കണ്ണൂരില്‍ പുതുതായി 21 കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി
കണ്ണൂര്‍: ജില്ലയില്‍ 21 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലയിലെ 21 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചത്.
സമ്പര്‍ക്ക രോഗബാധിതര്‍ കൂടുതലായി...
6 വര്‍ഷം 2 തൂണുകള്‍; ഒന്നരക്കോടി ചെലവ്
കണ്ണൂര്‍: ജില്ലയിലെ ചെറുപുഴയില്‍ പാലം നിര്‍മ്മിക്കാന്‍ ഒന്നരക്കോടി അനുവദിച്ചിട്ടും 6 വര്‍ഷം കൊണ്ട് പൂര്‍ത്തിയായത് 2 തൂണുകള്‍ മാത്രം. ചെറുപുഴ പഞ്ചായത്തിലെ കാനംവയല്‍ പട്ടികവര്‍ഗ കോളനിയിലേക്കുള്ള പാലത്തിന്റെ നിര്‍മാണമാണ് 6 വര്‍ഷമായി പൂര്‍ത്തിയാകാത്തത്....
തളിപ്പറമ്പിൽ ആന്റിജൻ പരിശോധന വ്യാപിപ്പിച്ചു സിവിൽ ഡിഫൻസ് സേന
തളിപ്പറമ്പ്: കോവിഡ് സമ്പർക്ക രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ആന്റിജൻ പരിശോധന വ്യാപിപ്പിക്കുന്നു. സിവിൽ ഡിഫൻസ് ടീമിന്റെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തുക. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിൽ നടക്കുന്ന...
പിറന്ന നാടിനോടുള്ള കൂറും കടപ്പാടും വിശ്വാസത്തിന്റെ ഭാഗം; ഹമാരീ സമീനില്‍ ഖലീല്‍ അല്‍ ബുഖാരി
മലപ്പുറം: കോവിഡ് കാല പ്രോട്ടോകോളുകള്‍ അനുസരിച്ച് മഅദിന്‍ അക്കാദമി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടിയായ 'ഹമാരീ സമീന്‍' ശ്രദ്ധേയമായി. സാങ്കേതിക സംവിധാനങ്ങളുടെ ലഭ്യതയെ ഉപയോഗിച്ച് കൊണ്ട് സാധാരണക്കാര്‍ക്ക് പോലും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു...
മദ്യലഹരിയിൽ കവർന്നത് മകന്റെ ജീവൻ; പയ്യാവൂരിൽ ഇരുപതുകാരൻ പിതാവിന്റെ കുത്തേറ്റ് മരിച്ചു
കണ്ണൂർ: പയ്യാവൂരിൽ പിതാവിന്റെ കുത്തേറ്റ് മകൻ മരിച്ചു. പയ്യാവൂർ ഉപ്പുപടന്നയിലെ ഇരുപതുകാരൻ ഷാരോണാണ് മരിച്ചത്. സംഭവത്തിൽ പിതാവ് സജിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിലായിരുന്നു ആക്രമണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച...
ആശങ്കയൊഴിയാതെ കൊയിലാണ്ടി; നഗരസഭയിൽ ആദ്യ കോവിഡ് മരണം
കൊയിലാണ്ടി: ആശങ്കയുയർത്തി കൊയിലാണ്ടിയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നു. നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനു ശേഷവും കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം വർധിക്കുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. നഗരസഭാ പരിധിയിൽ ആദ്യ...
ഏഴാച്ചേരി രാമചന്ദ്രന് ഐ.വി ദാസ് പുരസ്‌കാരം
തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ വിവിധ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനക്കുള്ള ഐ.വി ദാസ് പുരസ്‌കാരത്തിന് കവിയും പത്ര പ്രവർത്തകനുമായ ഏഴാച്ചേരി രാമചന്ദ്രൻ അർഹനായി. 50,000 രൂപയും പ്രശസ്തി പത്രവും...
കണ്ണൂരിൽ കനത്ത മഴ തുടരുന്നു; ആശങ്കയൊഴിയാതെ ജനങ്ങൾ
കണ്ണൂർ: കഴിഞ്ഞ ദിവസവും ജില്ലയുടെ ഒറ്റപ്പെട്ട മേഖലകളിൽ കനത്ത മഴ തുടർന്നു. ശനിയാഴ്ച രാവിലെ മുതൽ തുടങ്ങിയ കനത്ത മഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും തുടർന്നു. കാറ്റിന് ശക്തി കുറഞ്ഞതോടെ തീരപ്രദേശങ്ങളിലാണ്...







































