പിണറായിയില്‍ യുഡിഎഫ് സ്‌ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെതിരെ കേസെടുത്തു
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്‌ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. പിണറായി പഞ്ചായത്തില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്‌ഥാനാര്‍ഥിയെയാണ് ഭീഷണിപ്പെടുത്തിയത്.
പൊട്ടന്‍പാറ ബ്രാഞ്ച് സെക്രട്ടറി ദിലീശനെതിരെയാണ് പിണറായി പൊലീസ് കേസെടുത്തിരിക്കുന്നത്....
ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തളിപ്പറമ്പ്: കുറുമാത്തൂർ ഡെയറിയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുറുമാത്തൂർ രാജീവ് ഗാന്ധി കോളനിയിലെ രാജേഷാണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം 3.15 ഓടെ തളിപ്പറമ്പ് ശ്രീകണ്‌ഠപുരം സംസ്‌ഥാന പാതയിൽ ഡെയറി ഭാഗത്താണ്...
കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 2147 ഗ്രാം സ്വർണമാണ് പിടികൂടിയത്. 1.15 കോടിയോളം വിലവരുന്ന സ്വർണം കോഴിക്കോട് സ്വദേശി സിറാജിൽ നിന്നാണ് കസ്‌റ്റംസ് പിടികൂടിയത്. ഇയാളെ അറസ്‌റ്റ് ചെയ്‌തു. എമർജൻസി...
മൊഴി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് മോശമായ പെരുമാറ്റം; സി ഡബ്‌ള്യു സി ചെയര്‍മാനെതിരെ പോക്‌സോ കേസ്
കണ്ണൂര്‍: ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി(സി ഡബ്‌ള്യു സി) കണ്ണൂര്‍ ജില്ലാ ചെയര്‍മാനെതിരെ പോക്‌സോ കേസ്. പീഡന കേസില്‍ മൊഴി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനാണ് സി ഡബ്‌ള്യു സി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍...
പുഴയോരത്ത് തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി
കണ്ണൂര്‍: ഇരിട്ടി ബാരാപുഴയുടെ ഭാഗമായ കോളിക്കടവ് തെങ്ങോലയില്‍ പുഴയോരത്ത് തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി. സമീപത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് അസ്‌ഥി അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.
കളിക്കുന്നതിനിടയില്‍ തുരുത്തിലെ പൊന്തക്കാടുകള്‍ക്കിടയില്‍ അകപ്പെട്ട പന്ത് എടുക്കാന്‍ പോയപ്പോഴാണ് ഇവ...
സംസ്‌ഥാനത്ത് പ്രശ്‌നബാധിത ബൂത്തുകള്‍ കൂടുതല്‍ കണ്ണൂരില്‍; വെബ്‌കാസ്‌റ്റിങ് സംവിധാനം ഏര്‍പ്പെടുത്തും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത് 1,850 പ്രശ്‌നബാധിത ബൂത്തുകള്‍. ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. ഈ ബൂത്തുകളിലെല്ലാം വെബ്‌കാസ്‌റ്റിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ നിര്‍ദ്ദേശം...
കണ്ണൂർ ജില്ലാപഞ്ചായത്ത് യുഡിഎഫ് സ്‌ഥാനാർഥി അന്തരിച്ചു
കണിച്ചാർ: ജില്ലാപഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ യുഡിഎഫ് സ്‌ഥാനാർഥിയും കേരള കോൺഗ്രസ് നേതാവുമായ ജോർജുകുട്ടി ഇരുമ്പുകുഴി അന്തരിച്ചു. കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം സംസ്‌ഥാന സ്‌റ്റിയറിങ് കമ്മിറ്റി അംഗമാണ്. കേരള കോൺഗ്രസ് മാണി...
തദ്ദേശ തിരഞ്ഞെടുപ്പ്; ഉദ്യോഗസ്‌ഥര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനം ഏഴിന് ആരംഭിക്കും
കണ്ണൂര്‍: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്‌റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കും ഉള്ള ആദ്യ ഘട്ട പരിശീലനം നാളെ അവസാനിക്കും. പുതുതായി നിയമന ഉത്തരവ് ലഭിച്ചവര്‍ക്കുള്ള പരിശീലനം ഡിസംബര്‍ ഏഴിനാണ് ആരംഭിക്കുക. മുഴുവന്‍...







































