Sun, Aug 2, 2026
35.1 C
Dubai

ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ കേസ്

കണ്ണൂർ: ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ കേസ്. ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാറാണ് കേസ് ഫയല്‍ ചെയ്‌തത്. തലശ്ശേരി കോടതിയിലാണ് കേസ്. ബാലാവകാശ കമ്മീഷൻ ചെയർമാൻ ബാർ കൗൺസിൽ നടപടിയെടുത്ത് പുറത്താക്കിയ...

3 മാസത്തിനിടെ 739 തീപിടുത്തം; ജില്ലയിൽ ജാഗ്രത വേണമെന്ന് അഗ്‌നിരക്ഷാ സേന

കണ്ണൂർ : ജില്ലയുടെ മിക്ക ഭാഗങ്ങളിലും കഴിഞ്ഞ കുറച്ചു മാസങ്ങളായി തീപിടുത്തം വ്യാപകമാകുകയാണ്. കഴിഞ്ഞ ജനുവരി 1 മുതൽ മാർച്ച് 25 വരെയുള്ള കണക്കുകൾ അനുസരിച്ച് ജില്ലയിൽ 739 തീപിടുത്തമാണ് ഇതുവരെ ഉണ്ടായത്. അശ്രദ്ധ...

‘എകെ ആന്റണി പിച്ചും പേയും പറയുന്നു’; വിമർശനവുമായി ബിനോയ് വിശ്വം

കണ്ണൂർ: മുൻ മുഖ്യമന്ത്രി എകെ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. ആന്‍റണി പിച്ചും പേയും പറയുകയാണെന്നും, പി സി ചാക്കോക്കും സുരേഷ് ബാബുവിനും വേണ്ടാത്ത കോൺഗ്രസിന് കമ്മ്യൂണിസ്‌റ്റുകാർ വോട്ട്...

കണ്ണൂരിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്

പാപ്പിനിശ്ശേരി: ദേശീയപാതയിൽ പാപ്പിനിശ്ശേരി ബലിയപട്ടം ടൈൽസിന് സമീപം 4 വാഹനങ്ങൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്. തളിപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്ന കാറും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറും ഓട്ടോറിക്ഷയും സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ...

കണ്ണൂരിൽ 50കാരനെ വെടിവെച്ച് കൊലപ്പെടുത്തി; അയൽവാസിയായ പ്രതിക്കായി തിരച്ചിൽ

കണ്ണൂർ: ചെറുപുഴയിൽ 50കാരനെ അയൽക്കാരൻ വെടിവെച്ച് കൊലപ്പെടുത്തി. കാനംവയൽ ചേന്നാട്ടുകൊല്ലിയിൽ കൊങ്ങാലയിൽ ബേബിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ബേബിയുടെ അയൽക്കാരനായ വാടാതുരുത്തേൽ ടോമിയാണ് വെടിവെച്ചതെന്ന് സമീപവാസികൾ പറഞ്ഞു. സംഭവശേഷം...

ഒരിക്കലും വിശ്വാസികൾക്ക് എതിരല്ല; എംവി ജയരാജൻ

കണ്ണൂര്‍: കമ്യൂണിസ്‌റ്റുകാര്‍ ഒരിക്കലും വിശ്വാസികൾക്ക് എതിരല്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. വിശ്വാസികളെ ഒരിക്കലും ശത്രുക്കളായി കാണാറില്ല, എല്ലാവരും കമ്മ്യൂണിസ്‌റ്റുകാരുടെ മിത്രങ്ങളാണെന്നും വിശ്വാസങ്ങള്‍ക്ക് പാര്‍ട്ടി തടസം നില്‍ക്കാറില്ലെന്നും എംവി ജയരാജന്‍...

കണ്ണൂരിൽ 38 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 38 ലക്ഷം രൂപ വിലവരുന്ന 689 ഗ്രാം സ്വർണമാണ് വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ദുബായിൽ നിന്ന് നാട്ടിലെത്തിയ...

ജെപി നഡ്ഡ വെള്ളിയാഴ്‌ച കണ്ണൂരിൽ

കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ വെള്ളിയാഴ്‌ച കണ്ണൂരിലെത്തും. തുടർന്ന് ശനിയാഴ്‌ച ധർമടത്തെ റോഡ് ഷോയിൽ നഡ്ഡ പങ്കെടുക്കും. രാവിലെ 9.30നാണ് പരിപാടി. നാലാം പീടികയിൽ നിന്ന് ചക്കരക്കല്ലുവരെയാണ്...
- Advertisement -