മുന്നണി വിടുമെന്ന ഭീഷണിയുമായി ജോസഫ് വിഭാഗം; യുഡിഎഫിന് ഭരണം നഷ്‌ടമായേക്കും
കണ്ണൂർ: ജില്ലയിൽ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. മുന്നണിയിൽ അവഗണന നേരിടുന്നുവെന്ന് ആരോപിക്കുന്ന ജോസഫ് വിഭാഗം യുഡിഎഫ് വിടാൻ ഒരുങ്ങുകയാണ്. ജില്ലാ നേതൃത്വത്തിന്റെ നിലപാട് ഇന്ന് തൊടുപുഴയിൽ ചേരുന്ന ജോസഫ്...
കൊട്ടിയൂർ സംഘർഷം; 38 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു, പ്രദേശത്ത് വന്‍ പോലീസ് സംഘം
കണ്ണൂർ: കൊട്ടിയൂരിൽ ബിജെപി-സിപിഎം സംഘർഷവുമായി ബന്ധപ്പെട്ട് 46 പേർക്കെതിരെ കേസെടുത്തു. 38 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് എതിരെയും 8 ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെയും കേളകം പോലീസാണ് കേസെടുത്തത്. സ്‌റ്റേഷൻ ഹൗസ് ഓഫീസർ പിവി രാജന്റെ...
മുന്നണിയിൽ പരിഗണനയില്ല; യുഡിഎഫ് വിടാനൊരുങ്ങി ജോസഫ് വിഭാഗം
കണ്ണൂർ: കേരള കോൺഗ്രസ് ജോസഫ് വിഭാഗം കണ്ണൂർ ജില്ലയിൽ യുഡിഎഫ് വിടാനൊരുങ്ങുന്നു. മുന്നണിയിൽ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ ജില്ലയിൽ രണ്ട് ബ്‌ളോക്ക് പഞ്ചായത്തടക്കം മൂന്ന്...
പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
മയ്യില്‍: ചമയം വസ്‍ത്രാലയം ഉടമ പിപി ഹംസകുട്ടിയുടെ മകന്‍ ഹിഷാം മുങ്ങി മരിച്ചു. ഇരിവാപ്പുഴ നമ്പ്രത്ത് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാര്‍ഥിയായ ഹിഷാം(18) മുങ്ങിമരിച്ചത്. പ്ളസ് ടു കഴിഞ്ഞ ഹിഷാം നീറ്റ് പരീക്ഷക്കായി തയാറെടുക്കുകയായിരുന്നു.
ഇന്നലെ...
കടവത്തൂർ മേഖലയിൽ സംഘർഷം; വീടുകൾക്ക് നേരെ ബോംബേറ്; പീഡനക്കേസ് പ്രതിയുടെ ബൈക്ക് കത്തിച്ചു
പാനൂർ: കണ്ണൂർ ജില്ലയിലെ കടവത്തൂർ മേഖലയിൽ വ്യാപക സംഘർഷം. നാല് വീടുകൾക്ക് നേരെ ബോംബെറിഞ്ഞു. പാലത്തായി പീഡനക്കേസ് പ്രതിയും ബിജെപി നേതാവുമായ പത്‌മരാജന്റെ ബൈക്ക് കത്തിച്ചു.
ഈ വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ്...
കണ്ണൂര്‍ കൊട്ടിയൂരില്‍ നാളെ ബിജെപി ഹര്‍ത്താല്‍
കണ്ണൂര്‍: ജില്ലയിലെ കൊട്ടിയൂര്‍ പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകിട്ടു ആറ് വരെയാണ് ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകരെയും ഓഫിസുകളെയും സിപിഐഎം ആക്രമിച്ചെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രി...
ചെറുപുഴയില്‍ ദമ്പതികളെ കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി
ചെറുപുഴ: ജോസ്‌ഗിരിയിൽ ദമ്പതികളെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി. ചെറുപുഴ സ്വദേശി പെട്ടക്കല്‍ ബിനോയ് (40) ആണ് അറസ്‌റ്റിലായത്. ചെറുപുഴ സ്വദേശി പൗലോസ് (78), ഭാര്യ റാഹേല്‍ (72)...
തോട്ടടയില്‍ കടലില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: തൊട്ടട ബീച്ചിനടുത്ത് അഴിമുഖത്ത് കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആദികടലായി സ്വദേശികളായ ഷറഫ് ഫാസില്‍ (16), മുഹമ്മദ് റിനാദ് (14) എന്നിവരാണ് മരണപ്പെട്ടത്.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ...







































