ഇതുകാരണം കുറച്ച് നേരത്തേക്ക് വാക്‌സിനേഷൻ തടസപ്പെട്ടു.
കഴിഞ്ഞ...
കോവിഡിനൊപ്പം ഡെങ്കിപ്പനിയും; കണ്ണൂരിൽ ആശങ്ക
കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കണ്ണൂരിൽ ഡെങ്കിപ്പനി ആശങ്കയും ഉയരുന്നു. ഇതുവരെ 19 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചെണ്ടയാട് പഞ്ചായത്തിൽ ഒരാൾ മരിച്ചതായും വിവരമുണ്ട്. ഇതിനെ തുടർന്ന് ആരോഗ്യവിഭാഗം...







































