Mon, Aug 3, 2026
35.4 C
Dubai

ഓപ്പറേഷന്‍ സ്‌ക്രീന്‍; ജില്ലയില്‍ പരിശോധന തുടരുന്നു

കണ്ണൂര്‍: ജില്ലയില്‍ ഓപ്പറേഷന്‍ സ്‌ക്രീനിന്റെ ഭാഗമായി കൂളിങ് സ്‌റ്റിക്കറുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പരിശോധന തുടരുന്നു. രണ്ടു ദിവസത്തിനിടെ 1,96,000 രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്. ചൊവ്വാഴ്‌ച മാത്രം 102 വാഹനങ്ങളില്‍ നിന്ന് 66,500...

തില്ലങ്കേരി ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പ്; കള്ളവോട്ട് തടയാന്‍ ശക്‌തമായ നടപടിക്ക് നിര്‍ദേശം

കണ്ണൂര്‍: നാളെ നടക്കുന്ന തില്ലങ്കേരി ജില്ലാപഞ്ചായത്ത് ഡിവിഷന്‍ തിരഞ്ഞെടുപ്പില്‍ കള്ളവോട്ടും, ബൂത്തു പിടിത്തവും ഒഴിവാക്കാന്‍ ശക്‌തമായ നീക്കങ്ങള്‍ ആരംഭിച്ചു. ബൂത്തുകളിൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ നടപടി എടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതി നിര്‍ദ്ദേശം...

ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേട്; കണ്ണൂർ സർവകലാശാല വിജിലൻസിനെ സമീപിക്കും

കണ്ണൂർ: താവക്കരയിൽ സർവകലാശാല ആസ്‌ഥാനത്തിനായി ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേട് അന്വേഷിക്കുന്നതിന് വിജിലൻസിനെ സമീപിക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ്‌ യോഗം തീരുമാനിച്ചു. സർവകലാശാലക്ക്‌ കോടികളുടെ അധികബാധ്യതയുണ്ടായ സാഹചര്യത്തിലാണ്‌ തീരുമാനം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്‌ടപരിഹാര കേസിൽ...

മഴയും കാറ്റും ബാക്കി വച്ചത് വിളവെടുത്തപ്പോള്‍ വാങ്ങാനാളില്ല, വിലയുമില്ല; കര്‍ഷകര്‍ ദുരിതത്തില്‍

കണ്ണൂര്‍ : ജില്ലയിലെ പെരിങ്ങോം പ്രദേശത്ത് വിളവെടുത്ത വാഴക്കുലകള്‍ വാങ്ങാനാളില്ലാതെയും, വിലയില്ലാതെയും കുന്നുകൂടുന്നു. നിരവധി കര്‍ഷകരാണ് ഇതോടെ മേഖലയില്‍ പ്രതിസന്ധിയിലായത്. കഴിഞ്ഞ കുറച്ചു നാളുകളായി തുടര്‍ച്ചയായി പെയ്യുന്ന മഴയും ചുഴലിക്കാറ്റും മൂലം നിരവധി...

കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം; അഴീക്കോട് മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ രാജിവെച്ചു

കണ്ണൂര്‍: അഴീക്കോട് മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ ബിജു ഉമ്മര്‍ സ്‌ഥാനം രാജിവെച്ചു. വളപട്ടണം ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ്-മുസ്‌ലിം ലീഗ് തര്‍ക്കമാണ് കണ്‍വീനറുടെ രാജിയില്‍ കലാശിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും തനിച്ചാണ്...

‘സുന്ദര നഗരം, ശുചിത്വ നഗരം’ പദ്ധതിക്ക് തുടക്കമായി

കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്റെ ‘സുന്ദര നഗരം, ശുചിത്വ നഗരം’ പദ്ധതിക്ക് തുടക്കമായി. കോർപ്പറേഷന്റെ പരിധിയിൽ റസിഡൻറ്‌സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, വ്യാപാരി വ്യവസായി സംഘടനകൾ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചാല-നടാൽ...

കസ്‌റ്റഡി വാഹനങ്ങള്‍ കൂടുന്നു; പാര്‍ക്ക് ചെയ്യാന്‍ സ്‌ഥലമില്ലാതെ പഴയങ്ങാടി പോലീസ്

കണ്ണൂര്‍ : ജില്ലയിലെ തന്നെ പ്രധാനപ്പെട്ട പോലീസ് സ്‌റ്റേഷനുകളില്‍ ഒന്നാണ് പഴയങ്ങാടി പോലീസ് സ്‌റ്റേഷന്‍. കസ്‌റ്റഡിയിലെടുത്ത വാഹനങ്ങളെ തട്ടിയിട്ട് ഇപ്പോള്‍ നടക്കാന്‍ പറ്റാത്ത സ്‌ഥിതിയാണ് പഴയങ്ങാടി പോലീസ് സ്‌റ്റേഷനില്‍. സ്‌റ്റേഷനില്‍ സ്‌ഥലമില്ലാത്തതിനാല്‍ കസ്‌റ്റഡിയിലെടുത്ത...

ഇ ടോയ്‌ലറ്റ് കുത്തിത്തുറന്ന് മോഷണം

തളിപ്പറമ്പ്: കണ്ണൂർ ദേശീയപാതയിൽ ഇ ടോയ്‌ലറ്റ് കുത്തിത്തുറന്ന് മോഷണം പതിവാകുന്നു. തളിപ്പറമ്പ് ടാക്‌സി പാർക്കിങ് ഏരിയക്ക് സമീപം നഗരസഭ സ്‌ഥാപിച്ച ഇ ടോയ്‌ലറ്റിലാണ് കഴിഞ്ഞ ദിവസം വീണ്ടും മോഷണം നടന്നത്. ഇതിന് മുൻപ്...
- Advertisement -