Mon, Aug 3, 2026
36.4 C
Dubai

പയ്യന്നൂർ കോളേജ് പുതിയ കെട്ടിടോൽഘാടനം നാളെ

പയ്യന്നൂർ: സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പയ്യന്നൂർ കോളേജ് ഭരണസമിതിയുടെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനവും ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും നാളെ നടക്കും. ഭരണ സമിതി പ്രസിഡണ്ട് കെ രാമചന്ദ്രൻ രാവിലെ...

പൈലറ്റിന് കോവിഡ്; ദോഹയിലേക്കുള്ള സർവീസ് 12 മണിക്കൂർ വൈകി

കണ്ണൂർ : പൈലറ്റിന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നും ദോഹയിലേക്ക് പോകേണ്ട വിമാനം 12 മണിക്കൂർ വൈകി. ഇന്നലെ രാത്രി 8.10ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട വിമാനം ഇന്ന് രാവിലെ...

സിഎം അറ്റ് കാമ്പസ് പരിപാടിയിലേക്ക് മാർച്ചുമായി എംഎസ്എഫ്

കണ്ണൂർ: മുഖ്യമന്ത്രി പങ്കെടുക്കുന്ന സിഎം അറ്റ് കാമ്പസ് പരിപാടിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി എംഎസ്എഫ്. കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ് കാമ്പസിൽ നടന്ന പരിപാടിയിലേക്കാണ് എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്....

പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതി; പവർ ഹൗസിന് തറക്കല്ലിട്ടു

ഇരിട്ടി: പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പവർ സ്‌റ്റേഷൻ നിർമാണ പ്രവൃത്തി വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി ഉൽഘാടനം ചെയ്‌തു. ജില്ലയിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ പഴശ്ശി...

ഫോക്‌ലോർ ചലച്ചിത്രമേള; രജിസ്‌ട്രേഷൻ ഇന്ന് മുതൽ

പയ്യന്നൂർ: കേരള ഫോക്‌ലോർ അക്കാദമി സംഘടിപ്പിക്കുന്ന പ്രഥമ ഫോക്‌ലോർ അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിന്റെ രജിസ്ട്രേഷൻ ശനിയാഴ്‌ച രാവിലെ പത്ത് മുതൽ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന മേളയിൽ മുൻകൂട്ടി രജിസ്‌റ്റർ ചെയ്യുന്നവർക്ക് മാത്രമേ...

കണ്ണൂരിലും ‘സ്‌പീക് യങ്’ വേദിയിലേക്ക് യൂത്ത് ലീഗിന്റെ മാർച്ച്

കണ്ണൂർ: യുവജന ബോർഡ് സംഘടിപ്പിച്ച 'സ്‌പീക് യങ്' വേദിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി യൂത്ത് ലീഗ്. ധർമശാല എഞ്ചിനീയറിംഗ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിലേക്കാണ് യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്...

155 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി

തളിപ്പറമ്പ്: വീടിനോട് ചേർന്നുള്ള സ്‌ഥലത്ത് സൂക്ഷിച്ച 155 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും എക്‌സൈസ് പിടിച്ചെടുത്തു. തളിപ്പറമ്പ് വെള്ളാട് ആശാന്‍കവലയില്‍ പരിപ്പായി വീട്ടില്‍ മുത്തുമണി എന്ന് വിളിക്കുന്ന സുജിത്ത് എന്നയാളുടെ വീട്ടിന് സമീപത്തു...

എയർപ്പോർട്ട്-റെയിൽവേ സ്‌റ്റേഷനുകൾ ബന്ധിപ്പിച്ച് കണ്ണൂരിൽ കെഎസ്ആർടിസി സർവീസ്

കണ്ണൂർ : ജില്ലയിലെ വിമാനത്താവളത്തിലേക്കും, കണ്ണൂർ, തലശ്ശേരി റെയിൽവേ സ്‌റ്റേഷനിലേക്കും സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ച് കെഎസ്ആർടിസി. കണ്ണൂർ, തലശ്ശേരി കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. പദ്ധതിയുടെ ഉൽഘാടനം നാളെ വൈകുന്നേരം...
- Advertisement -