Wed, May 22, 2024
37.8 C
Dubai

കണ്ണൂരിൽ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു

കണ്ണൂർ: മാക്കുട്ടം ചുരം പാതയിൽ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. ഇരുപതോളം യാത്രക്കാരുമായി ബെംഗളൂരിൽ നിന്ന് വന്ന വോൾവോ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും വിരജ്പെട്ട താലൂക്ക് ആശുപത്രിയിലേക്ക്...

പ്രതി ജയിൽ ചാടിയ സംഭവം; ഉദ്യോഗസ്‌ഥർക്ക്‌ വീഴ്‌ച സംഭവിച്ചതായി റിപ്പോർട്

കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിൽ കഴിയുന്ന പ്രതി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്‌ഥർക്ക്‌ വീഴ്‌ച സംഭവിച്ചതായി റിപ്പോർട്. ഇക്കാര്യം ചൂണ്ടിക്കാട്ടി തവനൂർ ജയിൽ സൂപ്രണ്ട് വി വിജയകുമാറാണ് ജയിൽ...

തലശ്ശേരി ബൈപാസിൽ നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്നു

കണ്ണൂർ: നിർമാണത്തിലിരിക്കുന്ന തലശ്ശേരി-മാഹി ബൈപാസിലെ മേൽപ്പാലത്തിന്റെ കൂറ്റൻ ബീമുകൾ തകർന്നു വീണു. പുഴക്ക് കുറുകേ നിട്ടൂരിൽ നിർമിക്കുന്ന പാലത്തിന്റെ നാല് ബീമുകളാണ് ഉച്ചക്ക് 2.30 ഓടെ നിലം പൊത്തിയത്. തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ...

കോവിഡ്; കണ്ണൂരില്‍ രോഗമുക്തി നേടിയവര്‍ 123; സമ്പര്‍ക്ക രോഗികള്‍ 118; ആകെ രോഗബാധ 142

കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച 142 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 118 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന്...

കാട്ടാനശല്യം രൂക്ഷമായി ആറളം ഫാം; കൃഷിനാശം തുടരുന്നു

കണ്ണൂർ : ആറളം ഫാമിൽ കാട്ടാന ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസവും ഫാമിലെത്തിയ കാട്ടാനക്കൂട്ടം നിരവധി കൃഷികളാണ് നശിപ്പിച്ചത്. ബ്ളോക്ക് 8ൽ 12 തെങ്ങുകളും ബ്ളോക്ക് 3ൽ 32 കൊക്കോ മരങ്ങളും നശിപ്പിച്ചു....

പുതുവൽസര ആഘോഷത്തിനിടെ ലഹരിമരുന്ന് ഉപയോഗം; കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂർ: തളിപ്പറമ്പിൽ മാരക മയക്കുമരുന്നുമായി പുതുവൽസരാഘോഷം നടത്തിയെന്ന കേസില്‍ എക്‌സൈസ് കുറ്റപത്രം സമർപ്പിച്ചു. 2600ഓളം പേജുള്ള കുറ്റപത്രം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ശ്രീരാഗ് ബി കൃഷ്‌ണൻ വടകര എൻഡിപിഎസ് കോടതിയിലാണ് നല്‍കിയത്. തളിപ്പറമ്പ് ബക്കളത്തെ...

ജില്ലയില്‍ 24 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂര്‍: ജില്ലയില്‍ 24 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായിപ്രഖ്യാപിച്ചു. പുതുതായി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട 24 തദ്ദേശ സ്ഥാപന വാര്‍ഡുകളാണ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് കണ്ടെയിന്‍മെന്റ് സോണുകളായി...

കയര്‍ മേഖലയെ പ്രതാപത്തില്‍ എത്തിക്കുക സര്‍ക്കാര്‍ ലക്ഷ്യം; തോമസ് ഐസക്

കണ്ണൂര്‍: കേരളത്തിലെ കയര്‍മേഖലയെ പ്രതാപത്തിലേക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക്. അഴീക്കോട് കയര്‍ വ്യവസായ സഹകരണ സംഘത്തിന് സര്‍ക്കാര്‍ അനുവദിച്ച സ്പിന്നിങ് യന്ത്രങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു...
- Advertisement -